Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റിച്ചാര്‍ഡ് ഹേ എംപിക്ക് കണ്ണൂരില്‍ പൗരസ്വീകരണം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 08:31 pm IST
in Kannur

കണ്ണൂര്‍: ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റിച്ചാര്‍ഡ് ഹെക്ക് കണ്ണൂരില്‍ പൗര സ്വീകരണം നല്‍കി. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ കണ്ണൂരിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂരിന്റെ വിവിധ ആവശ്യങ്ങളടങ്ങുന്ന വികസന രേഖ സ്വീകരണ സംഘാടക സമിതി ചെയര്‍മാന്‍ മഹേഷ് ചന്ദ്രബാലിക യോഗത്തില്‍ അവതരിപ്പിച്ചു. കണ്ണൂര്‍ എംഎല്‍എ എ.പി.അബ്ദുള്ളക്കുട്ടി, കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കും തല, ആര്‍എസ്സ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബല്‍റാം, കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡണ്ട് ജോയിസ് പുത്തന്‍പുര, കേരള കോണ്‍ഗ്രസ് പിസി വിഭാഗം ജില്ലാ പ്രസിഡണ്ട് വര്‍ക്കി പട്ടപ്പാറ, എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ചെമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് സുശീല്‍ ആറോണ്‍, കണ്ണൂര്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കെ.ടി.ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എ.സുജിത്, റോട്ടറി ക്ലബ് പ്രസിഡണ്ട് സോമശേഖരന്‍, കെടിഒ പ്രസിഡണ്ട് സി.വി.ശബരീദാസ്, നമ്പ്യാര്‍ മഹാസഭാ പ്രസിഡണ്ട് രാജേഷ് നമ്പ്യാര്‍, ടിഒവി ശങ്കരന്‍ നമ്പ്യാര്‍, വാണിയ സമുദായ സമിതി ജില്ലാ പ്രസിഡണ്ട് വിജയന്‍ നായര്‍, പട്ടികജാതി സമാജം ജനറല്‍ സെക്രട്ടറി കുഞ്ഞമ്പു, പത്മശാലിയ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.വിജയന്‍, ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ലസ്‌ലി പിന്റോ, വെള്ളോറ രാജന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.

കേരളത്തിന്റെ സമഗ്ര വികസനത്തിനായി തന്നാലാവുന്നവിധം പ്രവര്‍ത്തിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ റിച്ചാര്‍ഡ് ഹേ പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെയും ബദ്ധപ്പെട്ട മന്ത്രിമാരുടെയും ശ്രദ്ധയില്‍പെടുത്തി ആവശ്യമായവ നേടിയെടുക്കാന്‍ കഠിപ്രയത്‌നം നടത്തും. കണ്ണൂരിന്റെ ടൂറിസം മേഖല, റെയില്‍വേ വികസനം, റോഡ് വികസനം, തലശ്ശേരി മൈസൂര്‍ റെയില്‍പാത, വിവിധ ബൈപ്പാസ് റോഡുകള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. കേരളത്തിന്റെ വികസനത്തിനായി എത്ര പണം തരാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെങ്കിലും അവ ഏറ്റെടുത്ത് നടത്താനുള്ള ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കാത്തതാണ് പലതും തടസ്സപ്പെടാന്‍ കാരണമാകുന്നത്.

കണ്ണൂരിലെ മറ്റ് എംപിമാരുമായി സഹകരിച്ച് വികസന പ്രവര്‍ത്തനത്തിനായി ശ്രമിക്കും. ലോകം മുഴുവന്‍ ശ്രദ്ധേയനായി മാറിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനും കൈയ്യയഞ്ഞ് സഹായിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ചടങ്ങില്‍ സ്വാഗതവും അഡ്വ.വി.രത്‌നാകരന്‍ നന്ദിയും പറഞ്ഞു. നേരത്തെ കണ്ണൂരിന്റെ വികസന രേഖ അവതരിപ്പിച്ചുകൊണ്ട് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മഹേഷ്ചന്ദ്രബാലിക അവതരിപ്പിച്ച വിഷയങ്ങളിലും സത്വരശ്രദ്ധയുണ്ടാകുമെന്നും റിച്ചാര്‍ഡ് ഹെ പറഞ്ഞു.

കണ്ണൂര്‍ വിവാനത്താവള റണ്‍വേ 4000മീറ്ററായി ഉയര്‍ത്തുക, കണ്ണൂരില്‍ ഹബ്ബ് എയര്‍പോര്‍ട്ട് അനുവദിക്കുക, ദേശീയ പാത വികസനം നടപ്പിലാക്കുക, തലശ്ശേരിമാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുക, എക്‌സപ്രസ് വേ, റെയില്‍വേ വികസനം, തലശ്ശേരി കണ്ണൂര്‍ റെയില്‍വേസ്റ്റേഷനുകളുടെ വികസനം, തലശ്ശേരി മൈസൂര്‍ പാത നടപ്പിലാക്കുക, സ്മാര്‍ട്ട് സിറ്റി, റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവ കണ്ണൂരില്‍ അനുവദിക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് വികസന രേഖയില്‍ ഉന്നയിച്ചിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

News

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.