Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംഘപരിവാര്‍ വിരുദ്ധ മനോഭാവം മാറണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 07:54 pm IST
in Vicharam

27.09.2015 രാത്രി 9 മണിക്ക് തിരുവനന്തപുരം ദൂരദര്‍ശനില്‍ നടന്ന ഒരു ചര്‍ച്ചയാണ് ഈ കത്തിനാധാരം. കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികളിലെ നേതാക്കന്മാരായ ഗോവിന്ദന്‍മാഷും രാജ്‌മോഹന്‍ ഉണ്ണിത്താനും കൂടാതെ എസ്എന്‍ഡിപി, കെപിഎംഎസ്, യോഗക്ഷേമസഭ എന്നിവയെ പ്രതിനിധീകരിച്ച് അവരുടെ നേതാക്കളും കൂടാതെ രാഹുല്‍ ഈശ്വറും പ്രസ്തുത ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി. സാമുദായിക നേതാക്കന്മാര്‍ അവരുടെ കാഴ്ചപ്പാട് വിശദീകരിച്ചപ്പോള്‍ രണ്ട് രാഷ്‌ട്രീയ നേതാക്കന്മാര്‍ സംഘപരിവാറിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. കോടതി വിധികളും കമ്മീഷനുകളുടെ കണ്ടെത്തലുകളും, തമസ്‌കരിച്ചുകൊണ്ട് സംഘപരിവാര്‍ നേതാക്കന്മാരെ ഉള്‍പ്പെടുത്താതെ കേരളാ നിയമസഭയിലേതുപോലെ ഗാന്ധിവധം അടക്കമുളള വിഷയങ്ങളില്‍ സംഘപരിവാര്‍ സംഘടനകളെ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു.

തന്റെ പേരിലുണ്ടായിരുന്ന ലൈംഗിക ആരോപണക്കേസ് കോടതി തളളിയതുകൊണ്ട് വിശുദ്ധനാണ് എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഉണ്ണിത്താന്‍ ഒരു കോടതിയും, ഒരു കമ്മീഷനും, ഗാന്ധിവധത്തില്‍ സംഘത്തെ കുറ്റപ്പെടുത്താതെ അഗ്‌നിശുദ്ധി തെളിയിക്കുകയും ചെയ്തിട്ട് ഉണ്ണിത്താന് ലഭിച്ചുകൊണ്ടിരിക്കുന്ന ന്യായം എന്തേ സംഘത്തിന് നിഷിദ്ധമായത്?.  ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ദൂരദര്‍ശന്‍, ആകാശവാണി പോലുളള മാധ്യമങ്ങളെ ഉപയോഗിച്ച് സംഘപരിവാര്‍ സംഘടനകളെ ആക്രമിക്കുന്നത് ഒരു പരിപാടി ആയി മാറിയിരിക്കുന്നു.

കാവാലം ശശികുമാര്‍ കഴിഞ്ഞമാസം 22 ാം തീയതി, ആകാശവാണി കോഴിക്കോട് നിലയത്തെപ്പറ്റി തന്റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. സംഘപരിവാറിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാതെ ഏകപക്ഷീയമായി വിധി പ്രസ്താവിക്കുവാന്‍ അവസരം നല്‍കുന്ന ഇത്തരം മാധ്യമസംസ്‌കാരം ജനാധിപത്യയുഗത്തില്‍ ചേര്‍ന്നതല്ല. സംഘപരിവാര്‍ വിരുദ്ധ മനോഭാവം മൂലം മത്ത് പിടിച്ച ചില ഉദ്യോഗസ്ഥപ്രമാണിമാര്‍ ഇതിന്റെ തലപ്പത്തിരുന്നുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് എന്നെപ്പോലെയുളള സാധാരണ ശ്രോതാക്കള്‍ കരുതുന്നു.

ഇത്തരക്കാരുടെ മനോവൈകൃതം പുറത്തുകൊണ്ടുവരാനുളള ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു.  അല്ലെങ്കില്‍ സാധാരണ ചൊല്ലുപോലെ “ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കണ്ണുനീര്‍” എന്ന് കരുതേണ്ടി വരും.

വി.എന്‍.രാമചന്ദ്രന്‍

പൊങ്ങ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.