Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാവിന്റെ സംരക്ഷകരായി ഇക്കോ ക്ലബ് വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 10:19 am IST
inKollam

കൊട്ടാരക്കര: താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇക്കോ ക്ലബ്ബ് അംഗങ്ങളുടെ കാവുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടുതുടങ്ങി. കുട്ടികളില്‍ കാവ് സംബന്ധിച്ച് അവബോധം വളര്‍ത്തുന്നതിനും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനുമായി എല്ലാവര്‍ഷവും പഠനയാത്രകള്‍ നടത്തുക മാത്രമല്ല, കാവുകളില്‍ നിന്ന് സമാഹരിക്കുന്ന വിത്തുകള്‍ ഇട്ട് കിളിര്‍പ്പിച്ച കുളമാവ്, കരണ്ടകം വള്ളി, ഞാവല്‍ എന്നിവയും ചുണ്ണാമ്പുവള്ളി, അമൃത്‌വള്ളി തുടങ്ങിയ വള്ളിച്ചെടികളും നട്ടുപിടിപ്പിച്ച് 15 ലധികം കാവുകളുടെ സംരക്ഷണം ഇവര്‍ ഏറ്റെടുത്തുകഴിഞ്ഞു.

സഹ്യപര്‍വ്വതമലനിരകളിലെ നിത്യഹരിത വനത്തിന്റെ തുടര്‍ച്ചയാണ് നാട്ടിന്‍പുറങ്ങളിലെ കാവുകള്‍, ഇവയ്‌ക്കുണ്ടാകുന്ന നാശം ജൈവവൈവിധ്യ മേഖലക്ക് ക്ഷതം ഉണ്ടാക്കുന്നതാണെന്ന തിരിച്ചറിവാണ് വിദ്യാര്‍ത്ഥികളെ ഇതിന് പ്രേരിപ്പിച്ചത്. ഇതിന്റെ ആദ്യ പടിയായി താമരക്കുടി വാര്‍ഡിലെ അഞ്ചില്‍പരം കാവുകളില്‍ ജൈവവൈവിധ്യ പഠനം നടത്തി. തൂടര്‍ന്നാണ് കാവുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇവര്‍ക്ക് ബോധ്യപ്പെട്ടത്. ഈ അറിവുകള്‍ സമൂഹത്തിന് പകര്‍ന്നുനല്‍കുകയാണ് ഇവരുടെ ഒരു ദൗത്യം. കാവുകളിലെ പ്രതിഷ്ഠകളെല്ലാം തന്നെ സര്‍പ്പം, മറുത, കാട്ടാള മൂര്‍ത്തി, അപ്പൂപ്പന്‍, യക്ഷി എന്നിവയാണ്. കാവുകളുടെ ഉടമസ്ഥര്‍ പലരും വ്യക്തി, കൂട്ടുകുടുംബം, പുറമ്പോക്ക്, ക്ഷേത്രം, സ്‌കൂള്‍, കരയോഗം എന്നിവരാണ്. സ്വകാര്യവ്യക്തികളുടെയും, പുറമ്പോക്കിലെയും കാവുകള്‍ പലതും നാശോന്മുഖമാണ്. അതേസമയം കൂട്ടുകുടുംബം, ബ്രാഹ്മണമഠം എന്നിവിടങ്ങളിലെ കാവുകള്‍ ജൈവ വൈവിധ്യ മേഖലകള്‍ തന്നെയാണന്ന് കുട്ടികളുടെ പഠനം വ്യക്തമാക്കുന്നു. സ്വകാര്യ വ്യക്തികളുടെ അധീനതയിലുള്ള പല കാവുകളിലും അടിക്കാടുകള്‍ വെട്ടി തെളിച്ച് വിഗ്രഹാരാധനയ്‌ക്കുള്ള സ്ഥലം ഒഴിച്ച് ബാക്കിയെല്ലാം റബ്ബര്‍ പോലുള്ള നാണ്യവിള കൃഷി നടത്തുന്നതായും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.