Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നെല്ല് സംഭരണത്തിലെ പ്രതിസന്ധി തുടരുന്നു; കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 11:20 am IST
in Malappuram

പെരിന്തല്‍മണ്ണ: മില്ലുടമകളും സപ്ലൈക്കോയും തമ്മിലുള്ള തര്‍ക്കത്തില്‍ നെല്‍ കര്‍ഷകര്‍ ബലിയാടുകളാകുന്നു. കൈകാര്യച്ചിലവ് ഉള്‍പ്പെടെയുള്ളവ വര്‍ദ്ധിപ്പിക്കാതെ നെല്ല് സംഭരിക്കില്ലെന്ന് മില്ലുടമകള്‍ കര്‍ശന നിലപാട് എടുത്തതോടെ കര്‍ഷകരുടെ കണ്ണീര്‍ പാടത്ത് വീഴുന്ന അവസ്ഥയാണ്.

രണ്ടാം കൃഷിയുള്ള പാടങ്ങളില്‍ കൊയ്യ്തതും ഇനി കൊയ്യാനുള്ളതുമായ നെല്ല് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. അപ്രതീക്ഷിതമായി പെയ്യുന്ന മഴയും ഇവരെ ദുരിതത്തിലാക്കുന്നു. അതേ സമയം നെല്ലിന്റെ സംഭരണ വില ഉയര്‍ത്താത്താതെ കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. നെല്ലിന്റെ സംഭരണവില ഉല്‍പാദക ചിലവിന് ആനുപാതികമായി ക്വിന്റലിന് 2500 രൂപയാക്കണം എന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നതേയില്ല. ഇതിനിടക്കാണ് കൂനിന്മേല്‍ കുരു പോലെ മില്ലുടമകളുടെ സമരം.

ജില്ലയില്‍ ഏറ്റവും അധികം നെല്‍പ്പാടങ്ങളുള്ളത് ഏലംകുളം, പുലാമന്തോള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്. കര്‍ഷകര്‍ കൊയ്‌ത്ത് യന്ത്രത്തിനായി നെട്ടോട്ടമോടുമ്പോള്‍ ഏലംകുളത്തെ കൊയ്‌ത്ത് യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മുമ്പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാളിതുവരെയായിട്ടും ഇക്കാര്യത്തില് നടപടി ഉണ്ടായിട്ടില്ല. കാലങ്ങളായി നെല്‍കൃഷി നഷ്ടത്തിലാണെന്ന് കര്‍ഷകര്‍ പറയുന്നു. അതിനവറ് പറയുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്. വര്‍ഷന്തോറുമുള്ള കൂലി വര്‍ദ്ധനവ്, കൊയ്‌ത്ത് യന്ത്രം കിട്ടാത്ത അവസ്ഥ, ഇനി കിട്ടിയാല്‍ തന്നെ താങ്ങാന് കഴിയാത്ത വാടക, കീടനാശിനിയുടെയും രാസവളങ്ങളുടെയും ക്രമാതീതമായ വര്‍ദ്ധനവ്.

ഒരു കിലോ നെല്ല് ഉല്‍പാദിപ്പിക്കാന്‍ 25 രൂപയിലധികമാണ് കര്‍ഷകര്‍ക്ക് ചിലവ് വരുന്നത്. മിക്കവരും പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നവരാണ്. അതും ലോണെടുത്തും കടം വാങ്ങിയും. ഈ സാഹചര്യത്തിലാണ് ഇരുട്ടടിയായി മില്ലുടമകളുടെ സമരം. മഴ പെയ്യുകയും നെല്ല് സംഭരിക്കാന് പറ്റാതെയും വരുന്ന സാഹചര്യം എങ്ങനെ തരണം ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് ജില്ലയിലെ നെല്‍കര്‍ഷകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

പുതിയ വാര്‍ത്തകള്‍

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.