Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരിയില്‍ ചൂതാട്ടത്തിനിടെ പോലീസ് പിടിയിലായത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യാ സഹോദരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 10:18 pm IST
in Kannur

പാനൂര്‍: തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം ചൂതാട്ടത്തിനിടെ പോലീസ് പിടിയിലായത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യാ സഹോദരി. തലശേരി ധര്‍മ്മടത്തെ വീട്ടില്‍ നിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരിയും സിപിഎം പ്രവര്‍ത്തകയുമായ എസ്ആര്‍.അരുണ(46)യെ ചൂതാട്ടം നടത്തിയെന്നാരോപിച്ച് ധര്‍മ്മടം എസ്‌ഐ.സി.ഷാജുവും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. ഇവരെ കൂടാതെ പാനൂര്‍, കൂത്തുപറമ്പ് ഭാഗങ്ങളിലെ എ.വി.ബാബു, കെ.ഷിനോജന്‍, കെ.വിനോദ്കുമാര്‍, എ.മനോഹരന്‍, എ.സഹീര്‍, എസ്.സനിലേഷ്, പി.ജനാര്‍ദ്ദനന്‍, എംകെ.കാസിം, എംപി.സുരേന്ദ്രന്‍, എം.അഹമ്മദ്, ഒ.കെ.ഹാഷിം എന്നിവരും അറസ്റ്റിലായി. 2,19,800രൂപ ഇവരില്‍ നിന്നും പിടിച്ചെടുത്തു.

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് അരുണയും സംഘവും വലയിലായത്. എന്നാല്‍ രാഷ്‌ട്രീയ സമ്മര്‍ദ്ധം കാരണം വന്‍ സെക്‌സ് റാക്കറ്റിനെ പിടികൂടി അത് ചൂതാട്ടമാക്കി പോലീസ് മാറ്റുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പിടികൂടിയ ഉടന്‍ ദൃശ്യമാധ്യമങ്ങളില്‍ തലശേരിയില്‍ പെണ്‍വാണിഭസംഘം വലയിലെന്ന് വാര്‍ത്ത വന്നെങ്കിലും പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു. ഇത് നാട്ടുകാരുടെ ആരോപണത്തെ ബലപ്പെടുത്തുന്നു.കോടിയേരിയുടെ അരുമ ശിഷ്യനും ഡിവൈഎഫ്‌ഐ നേതാവുമായ തലശേരിക്കാരന്‍ നേരിട്ടിടപ്പെട്ടാണ് കേസ് അട്ടിമറിച്ചത്. ഉന്നത പോലീസ് ഉദ്യേഗസ്ഥര്‍ അരുണയെ രക്ഷിക്കാന്‍ ഇടപ്പെട്ടു. സ്വാമിക്കുന്നിലെ ഇവരുടെ വീട്ടില്‍ നിരവധി അപരിചിതരായ യുവതികള്‍ വന്നു പോകാറുണ്ട്. അന്ന് ഇവരെ പിടികൂടുമ്പോള്‍ വീട്ടിനുളളില്‍ യുവതികള്‍ ഉണ്ടായിരുന്നൂവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരെ പിടികൂടി വാഹനത്തില്‍ കയറ്റുമ്പോള്‍ വീടു പൂട്ടാതെയാണ് പോലീസ് പോകുന്നതും. വേലക്കാരി വീട്ടിനുളളിലുണ്ടെന്ന വിചിത്രമായ മറുപടിയാണ് പോലീസ് നല്‍കിയത്. സ്‌റ്റേഷനിലെത്തി മണിക്കൂറുകള്‍ക്കുളളില്‍ അരുണ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഏറെക്കാലം വിദേശത്തായിരുന്നു ഇവര്‍ ഈയിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. സിപിഎം നേതാക്കളുടെ ശക്തമായ ഇടപ്പെടലിനെ തുടര്‍ന്നാണ് പോലീസ് കേസ് അട്ടിമറിച്ചതെന്ന് വ്യക്തമാണ്. മുന്‍ എംഎല്‍എയുടെ മകളു കൂടിയാണ് എസ്ആര്‍.അരുണ. സിപിഎമ്മിന്റെ ഉന്നതസ്ഥാനം വഹിച്ച നേതാവിന്റെ മകളെ സംരക്ഷിക്കാന്‍ പാര്‍ട്ടി രംഗത്തിറങ്ങിയതില്‍ ഒരു വിഭാഗം പാര്‍ട്ടി അണികളിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രാഷ്‌ട്രീയ മുതലെടുപ്പിന് ഡിവൈഎഫ്‌ഐ നടത്തുന്ന സമാരാഭാസവും ധര്‍മ്മടത്ത് കണ്ടില്ല. ഇതിന്റെ ധര്‍മ്മസങ്കടത്തില്‍ കൂടിയാണ് ഇപ്പോള്‍ ധര്‍മ്മടത്തുകാര്‍ ഉളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

New Release

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

പുതിയ വാര്‍ത്തകള്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.