Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിദ്യാഭ്യാസ വായ്‌പയ്‌ക്ക് അമിതപലിശ; പഠനം കഴിഞ്ഞവര്‍ കടക്കെണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 11:38 pm IST
in Thiruvananthapuram

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്‌പയ്‌ക്ക് ബാങ്കുകള്‍ അമിത പലിശ ഈടാക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ ഭൂരിപക്ഷം പേരും കടക്കെണിയിലായി. നെഴ്‌സിംഗ് പഠനത്തിനു വായ്‌പയെടുത്ത വിദ്യാര്‍ത്ഥിനികളാണു തിരിച്ചടവു മുടങ്ങി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്ന് ബിഎസ്‌സി നെഴ്‌സിംഗ് ബിരുദം നേടിയവരാണു കടക്കെണിയില്‍പെട്ടവരില്‍ ഏറെയും. പഠനം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ക്ക് നല്ല വരുമാനമുള്ള ജോലി കിട്ടാത്തതും ഈ മേഖലയില്‍ തൊഴിലവസരം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി.

വിദ്യാഭ്യാസ വായ്‌പയ്‌ക്ക് നിലവില്‍ മറ്റേതു വായ്‌പകളെക്കാളും ഉയര്‍ന്ന പലിശയാണു ദേശസാല്‍കൃത ബാങ്കുകളും ചില ന്യൂ ജനറേഷന്‍ ബാങ്കുകളും ഈടാക്കുന്നത്. ദേശസാല്‍കൃത ബാങ്കുകള്‍ വിദ്യാഭ്യാസ വായ്‌പയ്‌ക്ക് 12 മുതല്‍ 13.75 ശതമാനം വരെ പലിശ ഈടാക്കുമ്പോള്‍ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ 18 ശതമാനം പലിശയ്‌ക്കാണു വായ്‌പ നല്‍കുന്നത്.

2014 ല്‍ ആരംഭിച്ച വിദ്യാഭ്യാസ വായ്‌പാ പദ്ധതി ചെലവേറിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സാധാരണക്കാരനും കടന്നു ചെല്ലാവുന്ന സാഹചര്യം സൃഷ്ടിച്ചു. വായ്‌പയുടെ ചതിക്കുഴി മനസിലാക്കാതെ സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളാണു വിദ്യാഭ്യാസ വായ്‌പയ്‌ക്കായി ബാങ്കുകളെ സമീപിച്ചത്. നാലു ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ ഈടൊന്നും ഇല്ലാതെ നല്‍കിയതോടെ വായ്‌പയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ മത്സരിച്ചെത്തി.

കേരളത്തില്‍ കര്‍ഷക ആത്മഹത്യയ്‌ക്ക് തുടക്കമിട്ട വയനാട് ജില്ലയില്‍ നിന്നു തന്നെ ആദ്യമായി വിദ്യാഭ്യാസ വായ്‌പ തിരിച്ചടവു മുടങ്ങിയ യുവതിയുടെ ആത്മഹത്യാ വാര്‍ത്തയുമെത്തി. വിദ്യാഭ്യാസ വായ്‌പാ പദ്ധതി അവതരിപ്പിച്ച് എട്ടു വര്‍ഷത്തിനു ശേഷമായിരുന്നു ഇത്. നിരവധി ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും ഉണ്ടായെങ്കിലും നാള്‍ക്കുനാള്‍ വിദ്യാഭ്യാസ വായ്‌പകളുടെ പലിശ നിരക്ക് ഉയര്‍ന്നതല്ലാതെ ഒരു ശതമാനം പോലും കുറഞ്ഞില്ല. നാലും അഞ്ചും വര്‍ഷത്തെ പഠനം കഴിഞ്ഞ് തുച്ഛമായ ശമ്പളത്തില്‍ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ജോലി കിട്ടുന്നവര്‍ വായ്‌പ തിരിച്ചടയ്‌ക്കാന്‍ ബാങ്കിലെത്തുമ്പോഴാണു അപകടം മനസ്സിലാകുന്നത്. ഇതോടെ വായ്‌പയെടുത്തു നേടിയ ബിരുദവും കൈയില്‍ വച്ച് ബാങ്കുകളുടെ ഭീഷണിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ആത്മഹത്യയുടെ വക്കിലെത്തുകയാണു പലരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.