Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പോലീസ് അതിക്രമം അവസാനിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 11:36 am IST
in Kozhikode

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിക്ക് അധ്യാപകനില്‍ നിന്നും മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ നാട്ടുകാരും അധ്യാപകനും തമ്മിലുണ്ടായ സംഘര്‍ഷം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവെക്കുന്നതില്‍ പ്രതിഷേധം. പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ്‌ചെയ്യുകയും വീട്ടുകാരെ അര്‍ദ്ധരാത്രി സമയത്ത് പോലും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കൊയിലാണ്ടി പോലീസിന്റെ നടപടിയില്‍ ബിജെപി മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

യഥാര്‍ത്ഥ പ്രതികളെ സംരക്ഷിച്ചുകൊണ്ട് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രചരണത്തില്‍ കുടുങ്ങി ചെങ്ങോട്ട്കാവ് പഞ്ചായത്തിനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വിഷമം സൃഷ്ടിച്ചുകൊണ്ടാണ് പോലീസ് പെരുമാറുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് തടയിടാനാണ്‌സിപിഎമ്മുംകോണ്‍ഗ്രസും അധ്യാപകന് നേരെയുണ്ടായ അക്രമത്തെ ബിജെപിക്ക് എതിരായി തിരിച്ചുവിടുന്നത്. കലാലയ അധികൃതര്‍ പോലും സംഘടനയെ ഈസംഭവത്തില്‍ കുറ്റപ്പെടുത്തിയിട്ടില്ല. കേസില്‍ അറസ്റ്റ്‌ചെയ്ത വ്യക്തിക്ക് സംഭവത്തില്‍ ബന്ധമില്ലെന്ന് അധ്യാപകര്‍ പറഞ്ഞിട്ടുപോലും പോലീസ് ജയിലില്‍ അടയ്‌ക്കുകയാണുണ്ടായതെന്ന് യോഗം കുറ്റപ്പെടുത്തി.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വായനാരി വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗം ടി.കെ. പത്മനാഭന്‍, ജില്ലാസെക്രട്ടറി വി.കെ. ജയന്‍, മണ്ഡലം ജനറല്‍സെക്രട്ടറി ഉണ്ണികൃഷ്ണന്‍, കെ.വി.സുരേഷ് സംസാരിച്ചു.

നിരപരാധികളായ ബിജെ പി പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്യുകയും രാത്രിസമയങ്ങളില്‍ വീടുകള്‍ പരിശോധിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കൊയിലാണ്ടി പോലീസ് നടപടിയില്‍ ബിജെപി ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മര്‍ദ്ദനത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും പങ്കില്ലെന്ന് ചേലിയ കലാലയം പ്രസ്താവന നടത്തിയിട്ടും രാഷ്‌ട്രീയ മുതലെടുപ്പിന് ഭരണസ്വാധീനമുപയോഗിച്ച് പോലീസിനെ ഉപയോഗപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ ശ്രമത്തെ ബിജെപി അപലപിച്ചു.പ്രതിഷേധയോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വി.ടി. വിജയന്‍, ദാസന്‍.സി, അഭിലാഷ് പോത്തല, മോഹനന്‍ മുംതാസ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്റര്‍വ്യൂ നാളെ

കോഴിക്കോട്: ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ ബിപിഎഡ് കോഴ്‌സില്‍ 2015-17 അധ്യയനവര്‍ഷത്തേക്ക് ഇനി പറയുന്ന ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ സ്‌പോര്‍ട്‌സ് കിറ്റ്, വയസ് തെളിയിക്കുന്ന രേഖകള്‍, എസ്എസ്എല്‍സി ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ്, ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജ് ഗ്രൗണ്ടില്‍ നാളെ രാവിലെ 7 മണിക്ക് നേരിട്ട് ഹാജരാകണം. പ്രായപരിധി 2-15 ജൂലായ് 1ന് 26 വയസ്സ് തികയാന്‍ പാടില്ല. യോഗ്യത ബിരുദം. ഒഴിവുകളുടെ വിശദാംശങ്ങള്‍: എസ് സി 4, ബിപിഎല്‍ 4, തിയ്യ/ബിലാവ/ഈഴവ-2, എസ്ടി 3, മുസ്ലിം 2.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.