Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഫയര്‍‌സ്റ്റേഷന്‍ ഉദ്ഘാടനം മൂന്നാം തവണയും മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 12:47 pm IST
in Kollam

പത്തനാപുരം: പത്തനാപുരം ഫയര്‍ സ്‌റ്റേഷന്റെ ഉദ്ഘാടനം മാറ്റി വച്ചു. ശനിയാഴ്ച നടക്കാനിരുന്ന ചടങ്ങാണ് അകാരണമായി മാറ്റിയത്. മൂന്നാം തവണയാണ് ഫയര്‍ സ്‌റ്റേഷന്റെ ഉല്‍ഘാടന ചടങ്ങ് നീട്ടിവച്ചത്. രണ്ട് തവണയും വ്യക്തമായ കാരണം ഉണ്ടായിരുന്നില്ല. കഴിഞ്ഞമാസം നടക്കാനിരുന്ന ചടങ്ങ് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ബി സംഘര്‍ഷത്തെ തുടര്‍ന്ന് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. സെപ്റ്റംബര്‍ അവസാനം കൂടിയ താലൂക്ക് സമിതിയില്‍ ഈ മാസം മൂന്നിന് ഫയര്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കാമെന്ന് തീരുമാനമുണ്ടായി .ഇതനുസരിച്ച് ആഭ്യന്തരമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണയും ഫയര്‍ സ്‌റ്റേഷന്‍ പ്രവര്‍ത്ത നം യാഥാര്‍ത്ഥ്യമായില്ല. ആവണീശ്വരം നെടുവന്നൂര്‍ പാലത്തിന് സമീപമുള്ള സര്‍ക്കാര്‍ ഭൂമിയിലാണ് ഫയര്‍ സ്‌റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വളരെ വേഗം ഉദ്ഘാടനം ചെയ്യാനായി താല്‍ക്കാലിക കെട്ടിടവും നിര്‍മ്മിച്ചു. ഉദ്യോഗസ്ഥര്‍ക്കായി സമീപത്തെ കെട്ടിടവും തയ്യാറാക്കി. ഇവിടേക്കുള്ള രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകളും ആംബുലന്‍സും പുനലൂര്‍ സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്ഘാടനം മാറ്റിയതോടെ നിയമന ഉത്തരവും റദ്ദാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഫയര്‍ സ്‌റ്റേഷന്‍ അനുവദിച്ചത് .പത്തനാപുരം സിഐ ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയ രമേഷ് ചെന്നിത്തലയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അനുമതി ലഭിച്ച് രണ്ടര വര്‍ഷം പൂര്‍ത്തിയായിട്ടും മലയോരമേഖലയിലെ ഫയര്‍ സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമായില്ല. സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം കൊണ്ടാണ് ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കാത്തതെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എം എല്‍ എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.