Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഐഎസ്ആര്‍ഓയുടെ ബഹിരാകാശ വാരാഘോഷങ്ങള്‍ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 10:58 pm IST
in Thiruvananthapuram

ഐഎസ്ആര്‍ഒയുടെ ലോക ബഹിരാകാശ വാരാചരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ഐഎസ്ആര്‍ഓ കേന്ദ്രങ്ങള്‍ സംയുക്തമായി ആഘോഷിക്കുന്ന ലോക ബഹിരാകാശ വാരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്തെ വിഎസ്എസ്‌സി ആഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖറും ദൂരദര്‍ശന്‍ പ്രോഗ്രാം വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സാജനുമായിരുന്നു ചടങ്ങിലെ അതിഥികള്‍.

ബഹിരാകാശ ഗവേഷകര്‍ രാജ്യത്തിനു നല്‍കുന്ന സംഭാവനകളെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് അറിവ് പകരാന്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കണമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ടെലി മെഡിസിന്‍, ടെലി എജ്യുക്കേഷന്‍ തുടങ്ങി നിരവധി പരിപാടികളാല്‍ സമൂഹത്തോടുള്ള പ്രതിബദ്ധത സ്തുത്യര്‍ഹമായ രീതിയില്‍ നിര്‍വ്വഹിക്കുന്ന ഐഎസ്ആര്‍ഓ നാടിന് മാതൃകയാണ്. ചന്ദ്രനിലും ചൊവ്വയിലും പര്യവേക്ഷണം നടത്തുന്നത് മഹത്തരമായ കാര്യമാണെങ്കിലും അതിലും മഹത്തരമാണ് സാധാരണക്കാരുടെ ജീവിതത്തില്‍ മൂല്യവത്തായ സംഭാവനകള്‍ നല്‍കാന്‍ കഴിയുക എന്നത്. ഇതാണ് ഐഎസ്ആര്‍ഓയുടെ ഏറ്റവും വലിയ വിജയവും. മെഡിക്കല്‍ രംഗം പോലെ സാധാരണക്കാര്‍ക്ക് അത്യന്താപേക്ഷിതവും എന്നാല്‍ അനുദിനം അപ്രാപ്യമായിക്കൊണ്ടിരിക്കുന്നതുമായ രംഗങ്ങളില്‍ ഐഎസ്ആര്‍ഓയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ കെ. ശിവന്‍ ആധ്യക്ഷം വഹിച്ചു. ജിഎസ്എല്‍വി പ്രോജക്ട് ഡയറക്ടര്‍ ആര്‍. ഉമാ മഹേശ്വരന്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എസ്. ആറാവമുതന്‍ ആഘോഷപരിപാടികള്‍ വിവരിച്ചു. എല്‍പി എസ്‌സി ഡയറക്ടര്‍ ഡോ എസ്. സോമനാഥ് സ്‌പേസ് വീക്ക് സിഡി പ്രകാശിപ്പിച്ചു. ഡോ കെ. രാജീവ് മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. ഐഐഎസ്‌യു ഡയറക്ടര്‍ ഡോ. പി. പി. മോഹന്‍ലാല്‍, വിഎസ്എസ്‌സി അസോസിയേറ്റ് ഡയറക്ടര്‍ എം.വി. ദേഖ്‌നെ, ചീഫ് കണ്‍ട്രോളര്‍ ഡോ ബിജു ജേക്കബ്, ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സാജന്‍ എന്നിവര്‍ സംസാരിച്ചു. വാരാഘോഷ കമ്മിറ്റി കണ്‍വീനറും വിഎസ്എസ് സിയില്‍ ഗ്രൂപ്പ് മേധാവിയുമായ വിജയമോഹനകുമാര്‍ നന്ദി പറഞ്ഞു.

ഒക്‌ടോബര്‍ 4 മുതല്‍ 10 വരെയാണ് ലോക ബഹിരാകാശവാരം ആഘോഷിക്കപ്പെടുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി വിഎസ്എസ്‌സി സ്‌പേസ് മ്യൂസിയം സന്ദര്‍ശകര്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. വാരാഘോഷത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 7, 8, 9 തീയതികളില്‍ തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ നടക്കുന്ന സൗണ്ടിങ് റോക്കറ്റ് വിക്ഷേപണം കാണാ ന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു
India

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.