Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വയോജനരാജാവിനേയും രാജ്ഞിയേയും ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2015, 10:24 am IST
in Kollam

പത്തനാപുരം: ലോകവയോജനദിനത്തോടനുബന്ധിച്ച് ഗാന്ധിഭവനില്‍ വയോജനരാജാവിനേയും രാജ്ഞിയേയും ആദരിച്ചു. ഇതുകൂടാതെ ഗാന്ധിഭവനിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയെ ആദരിക്കുകയും ചെയ്തു.

മണ്ണടി സ്വദേശിയായ 89 വയസുള്ള രാഘവന്‍പിള്ളയെ കിരീടമണിയിച്ച് ചെങ്കോലും നല്‍കി രാജാവായി വാഴിച്ചു. പരവൂര്‍ പൂതക്കുളം സ്വദേശി 84കാരിയായ സരോജിനി അമ്മയെ കിരീടമണിയിച്ചും പുഷ്പഹാരമണിയിച്ചും ആദരിച്ചു. ഗാന്ധിഭവനിലുള്ള അന്തേവാസികളില്‍ 108 വയസുള്ള ഏരൂര്‍ സ്വദേശി ഇബ്രാഹിംകുട്ടിയെ മുത്തശന്‍ സ്ഥാനം നല്‍കി ആദരിച്ചു. ഗാന്ധിഭവനില്‍ നടന്ന വയോജനദിനാചരണവും ഗാന്ധിജിയുടെ ജീവിതത്തിലൂടെ എന്ന ചിത്രപ്രദര്‍ശനവും സ്‌നേഹരാജ്യം മാസികയുടെ അസോസിയേറ്റ് ചീഫ് എഡിറ്റര്‍ വി.ബി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് മാനേജര്‍ വി.കെ.കെ.വര്‍മ്മ അദ്ധ്യക്ഷനായിരുന്നു.

ഗാന്ധിഭവന്‍ അസിസ്റ്റന്റ് സെക്രട്ടറി ജി.ഭുവനചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഗാന്ധിഭവനില്‍ നടന്നുവരുന്ന ഗുരുവന്ദനസംഗമത്തിന്റെ 274-ാമതു ദിനാചരണം പാം ഇന്റര്‍നാഷണല്‍ ജോയിന്റ് സെക്രട്ടറി കെ.സി.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പരസ്യ ദൃശ്യ വിഭാഗം ഓഫീസര്‍ എസ്.ബി.നായര്‍, വി.രമേശ്ബാബു, പിറവന്തൂര്‍ രാജന്‍, പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍, പ്രസന്ന സോമരാജന്‍, ലീലാമ്മ സക്കറിയ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കേന്ദ്ര ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസ്‌മെന്റ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ ജീവിതത്തിലൂടെ ചിത്രപ്രദര്‍ശനം ഗാന്ധിഭവനില്‍ നടക്കുന്നു. മൂന്നുദിവസമാണ് ചിത്രപ്രദര്‍ശനം നടക്കുക. ഇതോടൊപ്പം തന്നെ വികെസിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് സമീപമുള്ള തങ്കമ്മ വര്‍ക്ഷീസിനെ ആദരിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ രാധാമണിയാണ് തങ്കമ്മ മുത്തശ്ശിയെ ആദരിച്ചത്. ഇതുകൂടാതെ വയോജനദിനത്തോടനുബന്ധിച്ച് ഗാന്ധിഭവനിലെ അന്തേവാസികളില്‍ 85 വയസു കഴിഞ്ഞ മുപ്പതോളം വയോധികരെ ആദരിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

Kerala

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.