Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 02:02 pm IST
in Kollam

അഞ്ചാലുംമൂട്: ബിജെപി ഭരണം പിടിക്കുമെന്ന സൂചന നിലനില്‍ക്കുന്ന പനയം പഞ്ചായത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പരാജയ ഭീതി മുന്നില്‍ കണ്ട് സിപിഎം അക്രമത്തിന് പദ്ധതിയിട്ടത്.

പനയം ഇഞ്ചവിള താഴതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അനീഷിന്റെ വീടിനുനേരെയാണ് അക്രമണം ഉണ്ടായത്. മാരാകായുധങ്ങളുമായി എത്തിയ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ജിഷ്ണു, അമ്പാടി, നൗഫല്‍, അച്ചു, കിച്ചു എന്നിവരുടെ നേതൃത്വത്തിലെത്തിയ പത്തംഗ സംഘമാണ് അക്രമിച്ചതെന്ന് അനീഷ് അഞ്ചാലുംമൂട് പോലീസില്‍ മൊഴി നല്‍കി.

ദിവസങ്ങളായി പ്രദേശത്ത് അക്രമത്തിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മാണ്. സിപിഎം ഭരണം നടത്തിയിരുന്ന പനയം പഞ്ചായത്തില്‍ നടന്ന ജനദ്രോഹ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിഭാഗീയതയക്ക് വഴിവച്ചിരുന്നു. പ്രദേശത്ത് ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് ഇത് കാരണമാകുകയും ജനങ്ങള്‍ ബിജെപിയിലേക്ക് ഒഴുകിയെത്തുകയും ചെയ്തിരുന്നു.

പഞ്ചായത്തിലെ 16 വാര്‍ഡുകളിലും ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ട്. അതില്‍ പത്ത് വാര്‍ഡുകളില്‍ സിപിഎമ്മിനെ അപേക്ഷിച്ച് ബിജെപിക്കാണ് മേല്‍ക്കൈ എന്നത് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. പ്രദേശത്ത് അക്രമങ്ങള്‍ നടത്തി ബിജെപിക്കാരെ കള്ളക്കേസില്‍ കുടുക്കാനാണ് സിപിഎം ശ്രമം. സിപിഎമ്മിന് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളെ ലഭിക്കാത്തതും ലഭിക്കുന്ന സ്ഥലത്തെ പ്രവര്‍ത്തകര്‍ തമ്മിലുള്ള വിഭാഗീയതയും മറച്ചുവയ്‌ക്കാനാണ് സിപിഎം അക്രമത്തിന് മുതിരുന്നത്.

അതേസമയം കഴിഞ്ഞദിവസം ചെമ്മക്കാട് വാര്‍ഡില്‍ നടന്ന സിപിഎമ്മിന്റെ വാര്‍ഡ് കമ്മിറ്റികളില്‍ അണികള്‍ സീറ്റിനെചൊല്ലി നടന്ന തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സിപിഎമ്മിന് സ്വാധീനമുള്ള ക്ലബിന് നേരെ തുടര്‍ന്ന് അക്രമണം ഉണ്ടായി. ഇതും ആര്‍എസ്എസിനുമേല്‍ കെട്ടിവയ്‌ക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനിടെ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാന്‍ മതില്‍ തന്നതിന് ഗൃഹനാഥനെയും സിപിഎം ക്രിമിനല്‍സംഘം അക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ കിഷോര്‍, കിരണ്‍ എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ബിജെപി പ്രചാരണം ആരംഭിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം
Samskriti

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

World

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

India

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.