Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പില്‍ ബിജെപി മുന്നില്‍ ആത്മവിശ്വാസത്തോടെ ജില്ലാ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 05:54 pm IST
in Kannur

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികള്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ തയ്യാറെടുപ്പില്‍ ബിജെപി ഏറെ മുന്നിലാണ്. തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജില്ലാ നേതൃത്വം. ദേശീയ തലത്തില്‍ തന്നെ ബിജെപിക്ക് അനുകൂല സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സമീപിക്കുക. തെരഞ്ഞെടുപ്പിന്റെ ഏല്ലാ മേഖലകളെയും സമഗ്രമായി അപഗ്രഥിച്ച് കൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനം മാസംങ്ങള്‍ക്ക് മുന്‍പ് തന്നെ ബിജെപി ആരംഭിച്ചിരുന്നു. ജില്ലാതലം മുതല്‍ വാര്‍ഡ്തലം വരെയുള്ള മാനേജ്‌മെന്റ് കമ്മറ്റികള്‍ നേരത്തെ തന്നെ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു. ജില്ലയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഓരോ പ്രദേശത്തെയും സ്വാധീനമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും പൊതുകാര്യ പ്രസക്തരായവരെയുമാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മാനദണ്ഡമായി എടുത്തിരിക്കുന്നത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കും. പത്താം തിയ്യതി മുതല്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പിച്ച് തുടങ്ങും.

മറ്റ് മുന്നണികളിലുള്ള വിമത പ്രവര്‍ത്തനങ്ങളും സീറ്റ് തര്‍ക്കങ്ങളും, ആശയക്കുഴപ്പവും ബിജെപിക്കകത്തില്ല. ജില്ലയുടെ വികസന മുരടിപ്പിന് കാരണക്കാരായ ഇടത്-വലത് മുന്നണികള്‍ക്ക് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി നല്‍കുമെന്ന ഉത്തമവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരുന്നു പ്രധാന മത്സരം. എന്നാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്. സ്വാധീനമുള്ള വാര്‍ഡുകളില്‍ മാത്രം മത്സരിക്കുക എന്ന മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി സിപിഎം ശക്തി കേന്ദ്രങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്.

ജില്ലയില്‍ ഒറ്റക്കെട്ടായാണ് ബിജെപിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ.രഞ്ജിത്ത് ജന്മഭൂമിയോട് പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള യാതൊന്നും തന്നെ പാര്‍ട്ടിക്കകത്തില്ല. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ അസാന്നിധ്യം സംഘടനാ സംവിധാനത്തെ കരുത്തുറ്റതാക്കിയിട്ടുണ്ട്. പുതിയ തലമുറയില്‍പെട്ട നിരവധിപേര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് കടന്നു വന്നിട്ടുണ്ട്. ജില്ലയുടെ എല്ലാ ഭാഗത്തും പ്രകടമായ ഇത്തരം മാറ്റം കാണാന്‍ സാധിക്കും. സമാന സ്വഭാവമുള്ള സാമുദായിക സംഘടനകളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യ ചര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. എന്‍ഡിഎ സഖ്യകക്ഷികളായ ആര്‍എസ്പി (ബി), കേരളാ കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം, കേരളാ വികാസ് പാര്‍ട്ടി എന്നിവര്‍ക്ക് അര്‍ഹമായ പ്രാധിനിധ്യ്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നല്‍കും.

നവമാധ്യമങ്ങളെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന നവ മധ്യമക്കൂട്ടായ്‌മയില്‍ നൂറുകണക്കിന് അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരണ് പങ്കെടുത്തത്. മാറിയ സാഹചര്യത്തില്‍ ഫെയ്‌സ് ബുക്ക് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. ഇതിന് വേണ്ടി ഓരോ വാര്‍ഡിലും ഒരാളെ വീതം നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ വെബ് സൈറ്റ് അടുത്ത ദിവസം തന്നെ കണ്ണൂരില്‍ ആരംഭിക്കും. ഇടത്-വലത് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആഭ്യന്ത സംഘര്‍ഷത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തട്ടിനില്‍ക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തനവുമായി ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

News

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.