Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെല്‍ക്കൃഷി അട്ടിമറിക്കുന്ന പാടശേഖര സമിതികള്‍ക്കെതിരെ നടപടിയെടുക്കണം: പൊക്കാളി സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 10:06 pm IST
in Ernakulam

കൊച്ചി: മത്സ്യവാറ്റ് നേരത്തെ ആരംഭിക്കാനും നെല്‍ക്കൃഷിക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ വസൂലാക്കുവാനും വേണ്ടി മാത്രമായി പൊക്കാളി നിലങ്ങളിലെ കൃഷി നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊക്കാളി സംരക്ഷണ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൃഷിഭവനുമുതലെടുത്ത് ഉപോയഗിപ്പെടുത്തി ചെല്ലാനം-എഴുപുന്ന പഞ്ചായത്തുകളില്‍പ്പെടുന്ന പൊക്കാളി നിലങ്ങളില്‍ നെല്‍ക്കൃഷി സീസണ്‍ അവസാനിക്കുന്ന നവംബര്‍ 15നു മുമ്പു തന്നെ മത്സ്യവാറ്റ് ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ചെല്ലാനം പഞ്ചായത്തിലെ നീണ്ടകര ‘ബി-ബ്ലോക്ക് പാടശേഖരത്തിലെ പാടശേഖര സമിതി 102 ഏക്കറിലെ ചെട്ടിവിരിപ്പ് നെല്‍ക്കൃഷി കോഴി തിന്നു നശിപ്പിച്ചു എന്ന പ്രചാരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ അവിടെ അന്വേഷണം നടത്തിയ പൊക്കാളി സംരക്ഷണ സമിതിക്ക് ലഭിച്ച വിവരം അനുസരിച്ച് ഇരുപത് ഏക്കറില്‍ താഴെ മാത്രമാണ് പച്ചപ്പ് കണ്ടെത്തിയത്. കളകള്‍ മൂടിയിരുന്ന പാടത്ത് നാമമാത്രമായ രീതിയിലാണ് നെല്‍ച്ചെടികളുണ്ടായിരുന്നതെന്ന് അറിയുവാന്‍ കഴിഞ്ഞു. ആഗസ്റ്റ് 11ന് എറണാകുളം ജില്ലാകളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ചെല്ലാനം പഞ്ചായത്തില്‍ കൃഷിഭവന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ നീണ്ടകര ബി-ബ്ലോക്ക് പാടശേഖരസമിതിയും പങ്കെടുത്തിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരം നെല്‍ക്കൃഷി ചെയ്യാത്ത പാടങ്ങള്‍ക്ക് മത്സ്യവാറ്റിനുളള ലൈസന്‍സ് നല്‍കില്ലെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിബന്ധന മറികടക്കുവാന്‍ വേണ്ടിയാണ് നീണ്ടകര ബി-ബ്ലോക്കിലെ പാടശേഖര സമിതി കുറുക്കുവഴികള്‍ തേടിയിരിക്കുന്നത്. സര്‍ക്കാരിന്റെ നയത്തെ അട്ടിമറിക്കുന്ന വിധത്തില്‍ നിലമുടമകളെ പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചാല്‍ പൊതുഖജനാവില്‍ നിന്ന് ഭീമമായ തുകയായിരിക്കും ദുര്‍വ്യയം ചെയ്യപ്പെടുക എന്ന് സമിതി ചൂണ്ടിക്കാണിച്ചു. സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ഗ്ഗീസ്തുട്ടി മുണ്ടുപറമ്പില്‍, റോജി ആറാട്ടുകുളങ്ങര, പുഷ്പന്‍ കണ്ണിപ്പുറത്ത്, സേവ്യര്‍ തറയില്‍, ബാബു പളളിപ്പറമ്പില്‍, ഷൈന്‍ പരിമളത്ത്, ബെനഡിക്ട് ക്രിസ്റ്റോസം, അഡ്വ.ഗാസ്പര്‍ കളത്തുങ്കല്‍, അഡ്വ.നിക്‌സണ്‍ ഫ്രാന്‍സിസ്, വി.എ. മോഹനന്‍, ലീനാ പാപ്പച്ചന്‍, തിലകന്‍ തറേപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.