Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

സംവരണ വാര്‍ഡ് നറുക്കെടുപ്പുകള്‍ പൂര്‍ത്തീയായി; രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഇനി ഉറക്കമില്ലാത്ത നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 11:27 am IST
inMalappuram

പരപ്പനങ്ങാടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പുകള്‍ പൂര്‍ത്തിയായി. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ഇനി ഉറക്കമില്ലാത്ത ദിനങ്ങളാണ്. പരപ്പനങ്ങാടിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയിലധികം സ്ഥാനാര്‍ത്ഥികളെയാണ് കണ്ടെത്തേണ്ടത്. മൊത്തം 45 വാര്‍ഡുകളില്‍ 22 എണ്ണം വനിതകള്‍ക്കും 21 പൊതുവിഭാഗത്തിനും ഒരോ വാര്‍ഡുകള്‍ പട്ടികജാതി വനിതക്കും, പട്ടികജാതി പൊതുവിഭാഗത്തിനുമാണ് നീക്കിവെച്ചിരിക്കുന്നത്. 22 വനിതാ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നേതാക്കള്‍. മുന്നണികളുടെ പടലപിണക്കത്തിന്റെ തലവേദന വേറെയും. സംവരണ വിവരം വന്നതോടെ സ്ഥാനാര്‍ത്ഥി കുപ്പായം നേരത്തെ തയിച്ചവരില്‍ ഭൂരിഭാഗവും നിരാശയിലാണ്. അണികളില്‍ പലരും അസംതൃപ്തരാണ്. ജനങ്ങളോട് നിവര്‍ന്നുനിന്ന് വോട്ടു ചോദിക്കാന്‍ ആര്‍ക്കും ധൈര്യം പോരാ. കാരണം കഴിഞ്ഞ വര്‍ഷങ്ങളിലെ ചെയ്തികള്‍ തന്നെയാണ്.

മുന്നണികളിലെ പ്രധാനകക്ഷികള്‍ വല്ല്യേട്ടന്മാരായി മുന്നണി മര്യാദകള്‍ തെറ്റിക്കുന്നതിനാല്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ ഒരുങ്ങുകയാണ് ഘടകകക്ഷികളില്‍ പലരും. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ലീഗിന്റെ ആധിപത്യം തകര്‍ക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളും സജീവമായിട്ടുണ്ട്. പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ വിഷയത്തില്‍ കൈകൊണ്ട നിലപാടില്‍ തീരദേശ എങ്ങനെ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന ആശങ്ക വലിയൊരു ചോദ്യചിഹ്നമായി ലീഗിന് മുന്നില്‍ ഉയരുന്നു. ഈ കാരണത്താല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തീരദേശ മേഖലയില്‍ ലീഗിന് കാലിടറിയിരുന്നു. പകുതിയും വനിതകളായതിനാല്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയെന്നത് ദുഷ്‌കരമാണ്.

കുടുംബശ്രീയിലൂടെയും തൊഴില്‍ രംഗത്തും സംഘാടന മികവ് പ്രകടിപ്പിച്ച വ്യക്തിപ്രഭാവമുള്ള വനിതകള്‍കളെ കണ്ടെത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരുന്നെങ്കിലും സംവരണത്തില്‍ തട്ടി മാറി നില്‍ക്കേണ്ടി വന്ന നേതാക്കള്‍ സ്വന്തം ഭാര്യമാരെ ഗോദയിലിറക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. പരപ്പനങ്ങാടി പഞ്ചായത്ത് നഗരസഭയായതോടെ നിലവിലെ ഭരണകകക്ഷിയായ ലീഗിന് വീണ്ടും ഭരണത്തിലെത്താന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.