Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാഷ്‌ട്രീയക്കാരില്‍ വായന കുറഞ്ഞുവരുന്നു: ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 12:19 pm IST
in Kozhikode

കോഴിക്കോട്: രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് വായന അനിവാര്യമാണെന്നും എന്നാല്‍ ഇപ്പോള്‍ അത് കുറഞ്ഞുവരുന്ന സ്ഥിതിയാണുള്ളതെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവും എഴുത്തുകാരനുമായ അഡ്വ. പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ വായനയുടെ സംസ്‌കാരവും അധികാര രൂപങ്ങളും എന്ന വിഷയത്തെ ക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിന്റെ വഴികള്‍ എന്തൊക്കെയാണെന്ന് അറിയണമെങ്കില്‍ ചരിത്രത്തിന്റെ വായന അനിവാര്യമാണ്. പണ്ട് വായനയിലൂടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും വളര്‍ത്തിയിരുന്നത്.എന്നാല്‍ ഇന്ന് അത് അന്യം നിന്നുപോയിരിക്കുന്നു. ദൂരക്കാഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍വഴി ശ്രദ്ധനേടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വായനയില്‍ നിന്ന് മാറി സമൂഹത്തെ ഛിന്നഭിന്നമാക്കാനുള്ള ബീഫ് സമരത്തില്‍ വരെ എത്തിനില്‍ക്കുന്ന സ്ഥിതിവിശേഷം ഗുരുതരമാണ്. ഗൗരവപൂര്‍ണമായ ചര്‍ച്ചയും തദനുബന്ധമായ കാര്യങ്ങളുമാണ് ആരോഗ്യകരമായ ജനാധിപത്യത്തിന് താങ്ങാവുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്നതില്ല.

രാഷ്‌ട്രീയക്കാര്‍ ജനങ്ങളെ പഠിപ്പിക്കേണ്ടേവരാണെന്നു പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. സ്വാതന്ത്ര്യംകിട്ടിയ അവസരത്തില്‍ ഇവിടുത്തെ ജനത വേണ്ടത്ര സാക്ഷരരോ ഉള്‍ക്കാഴ്ചയുള്ളവരോ ആയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് നെഹറു അങ്ങിനെ പറഞ്ഞത്. ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ പറ്റുന്നവരും രാഷ്‌ട്രീയക്കാരാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്. ’50, ’60 കാലഘട്ടങ്ങളില്‍ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഒട്ടേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ശ്രീധരന്‍പിള്ള എടുത്തു പറഞ്ഞു. ഇന്ന് എഴുത്തും വായനയും അന്യംനിന്നു. വെറുകയ്യടിക്കുവേണ്ടിയുള്ള പ്രസംഗങ്ങള്‍ മാത്രമായി രാഷ്‌ട്രീക്കാരുടേത്. ചരിത്രമായാലും സാഹിത്യമായാലും ഒന്നും പഠിക്കുന്നില്ല. അതുകൊണ്ട്തന്നെ അപഭ്രംശങ്ങളും അപചയങ്ങളും ഉണ്ടാകുന്നു.

ഈ അപചയം മാധ്യമങ്ങളെയും പിടികൂടിയിട്ടുണ്ട്. ജനങ്ങളിലെ വൈകാരിക താല്‍പര്യങ്ങളെ ആളിക്കത്തിക്കാന്‍ ഇടവെക്കാത്ത രീതിയിലായിരുന്നു മുമ്പത്തെ വാര്‍ത്താവതരണവും പ്രസിദ്ധീകരണവുമെങ്കില്‍ ഇന്ന് മറിച്ചായിരിക്കുന്നു. ജനമനസ്സുകളെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള തിരിച്ചറിവ് അന്ന് വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിയന്ത്രണം വരുത്തിയെങ്കില്‍ ഇന്ന് ഭിന്നിപ്പിക്കാന്‍ ഉപകരിക്കുന്ന രീതിയിലായിരിക്കുന്നു.

ഇന്ത്യയെ വിവിധ സംസ്ഥാനങ്ങളായി വേര്‍തിരിച്ച് സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട അതേ കക്ഷികള്‍ തന്നെയാണ് ഇന്ന് ബീഫ് സമരത്തിന്റെ മുന്നിലെന്നത് യാദൃച്ഛികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാരോട് പറഞ്ഞിട്ട് നടക്കാത്തകാര്യം ഇത്തരം വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നടത്താന്‍ പറ്റുമോ എന്നാണവര്‍ നോക്കുന്നത്. ഭാരതത്തിന്റെ പാരമ്പര്യം വൈവിധ്യത്തിലെ ഏകതയാണ്. അത് വൈരുദ്ധ്യമാക്കാന്‍ ഇവിടുത്തെ സംസ്‌കാരം അനുവദിക്കില്ല, ശ്രീധരന്‍പിള്ള പറഞ്ഞു. ശശിധരന്‍ പേരാമ്പ്ര അധ്യക്ഷനായിരുന്നു.കൃപകുമാര്‍ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.