Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ആകെ വോട്ടര്‍മാര്‍ 23,62,893

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 10:41 pm IST
in Ernakulam

കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 23,62,893 ആണ്. ഇതില്‍ 12,02,082 പേര്‍ വനിതകളും 11,60,793 പേര്‍ പുരുഷന്മാരുമാണ്. ഭിന്നലിംഗത്തില്‍പെട്ട 18 വോട്ടര്‍മാര്‍ കൂടിയുണ്ട്. സംസ്ഥാനത്ത് ഭിന്നലിംഗത്തില്‍പെട്ടവരില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളതും ജില്ലയിലാണ്. വോട്ടര്‍പട്ടികയില്‍ ഇനിയും തിരുത്തലുകള്‍ വരാമെന്നതിനാല്‍ അന്തിമകണക്കില്‍ ചെറിയ മാറ്റമുണ്ടാകും. 2010ല്‍ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാരായി ഉണ്ടായിരുന്നത് 23,15,420 പേര്‍. ഇതില്‍ 79.9 ശതമാനമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. അതായത് 18,50,131 പേര്‍. കൊച്ചി നഗരസഭയില്‍ 74 ഡിവിഷനും ജില്ല പഞ്ചായത്തില്‍ 26 ഡിവിഷനുമാണുളളത്. ത്രിതലപഞ്ചായത്ത് തലത്തില്‍ ജില്ലയില്‍ 1549 വാര്‍ഡുകളാണുളളത്. നഗരസഭകളിലായി 429ഉം കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനില്‍ 74ഉം ഉള്‍പ്പെടെ ജില്ലയില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ആകെ വാര്‍ഡുകളുടെ എണ്ണം 2052 ആകും. ജില്ലയില്‍ ഇക്കുറി 82 ഗ്രാമപഞ്ചായത്തുകളിലായി 1338 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തവണയഥാക്രമം 84 ഉം 1369 ഉം ആയിരുന്നു. ഗ്രാമപഞ്ചായത്തുകളായിരുന്ന പിറവം, കൂത്താട്ടുകുളം എന്നിവ പുനര്‍ വിഭജനത്തോടെ നഗരസഭകളായതാണ് ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ കുറവിന് കാരണം.

ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 നഗരസഭകളുണ്ടായിരുന്നത് ഇക്കുറി 13 ആയിട്ടുണ്ട്. കഴിഞ്ഞ തവണ 369 വാര്‍ഡുകളാണുണ്ടായിരുന്നത്. ഇക്കുറിയത് 429 ആയി വര്‍ധിച്ചു. പുതുതായി രൂപീകരിച്ച കൂത്താട്ടുകുളം നഗരസഭയില്‍ 28 ഉം പിറവത്ത് 32 ഉം വാര്‍ഡുകളാണുളളത്. നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുളളത് തൃപ്പൂണിത്തുറയിലും(49) കുറവുളളത് ആലുവയിലുമാണ് (26). അങ്കമാലിയില്‍ 30 വാര്‍ഡുണ്ട്. എലൂര്‍, കോതമംഗലം നഗരസഭകളില്‍ 31 വീതം വാര്‍ഡുകളാണുളളത്. കളമശ്ശേരിയില്‍ 42 വാര്‍ഡുകളുണ്ട്. മരട് 33 ഉം, മൂവാറ്റുപുഴയില്‍ 28 ഉം വടക്കന്‍ പറവൂരില്‍ 29 ഉം പെരുമ്പാവൂരില്‍ 27 ഉം തൃക്കാക്കരയില്‍ 43 ഉം വാര്‍ഡുണ്ട്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേതുപോലെ തന്നെ ബ്ലോക്കു പഞ്ചായത്തുകളുടെയും വാര്‍ഡുകളുടെയും എണ്ണത്തില്‍ മാറ്റമില്ല. 14 ബ്ലോക്കുപഞ്ചായത്തുകളിലായി 185 വാര്‍ഡുകളാണ് ഉളളത്. ഏറ്റവും കൂടുതല്‍ വാര്‍ഡുകളുളളത് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലാണ്. ഇവിടെ 15 വാര്‍ഡുളളപ്പോള്‍ കോതമംഗലത്ത് 14 വാര്‍ഡുണ്ട്. മറ്റ് 12 ബ്ലോക്കുകളായ ആലങ്ങാട്, അങ്കമാലി, ഇടപ്പളളി, കൂവപ്പടി, മുളന്തുരുത്തി, മൂവാറ്റുപുഴ, പളളുരുത്തി, പാമ്പാക്കുട, പാറക്കടവ്, പറവൂര്‍, വടവുകോട്, വൈപ്പിന്‍ ബ്ലോക്കുകളിലെല്ലാം 13 വീതം വാര്‍ഡാണുളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

Kerala

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

Kerala

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.