Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ കോര്‍പ്പറേഷന്‍ : സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റ് വിഭജനവും കീറാമുട്ടിയായി ഇടത്-വലത് മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 08:24 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപനം പുറത്തു വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റ് വിഭജനവും ഇടത്-വലത് മുന്നണികള്‍ക്ക് കീറാമുട്ടിയാകുന്നു. പല സ്ഥലങ്ങളിലും ഒന്നില്‍ കൂടുതല്‍ പേര്‍ രംഗത്ത് വന്നതും ഗ്രൂപ്പ് തിരിഞ്ഞ് മത്സരിക്കാന്‍ നീക്കം നടക്കുന്നതും 50 ശതമാനം സീറ്റുകളിലും മത്സരിക്കാന്‍ വനിതകള്‍ വേണം എന്നതുമാണ് മുന്നണികള്‍ക്കുളളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകാന്‍ വഴിയൊരുക്കിയിരിക്കുന്നത്. കൂടാതെ മുന്നണികളിലെ ഘടകകക്ഷികള്‍ സീറ്റുകള്‍ക്കു വേണ്ടി വിലപേശല്‍ ശക്തമാക്കിയതും സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രതിസന്ധിയിലാക്കുന്നത്. ബിജെപിയാവട്ടെ മാസങ്ങള്‍ക്കു മുമ്പേ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി ലിസ്റ്റുകള്‍ മേല്‍കമ്മിറ്റിക്ക് നല്‍കിയിരുന്നു. ഇനി പ്രഖ്യാപനം മാത്രമേ ആവശ്യമുളളൂ. ഇത് അടുത്ത ദിവസം തന്നെ നടക്കും. പുതുതായി രൂപംകൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ മുന്നണികള്‍ക്കകത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന കാര്യത്തിലും സീറ്റുകളും അധ്യക്ഷ പദവികള്‍ പങ്കിടുന്നതിനേക്കുറിച്ചും ശക്തമായ തര്‍ക്കങ്ങള്‍ നിലിനില്‍ക്കുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിജയിക്കുകയാണെങ്കില്‍ മേയര്‍ സ്ഥാനം വേണമെന്ന വാദം യുഡിഎഫിലെ മുഖ്യകക്ഷികളായ കോണ്‍ഗ്രസും ലീഗും ഇപ്പോഴെ പരസ്പരം ഉയര്‍ത്തിക്കഴിഞ്ഞു. മാത്രമല്ല 55 സീറ്റുകളുളള കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ഇരുകക്ഷികളും. കൂടാതെ നഗരസഭ കോര്‍പ്പറേഷന്‍ ആവുകയും ഡിവിഷനുകള്‍ മാറുകയും ഭൂരിപക്ഷം സീറ്റുകളും വനിതകള്‍ക്ക് മാറ്റിവെയ്‌ക്കുകയും ചെയ്തതോടെ കഴിഞ്ഞ കാലങ്ങളില്‍ നഗരസഭാ വാര്‍ഡുകളെ പ്രതിനിധീകരിച്ച പലര്‍ക്കും മത്സരിക്കാന്‍ സീറ്റില്ലാത്ത സ്ഥിതിയാണ്. അധികാരം ആഗ്രഹിക്കുന്ന പലരും വാര്‍ഡ് മാറി മത്സരിക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. ഇതും മുന്നണിക്കുളളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തര്‍ക്കം തുടരുന്നത് കാരണം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുകയാണ്.

എല്‍ഡിഎഫിലാവട്ടെ ഘടകകക്ഷികള്‍ക്കു പുറമെ ഐഎന്‍എല്‍ ,ആര്‍എസ്പി (ഇടത്),സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം, ജെഎസ്എസ് തുടങ്ങിയ കക്ഷികളും സീറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. സിപിഐയും ജനതാദള്‍ എസും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതും മുന്നണിക്കകത്ത് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കൂടാതെ പഴയ നഗരസഭാ പരിധിയില്‍ ചില പ്രദേശങ്ങളില്‍ സിപിഎമ്മിനോ ഘടകകക്ഷികള്‍ക്കോ പേരിനു പോലും സ്വാധീനമില്ലാത്ത പ്രദേശങ്ങളില്‍ സ്ത്രീ സംവരണ വാര്‍ഡുകളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാത്ത സാഹചര്യമാണ് നിലവിലുളളത്. മേയര്‍ സ്ഥാനാര്‍ത്ഥിയെയുള്‍പ്പെടെ കണ്ടെത്തുന്നതിലും മുന്നണിക്കകത്തും സിപിഎമ്മിലും ഇതുവരെ തീരുമാനമായിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മുഴുവന്‍ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ മത്സരം കാഴ്ചവെയ്‌ക്കാന്‍ ബിജെപി തീരുമാനിച്ചതോടെ കോര്‍പ്പറേഷനകത്ത് ശക്തമായ ത്രികോണ മത്സരം നടക്കുമെന്നുറപ്പായിരിക്കുകയാണ്. പൊതു സമ്മതരായ ആളുകളെ ഉള്‍പ്പെടെ മത്സര രംഗത്തിറക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ബിജെപിക്ക് ശക്തമായ സ്വാധീനമുളള കോര്‍പ്പറേഷന്‍ മേഖലയിലെ 10 ഓളം ഡിവിഷനുകളില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. തളാപ്പ്, കാനത്തൂര്‍, പയ്യാമ്പലം, താളിക്കാവ്, തയ്യില്‍, പടന്ന, വാരം, പളളിപ്രം, തോട്ടട, എളയാവൂര്‍, തിലാന്നൂര്‍, ചേലോറ തുടങ്ങിയ ഡിവിഷനുകളിലാണ് ശക്തമായ സാന്നിധ്യമായി ബിജെപി നിലകൊളളുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കണ്ണൂര്‍ നഗരസഭയിലെ പ്രാതിനിധ്യം ദേശീയതലത്തിലും കേരളത്തിലാകമാനവും ഉണ്ടായിരിക്കുന്ന അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്താനുളള തയ്യാറെടുപ്പിലാണ് കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പിന് കടിഞ്ഞാണ്‍ പിടിക്കുന്ന ബിജെപിയുടെ കണ്ണൂര്‍ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികള്‍. പത്രികാ സമര്‍പ്പണം ഇന്നാരംഭിക്കുകയും തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കുമ്പോഴും അഭിപ്രായ ഭിന്നതകള്‍ക്ക് പരിഹാരം കാണാനായി എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കകത്ത് അനുരജ്ഞന ചര്‍ച്ചകളും യോഗങ്ങളും സജീവമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.