Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎം തകര്‍ച്ച കോടിയേരിക്ക് കാണേണ്ടി വരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 10:42 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം തകര്‍ന്നടിയുന്നത് കോടിയേരിക്ക് കാണേണ്ടിവരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ബിജെപിയോട് അടുക്കാന്‍ ശ്രമിക്കുന്നത് രണ്ടുപേരുടെയും നാശത്തിനാണെന്ന കോടിയേരിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര എസ്എന്‍ഡിപി യൂണിയന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു വെള്ളാപ്പള്ളി.

കേരളത്തിലെ സാംസ്‌കാരിക പരിഷ്‌കര്‍ത്താക്കളെന്ന് സ്വയം അഹങ്കരിക്കുന്ന സിപിഎമ്മും ഭരണപക്ഷമായ കോണ്‍ഗ്രസും തന്നെ വേട്ടയാടുകയാണ്. ഇതിന്റെപരിണിത ഫലം തെരഞ്ഞെടുപ്പോടെ ഇവര്‍ക്ക് എസ്എന്‍ഡിപി കാണിച്ചു കൊടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂന്നാംമുന്നണി ഉടന്‍ ഉണ്ടാകില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞെങ്കിലും ഉദ്ഘാടന പ്രസംഗത്തിനിടെ വെള്ളാപ്പള്ളി പരോക്ഷമായി സൂചിപ്പിച്ചത് പുതിയ മുന്നണിയില്‍ അണിചേരണമെന്നും മുന്നണി രൂപം കൊണ്ടതിനു ശേഷം മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് ചിന്തിക്കാമെന്നുമാണ്.

രാഷ്‌ട്രീയ മുതലാളിമാര്‍ക്ക് താന്‍ ഈഴവ സമൂഹത്തോട് അനുകമ്പ കാണിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. ഈഴവര്‍ ജാതി പറയാന്‍ പാടില്ലാത്തവരാണെന്നു പറഞ്ഞ് ഇടതു പക്ഷം, പ്രത്യേകിച്ച് സിപിഎം ധാര്‍ഷ്ട്യം കാട്ടുന്നു. മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ ന്യൂനപക്ഷ സമൂഹത്തിന് വാരിക്കോരിനല്‍കിയിട്ടും പട്ടിണി കിടന്ന ഭൂരിപക്ഷ സമൂത്തെ തിരിഞ്ഞു നോക്കിയിട്ടില്ല. ദല്‍ഹിയിലെ എകെജി സെന്ററില്‍ ചെന്ന്സംവരണത്തെ ക്കുറിച്ച് ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്നതിനാലാണ് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ സമീപിച്ചത്. അദ്ദേഹം എല്ലാ പിന്തുണയും നല്‍കിയ ശേഷവും സി.പി.എം സംവരണത്തിന്റെ പേരുപറഞ്ഞാണ് വോട്ട് പിടിക്കാന്‍ നടക്കുന്നത്. 25 കൊല്ലക്കാലം കേരളം ഭരിച്ചിട്ടും അവരെ കൊണ്ട് അതിനു സാധിക്കാത്തത് കഴിവുകേടാണ്. ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്നാണ് ഗുരുദേവന്‍ പറഞ്ഞതെന്നും അല്ലാതെ വിഎസ് പറയുന്നതു പോലെ നമ്മുടെ ശിവനെ അല്ലെന്നും തെളിവുകള്‍ നിരത്തി വെള്ളാപ്പള്ളി വിഎസ്സിനു മറുപടി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

India

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.