Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാര്‍ക്‌സിസം അപ്രസക്തമെന്ന് ചൈനയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 12:17 am IST
inWorld

ബീജിങ്: മാര്‍ക്‌സിസം ലോകത്ത് അപ്രസക്തമാവുന്നുവെന്ന് ചൈനയും. ഇരുപത് രാജ്യങ്ങളില്‍നിന്നുള്ള 400-ലേറെ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ പങ്കെടുത്ത ലോക മാര്‍ക്‌സിസം കോണ്‍ഗ്രസില്‍ ചൈനയുടെ മിലിട്ടറി ജനറലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘മാര്‍ക്‌സിസവും മാനവിക വികാസവും’ എന്ന വിഷയത്തില്‍, ഇതാദ്യമായി ചേര്‍ന്ന ലോക മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസില്‍, ഇന്നത്തെ ലോക പ്രശ്‌നങ്ങള്‍ക്ക് ഒന്നിനും പരിഹാരം കാണാന്‍ മാര്‍ക്‌സിസത്തിനു കഴിയില്ലെന്ന് പീക്കിങ് സര്‍വകലാശാലയിലെ ജനറലും നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ കമ്മിസറുമായ ജനറല്‍ ലിയു യാഷോയു തുറന്നു സമ്മതിച്ചു.

ഈ പ്രതിസന്ധി ചൈനയുടെ വികസനത്തെത്തന്നെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈന ലോകത്തിന്റെ ഒരു മൂലയ്‌ക്ക് ഒതുക്കപ്പെടാതിരിക്കണമെങ്കില്‍ മാര്‍ക്‌സിസത്തിന്റെ ഈ പരിമിതികള്‍ അതിജീവിക്കുന്ന ആശയാദര്‍ശ വികാസം ഉണ്ടാക്കണമെന്ന് ജനറല്‍ അഭിപ്രായപ്പെട്ടു. ചൈനയുടെ സാമ്പത്തിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍കൂടിയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) ലോക മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തത്.

‘ഒരു ദര്‍ശനം മറ്റൊന്നുകൊണ്ടു മറികടക്കുക എളുപ്പമല്ല, പക്ഷേ, സാമൂഹ്യ വിഷയങ്ങള്‍ ദര്‍ശനങ്ങളെ തോല്‍പ്പിച്ചുകളയും. ഒരു ദര്‍ശനത്തിന് സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഏറെനാള്‍ ജനങ്ങള്‍ അതിനെ കൊണ്ടുനടക്കില്ല,’ ലിയു യാഷോയു വിശദീകരിച്ചു.

വിപണിയധിഷ്ഠിത സമ്പദ് ശാസ്ത്രം എങ്ങനെ പൊതുഉടമസ്ഥാവകാശമെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കാമെന്ന് മാര്‍ക്‌സിസം വിശദീകരിക്കേണ്ടതുണ്ടെന്ന് പീക്കിങ് സര്‍വകലാശാല വൈസ് പ്രസിഡന്റ് ലിയു വീയ് കോണ്‍ഗ്രസില്‍ സംസാരിക്കവേ അഭിപ്രായപ്പെട്ടു. ഇതിന്റെ ഉത്തരം ചൈനയുടെ സാമ്പത്തിക പരിഷ്‌കാരത്തിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുമെന്നും ലിയു പറഞ്ഞു.

ചൈനയുടെ സാമ്പത്തിക വളര്‍ച്ച വലിയ പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ നിലവിലുള്ള കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് നയങ്ങള്‍ പാടേ ഉപേക്ഷിക്കുന്നതിന് താത്വിക അടിത്തറയും പിന്തുണയും ഉണ്ടാക്കാനാണ് മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും കോണ്‍ഗ്രസ് ചേരാനും ഇതിനായി പീക്കിങ് യൂണിവേഴ്‌സിറ്റിയില്‍ കാറല്‍ മാര്‍ക്‌സിന്റെ പേരില്‍ കെട്ടടിം പണിയാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

Kerala

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

സത്യങ്ങളൊക്കെ പുറത്ത് വരട്ടെ ; ഇത് സംഘികളുടെ ഫേക്ക് ഐഡിയാണെന്ന് പറഞ്ഞ എല്ലാ കമ്മി-സുടാപ്പി-ലീഗ് അണ്ണന്മാരെയും ഈ നിമിഷം സ്മരിക്കുന്നു ; അധീന ഭാരതി

Kerala

ഇ ഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

Kerala

സംസ്ഥാനത്ത് ഇനി വൃദ്ധസദനങ്ങള്‍ ഇല്ല!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

എസി ഉപയോഗം കുറയ്‌ക്കണം, ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം: ഡിഎംഒ അന്വേഷണം തുടങ്ങി

‘ ഷൂട്ട് തുടങ്ങിയപ്പോൾ കഴിക്കാൻ ഇഷ്ടമില്ലാതിരുന്ന പലതും ഞാൻ കഴിച്ചു ; ആളുകളെ അനുഗ്രഹിച്ചു ; എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല ‘

Blackout, electricity off, energy crisis or power outage, concept image.

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

കരുവാറ്റ കൊലക്കേസ്: കുട്ടികളായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഉത്തരവിനു സ്റ്റേ

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

രാജ്യവിരുദ്ധ പോസ്റ്റ് ; മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധം : രണ്ട് യുഎപിഎ കേസുകൾ ചുമത്തി ; എൻ ഐ എ ഏറ്റെടുത്തേക്കും

ഹനീഫയുടെ എബി മൻസിലിലെത്തി ലിസി ; അവസാന നാളുകളിൽ സഹായം ചെയ്തതും താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.