Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഓരുജല ചെമ്മീന്‍ കൃഷിക്ക് നാശം വിതയ്‌ക്കുന്നത് ബാക്ടീരിയ കണ്ടെത്തല്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക് നോളജിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 10:39 pm IST
in Ernakulam

കൊച്ചി: മനുഷ്യരില്‍ കോളറ രോഗത്തിന് കാരണമായ വിബ്രിയോ കോളറെ എന്ന ബാക്ടീരിയയുടെ ചില സീറോടൈപ്പുകള്‍ ഓരുജലത്തില്‍ കൃഷിചെയ്യുന്ന ചെമ്മീനിനെ ബാധിക്കുന്ന മാരകമായ ബാക്ടീരിയ രോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്താന്‍ കൊച്ചിയിലെ ഐസിഎആര്‍ ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക് നോളജിയിലെ ശാസ്ത്രജ്ഞരായ ഡോ.ടോംസ് സി.ജോസഫ്, ഡോ.കെ.വി.ലളിത, ഡോ.വി.മുരികദാസ് എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍. 2014-15 സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് 357505 കോടി രൂപയുടെ വിദേശനാണ്യം നേടിത്തന്ന പ്രധാന വരുമാനസ്രോതസ്സായ ഓരുജല ചെമ്മീനിനെ കൊന്നൊടുക്കുന്ന ഇത്തരം കോളറ ബാക്ടീരിയയെ രോഗംബാധിച്ച ചെമ്മീന്‍ കുഞ്ഞുങ്ങളില്‍ ആദ്യമായി കണ്ടെത്താന്‍ കഴിഞ്ഞത് പ്രാധാന്യമര്‍ഹിക്കുന്നു. ചെമ്മീന്‍ പോലെയുള്ള ജീവിവര്‍ഗ്ഗങ്ങള്‍ കോളറ രോഗാണുക്കളുടെ ദീര്‍ഘകാലവാഹകരാകാന്‍ സാധ്യതയുണ്ട്.

ജലജന്യരോഗമായ വയറിളക്കത്തിനും കോളറയ്‌ക്കും കാരണമായ വിബ്രിയോ കോളറെ എന്ന ബാക്ടീരിയയുടെ ഇരു നൂറിലധികം സീറോടൈപ്പുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയില്‍ രോഗകാരണമാകുന്നത് ഒ വണ്‍ ഒ 139 എന്നീ ഇനങ്ങളാണ്. ഓരുജല ചെമ്മീനിന്റെ ലാര്‍വ ഘട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ബാധിച്ച് കൊന്നൊടുക്കുന്ന വിബ്രിയോകോളറെ ഒ 139 എന്ന ഇന്നത്തെ ശാസ്ത്രജ്ഞര്‍ പരീക്ഷണ ശാലയില്‍ വേര്‍തിരിച്ച് വളര്‍ത്തിയെടുത്തു. ഈ രോഗാണു ആരോഗ്യമുള്ള നാരന്‍, കാര, വനാമി ഇനത്തില്‍പ്പെട്ട ചെമ്മീന്‍ കുഞ്ഞുങ്ങളിലും രോഗം പകര്‍ത്താന്‍ പര്യാപ്തമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. മനുഷ്യരില്‍ രോഗകാരണമാകുന്ന കോളറ ബാക്ടീരിയ ഓരുജലത്തില്‍ കൃഷിചെയ്യുന്ന ചെമ്മീനിന് മാരകമായ രോഗം വരുത്തുന്നു എന്നത് ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നതെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ.സി.എന്‍. രവിശങ്കര്‍ അറിയിച്ചു. രോഗബാധമൂലം ചെമ്മീന്‍ കയറ്റുമതിയില്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതു കൂടാതെ മറ്റുജീവികളില്‍ കോളറ ബാക്ടീരിയയുടെ പ്രവര്‍ത്തനം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുന്നുവെന്ന് സിഫ്റ്റ് മൈക്രോബയോളജി, ഫെര്‍മന്റേഷന്‍ ആന്റ് ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.കെ.വി.ലളിത പറഞ്ഞു. എറണാകുളം ജില്ലയിലെ ചെമ്മീന്‍ കൃഷിയിടങ്ങളില്‍ നിന്നാണ് ഈ ബാക്ടീരിയയെ വേര്‍തിരിച്ചെടുത്തത്. ഈ ബാക്ടീരിയ ചെമ്മീനുകളില്‍ എങ്ങനെരോഗഹേതുകമാകുന്നു എന്നത് ഇനിയും വിശദമായി മനസ്സിലാക്കേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.കൊച്ചി: മനുഷ്യരില്‍ കോളറ രോഗത്തിന് കാരണമായ വിബ്രിയോ കോളറെ എന്ന ബാക്ടീരിയയുടെ ചില സീറോടൈപ്പുകള്‍ ഓരുജലത്തില്‍ കൃഷിചെയ്യുന്ന ചെമ്മീനിനെ ബാധിക്കുന്ന മാരകമായ ബാക്ടീരിയ രോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്താന്‍ കൊച്ചിയിലെ ഐസിഎആര്‍ ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക് നോളജിയിലെ ശാസ്ത്രജ്ഞരായ ഡോ.ടോംസ് സി.ജോസഫ്, ഡോ.കെ.വി.ലളിത, ഡോ.വി.മുരികദാസ് എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍. 2014-15 സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് 357505 കോടി രൂപയുടെ വിദേശനാണ്യം നേടിത്തന്ന പ്രധാന വരുമാനസ്രോതസ്സായ ഓരുജല ചെമ്മീനിനെ കൊന്നൊടുക്കുന്ന ഇത്തരം കോളറ ബാക്ടീരിയയെ രോഗംബാധിച്ച ചെമ്മീന്‍ കുഞ്ഞുങ്ങളില്‍ ആദ്യമായി കണ്ടെത്താന്‍ കഴിഞ്ഞത് പ്രാധാന്യമര്‍ഹിക്കുന്നു. ചെമ്മീന്‍ പോലെയുള്ള ജീവിവര്‍ഗ്ഗങ്ങള്‍ കോളറ രോഗാണുക്കളുടെ ദീര്‍ഘകാലവാഹകരാകാന്‍ സാധ്യതയുണ്ട്.

ജലജന്യരോഗമായ വയറിളക്കത്തിനും കോളറയ്‌ക്കും കാരണമായ വിബ്രിയോ കോളറെ എന്ന ബാക്ടീരിയയുടെ ഇരു നൂറിലധികം സീറോടൈപ്പുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയില്‍ രോഗകാരണമാകുന്നത് ഒ വണ്‍ ഒ 139 എന്നീ ഇനങ്ങളാണ്. ഓരുജല ചെമ്മീനിന്റെ ലാര്‍വ ഘട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ബാധിച്ച് കൊന്നൊടുക്കുന്ന വിബ്രിയോകോളറെ ഒ 139 എന്ന ഇന്നത്തെ ശാസ്ത്രജ്ഞര്‍ പരീക്ഷണ ശാലയില്‍ വേര്‍തിരിച്ച് വളര്‍ത്തിയെടുത്തു. ഈ രോഗാണു ആരോഗ്യമുള്ള നാരന്‍, കാര, വനാമി ഇനത്തില്‍പ്പെട്ട ചെമ്മീന്‍ കുഞ്ഞുങ്ങളിലും രോഗം പകര്‍ത്താന്‍ പര്യാപ്തമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. മനുഷ്യരില്‍ രോഗകാരണമാകുന്ന കോളറ ബാക്ടീരിയ ഓരുജലത്തില്‍ കൃഷിചെയ്യുന്ന ചെമ്മീനിന് മാരകമായ രോഗം വരുത്തുന്നു എന്നത് ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നതെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ.സി.എന്‍. രവിശങ്കര്‍ അറിയിച്ചു. രോഗബാധമൂലം ചെമ്മീന്‍ കയറ്റുമതിയില്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതു കൂടാതെ മറ്റുജീവികളില്‍ കോളറ ബാക്ടീരിയയുടെ പ്രവര്‍ത്തനം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുന്നുവെന്ന് സിഫ്റ്റ് മൈക്രോബയോളജി, ഫെര്‍മന്റേഷന്‍ ആന്റ് ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.കെ.വി.ലളിത പറഞ്ഞു. എറണാകുളം ജില്ലയിലെ ചെമ്മീന്‍ കൃഷിയിടങ്ങളില്‍ നിന്നാണ് ഈ ബാക്ടീരിയയെ വേര്‍തിരിച്ചെടുത്തത്. ഈ ബാക്ടീരിയ ചെമ്മീനുകളില്‍ എങ്ങനെരോഗഹേതുകമാകുന്നു എന്നത് ഇനിയും വിശദമായി മനസ്സിലാക്കേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.