Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഞ്ച് വര്‍ഷത്തിനിടെ 12 സെക്രട്ടറിമാര്‍ ഹൃദയതാളം അഴിമതി മേളമാക്കിയ വെങ്ങോല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 10:18 pm IST
in Ernakulam

കൊച്ചി: പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ സഹായ ഫണ്ടായ കാരുണ്യ ഹൃദയതാളം പദ്ധതി അഴിമതി മേളമാക്കിക്കൊണ്ടായിരുന്നു വെങ്ങോല ഗ്രാമപഞ്ചായത്തില്‍നിന്നും യുഡിഎഫ് പടിയിറങ്ങുന്നത്. ഹൃദയതാളം പദ്ധതിയുടെ പേരില്‍ കോടികളാണ് പ്രസിഡന്റ് എം.എം.അവറാന്റെ നേതൃത്വത്തില്‍ പിരിച്ചെടുത്തത്. എന്നാല്‍ പിരിച്ചതിനും ചെലവാക്കിയതിനും വ്യക്തമായ കണക്കുകള്‍ ഇല്ല. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. സെക്രട്ടറിമാര്‍ വാഴാത്ത വെങ്ങോലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് 12 സെക്രട്ടറിമാര്‍. ഇതും യുഡിഎഫിന്റെ ഭരണനേട്ടം. ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കാത്ത സെക്രട്ടറിമാര്‍ക്ക് മാസങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഞ്ചായത്തിലെ പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതി അട്ടിമറിക്കപ്പെടുകയായിരുന്നു. 546 അപേക്ഷകരാണ് ഇവിടെ വീട് ലഭിക്കാതെ പോയത്. ഇതിനിടെ മതം നോക്കി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നീക്കം ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്ന് തടയപ്പെട്ടു.

വെങ്ങോലയിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം പരിസ്ഥിതി മലിനീകരണമാണ്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ ഉള്ളത് വെങ്ങോലയാണ്. പ്ലൈവുഡ് കമ്പനികളില്‍നിന്നും പുറത്ത് വരുന്ന മലിനീകരണം ജനജീവിതത്തെ ദുസ്സഹമാക്കുന്നു. പഞ്ചായത്തില്‍ 200 ഓളം പ്ലൈവുഡ്, വിനീര്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് പഞ്ചായത്ത് ഭരണസമിതി പ്ലൈവുഡ് കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. കുറ്റിപ്പാടത്താണ് ഏറ്റവും കൂടുതല്‍ പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടുത്തെ ജനങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളത്തിന് വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തവിധം മലിനമായിരിക്കുകയാണ്. നെല്‍പ്പാടങ്ങള്‍ നികത്തിയാണ് മിക്ക കമ്പനികളും സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പ് ഏറ്റവും കൂടുതല്‍ രൂക്ഷമായ പ്രദേശമാണ് വെങ്ങോല. യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നയുടനെ പഞ്ചായത്തില്‍ മണ്ണെടുപ്പ് നിരോധിച്ചിരുന്നു. ഇതിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ നാടാകെ ഫ്‌ളെക്‌സ് സ്ഥാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് വെങ്ങോലയിലെ കുന്നുകളായ കുന്നുകളെല്ലാം തുരക്കപ്പെട്ടു. മണ്ണ് മാഫിയക്ക് ഒത്താശ ചെയ്തുകൊടുത്തത് ഭരണസമിതി തന്നെ ആയിരുന്നു.

എന്നാല്‍ പ്രതിപക്ഷമായ സിപിഎം യുഡിഎഫ് ഭരണസമിതിയെ കയ്യൊഴിഞ്ഞ് സഹായിക്കുകയായിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് ഭരണത്തിനെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷം സിപിഎം ഉരിയാടിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് മാത്രമാണ് ഭരണസമിതിക്കെതിരെ പേരിനെങ്കിലും ഒരു പ്രതിഷേധം സംഘടിപ്പിച്ചത്.

23 വാര്‍ഡുകളുള്ള വെങ്ങോലയില്‍ 11 സീറ്റ് സംവരണമാണ്. ഇക്കുറി പ്രസിഡന്റാകാന്‍ പട്ടികജാതി വനിത വേണം. അഞ്ചാം വാര്‍ഡാണ് പട്ടികജാതി വനിതക്കായി സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ പട്ടികജാതി ജനറല്‍ സീറ്റായ 22-ാം വാര്‍ഡില്‍ പട്ടികജാതി വനിതയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. വാര്‍ഡിലെ ഏക പട്ടികജാതി കോളനിയായ പങ്കിമല പൂര്‍ണമായും ബിജെപിക്ക് ഒപ്പമായതിനാല്‍ മറ്റ് വാര്‍ഡുകളില്‍ നിന്നും വനിതകളെ തേടുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. ന്യൂനപക്ഷ പ്രീണനം ഏറ്റവും കൂടുതല്‍ നടക്കുന്ന വെങ്ങോലയില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. നിരവധി വാര്‍ഡുകളില്‍ ഇത്തവണ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.