Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആവശ്യത്തിന് ജീവനക്കാരില്ല: ജില്ലാ ആയുര്‍വ്വേദ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 04:33 pm IST
inKannur

കണ്ണൂര്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനം താളം തെറ്റുന്നു. സ്ഥിര നിമനമില്ലാത്ത തസ്ഥികകളില്‍ താല്‍കാലിക നിയമനം നടത്തിയിട്ടുണ്ടെങ്കിലും കുറഞ്ഞ ദിവസക്കൂലി കാരണം ആളെ കിട്ടാത്ത അവസ്ഥയാണ്. ആഴ്ചകളോളം നീണ്ട് നില്‍ക്കുന്ന സ്ഥിരം ചികിത്സ ലഭിക്കേണ്ട പലര്‍ക്കും കൃത്യമായ ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ജനറല്‍ വാര്‍ഡില്‍ കിടക്കുന്ന രോഗികളെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. എന്നാല്‍ ചില രോഗികള്‍ക്ക് മാത്രം കൃത്യമായ ചികിത്സ സമയത്ത് തന്നെ ലഭിക്കുന്നതായും ആക്ഷേപമുണ്ട്.

ഉഴിച്ചില്‍, പിഴിച്ചില്‍, ധാര തുടങ്ങിയ ചികിത്സ വേണ്ടവര്‍ക്ക് ഏഴ് ദിവസത്തെ തുടര്‍ച്ചയായ ചികിത്സക്ക് ശേഷം ഒരു ദിവസത്തെ വിശ്രമമവും തുടര്‍ന്ന് വീണ്ടും ഏഴ് ദിവസത്തെ ചികിത്സയുമാണ്. എന്നാല്‍ പലര്‍ക്കും എഴ് ദിവസത്തെ ചികിത്സ കഴിഞ്ഞാല്‍ ദിവങ്ങള്‍ക്ക് ശേഷമാണ് തുടര്‍ ചികിത്സ ലഭിക്കുന്നത്. ഇത് കാരണം ചികിത്സാ കാലാവധി നീണ്ട് പോവുകയും രോഗികള്‍ക്ക് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കാതെ വരികയും ചെയ്യുന്നു. ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ രണ്ട് സ്ഥിരം തെറാപിസ്റ്റ് മാത്രമാണുള്ളത്. എന്നാല്‍ നിരവധി പേര്‍ ചികിത്സക്കെത്തുന്ന ആയുര്‍വ്വേദ ആശുപത്രിയില്‍ രണ്ട് ജീവനക്കാരെ കൊണ്ട് മാത്രം മുഴുവന്‍ രോഗികള്‍ക്കും ചികിത്സ നല്‍കാന്‍ സാധിക്കുന്നില്ല.

താല്‍കാലിക നിയമനത്തില്‍ വരുന്ന ജീവനക്കാര്‍ തുടര്‍ച്ചയായി ജോലി ചെയ്യാത്തതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ദിവസക്കൂലിയായി കേവലം 350 രൂപ മാത്രമാണ് താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കുന്നത്. ഇത്രയും കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് താല്‍ക്കാലിക നിയമനത്തില്‍ വരുന്ന ജീവനക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഡിഎംഒ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രിയിലെ ചികിത്സാ വീഴ്ച സംബന്ധിച്ച് രോഗികള്‍ ഇവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് കൊടുത്ത അധികൃതര്‍ വേതന വര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിക്കില്ലെന്ന നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. നൂറുകണക്കിന് നിര്‍ദ്ധനരായ രോഗികള്‍ ചികിത്സക്കെത്തുന്ന ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ആവശ്യമായ സംവിധനങ്ങളൊരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.