Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പെരുവയലില്‍ ഇനി മുതല്‍ സേവനങ്ങള്‍ അതിവേഗതയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 10:43 am IST
inKozhikode

കോഴിക്കോട്: സേവനം വേഗതയിലും സുതാര്യവുമാക്കാന്‍ പെരുവയില്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ മൂന്ന് സംവിധാനങ്ങളൊരുക്കുന്നു. കെട്ടിട നികുതി ഇ പെയ്‌മെന്റ് സിസ്റ്റം, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴിയാക്കല്‍ പേപ്പര്‍ലസ്സോടുകൂടിയ ഫയല്‍ ട്രാക്കിംഗ് സിസ്റ്റം എന്നീ സംവിധാനങ്ങളാണ് പെരുവയലില്‍ തുടക്കമിടുന്നത്.ജില്ലയില്‍ ഇത്തരം സംവിധാനമൊരുക്കുന്ന ആദ്യ ഗ്രാമപഞ്ചായത്താണ് പെരുവയല്‍. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന രീതിയിലേക്ക് ഓഫീസ് സംവിധാനം പൂര്‍ണ്ണമായും മാറ്റുകയാണ് ലക്ഷ്യം. ഏറ്റവും പേര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തുന്നത്വസ്തു നികുതി അടയ്‌ക്കുന്നതിനാണ്. കൂടുതല്‍ ലഭിക്കുന്ന അപേക്ഷ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനുള്ളതും സേവനവകാശ നിയമപ്രകാരം 3 പ്രവൃത്തിദിവസങ്ങള്‍ക്കകമാണ് അപേക്ഷകന് ഉടമസ്ഥാവകാശസര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. എന്നാല്‍ പുതിയസംവിധാനത്തില്‍ അപേക്ഷ നല്‍കാതെ തന്നെ വീടുകളിലിരുന്നും കമ്പ്യൂട്ടര്‍ കേന്ദ്രങ്ങള്‍ വഴിയും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും നികുതി അടുക്കുന്നതിനും സാധിക്കും. ഫയല്‍ട്രാക്കിംഗ് സിസ്റ്റം വരുന്നതോടെ അപേക്ഷയുടെ മുന്‍ഗണനാക്രമത്തില്‍ മാത്രമെ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ. ഇതിലൂടെ ഏതൊരു പൗരനും സ്വാധീനമില്ലാതെ തന്നെ സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിലും ഓഫീസിനെ അഴിമതി രഹിതമാക്കുന്നതിനുംസാധിക്കും. ഫയലുകളുടെ പുരോഗതിയും ഓഫീസില്‍ നിന്നുംലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും ക്ഷേമപദ്ധതികളെ കുറിച്ചുമറിയുന്നതിന് ടച്ച് സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന് ഓഫീസ് ഗ്രാമപഞ്ചായത്തുമായിചേര്‍ന്ന് വെള്ളി ഇന്ന് 7 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് വികസനസെമിനാര്‍ സംഘടിപ്പിക്കും. പഞ്ചായത്ത്- സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പഞ്ചായത്ത് നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ.പി.ടി.എ. റഹീം എം.എല്‍.എ പങ്കെടുക്കും. പി.കെ. ഷറഫുദ്ദീന്‍, എ.കെ. വിശ്വനാഥന്‍, സി.കെ. ഫസീല, കുന്നുമ്മല്‍ സുലൈഖ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.