Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

രഞ്ജിത്ത് വധശ്രമം: ഒന്നാം പ്രതി വേടന്‍സുരേഷ് ഗോവയില്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 03:55 pm IST
inKollam

പുത്തൂര്‍: രഞ്ജിത്ത് വധശ്രമ കേസില്‍ ഒന്നാം പ്രതി വേടന്‍ സുരേഷിനെ ഗോവയില്‍ നിന്ന് പോലീസ് പിടികൂടി. ഇരുപതിലധികം കേസുകളിലെ പ്രതിയും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനുമായ വേടന്‍ സുരേഷിനെയാണ് പോലീസിലെ പ്രത്യേക അന്വഷണസംഘം പിടികൂടിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രധാനപ്രതികളെല്ലാം സുരക്ഷിതരായി കഴിയുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പോലീസും സിപിഎമ്മും തമ്മിലുള്ള ധാരണയിലാ ണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. അക്രമത്തിന് ശേഷം സിപിഎം നേതാക്കളുടെ നിര്‍ദ്ദേശാനുസരണം അവര്‍ ഒരുക്കിയ ഒളിത്താവളത്തില്‍ കഴിയുകയായിരുന്നു പ്രതി. കേരളത്തില്‍ പലയിടത്തും സിപിഎം വേടന്‍ സുരേഷിന് ഒളിത്താവളമൊരുക്കി സംരക്ഷിച്ചു. പോലീസിലെ ചിലരുടെ പിന്തുണയും കൂടി ആയപ്പോള്‍ സുഖമായി കഴിഞ്ഞു. കേരളത്തില്‍ ഇയാളെ പിടിക്കാന്‍ പോലീസിലെ ഒരു സംഘം വല വീശിയതറിഞ്ഞ് സിപിഎം നേതാക്കളാണ് ഇയാളെ ഗോവയില്‍ എത്തിച്ചത്.

കൈതക്കോട് മേഖലയില്‍ നാട്ടുകാര്‍ക്ക് പേടിസ്വപ്‌നമാണ് വേടന്‍ സുരേഷ്. പള്ളിസെമിത്തേരികളില്‍ ശവക്കല്ലറകള്‍ക്ക് മുകളിലാണ് ഇയാളുടെ രാത്രിവാസമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ വ്യാജവാറ്റ് സംഘത്തിന്റെ നേതാവ് കൂടിയായ ഇയാളെ സംരക്ഷിക്കുന്നത് മുതിര്‍ന്ന സിപിഎം നേതാക്കന്മാര്‍ തന്നെയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രതിപ്പട്ടികയിലുള്ള ഇയാള്‍ ഗുണ്ടാലിസ്റ്റിലായതിനെത്തുടര്‍ന്ന് ഒളിവിലാണെന്ന് പറഞ്ഞ് കേസില്‍ നിന്ന് സംരക്ഷിക്കാന്‍ പോലീസ് ശ്രമം നടന്നിരുന്നു. എന്നാല്‍ ആര്‍എസ്എസ് കല്ലുംമൂട് ശാഖാ മുഖ്യശിക്ഷകായിരുന്ന മേച്ചിറ രമ്യഭവനില്‍ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിന്റെ തലവന്‍ ഇയാളായിരുന്നു എന്നത് പോലീസിലെ ഇയാളുടെ ബന്ധം തെളിയിക്കുന്നതായിരുന്നു. തലയ്‌ക്കും കൈകാലുകള്‍ക്കും വെട്ടേറ്റ രഞ്ജിത്ത് തലനാരിഴക്കാണ് രക്ഷപെട്ടത്. ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന രഞ്ജിത്തിനെ ഒമ്പതംഗ അക്രമി സംഘം ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമായ അജിത്ത്, കണ്ടച്ചരുവിള അജിത്ത്, പവിത്രേശ്വരം അനുരാഗ്, ജയകൃഷ്ണന്‍, വേടന്‍ സുരേഷിന്റെ അനുജന്‍ സു’ാഷ്, പരപ്പില്‍കോണം സിജോമാത്യു, അനുജന്‍ ജിജോമാത്യു, വെള്ളംപൊയ്‌ക അനി തുടങ്ങിയവരായിരുന്നു രഞ്ജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കേസില്‍ ഒരാളെ മാത്രമാണ് ഇതിന് മുമ്പ് പിടികൂടിയത്. മേച്ചിറ മേഖലയില്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ അടിത്തറയിളകിയ സിപിഎം പ്രദേശത്ത് തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് എക്‌സൈസ് സംഘം നേരത്തെ സുരേഷിനെ അറസ്റ്റ് ചെയ്തിരുന്നു. കൈതക്കോട്, പവിത്രേശ്വരം, ഇടവട്ടം മേഖലകളില്‍ ആര്‍എസ്എസ്, ബിജെപി സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ച തിലും സുരേഷിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മുകാര്‍ പ്രതികളായിരുന്നു. ഇടവട്ടത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയും അക്രമം പതിവാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.