Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുട്ടികളുടെ മാനസികോല്ലാസത്തിനുളള സ്ഥലം അതിനായിമാത്രം ഉപയോഗിക്കണം: ബാലാവകാശസംരക്ഷണ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 09:05 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനത്ത് സര്‍ക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ സ്ഥലം കുട്ടികളുടെ മാനസികോല്ലാസാവശ്യങ്ങള്‍ക്ക് നീക്കിവെച്ചിട്ടുണ്ടെങ്കില്‍ അത് ആ ആവശ്യത്തിനുമാത്രമായാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മറ്റു സ്ഥാപനങ്ങള്‍ക്ക് കുട്ടികളുടെ ആവശ്യത്തിനായി പാട്ടത്തിനു നല്‍കിയിട്ടുളള കേസുകളിലും നിര്‍ദ്ദേശം ബാധകമാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കണമെന്നും കമ്മീഷന്‍ തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കും ലൈബ്രറിയും ആരംഭിക്കാനായി കോഴിക്കോട് കോര്‍പ്പറേഷന്‍ റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈ സ്റ്റിന് നല്‍കിയ സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് ഡോ. എ.അച്യുതന്‍ നല്‍കിയ പരാതിയിലാണ് ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ശോഭാ കോശി, അംഗങ്ങളായ കെ.നസീര്‍, സി.യു.മീന എന്നിവരടങ്ങിയ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.

കോഴിക്കോട് കോര്‍പ്പറേഷനിലെ കച്ചേരി വില്ലേജില്‍ ചക്കോരത്തുകുളത്തെ സ്ഥലം കോഴിക്കോട് കോര്‍പ്പറേഷന്‍ 1974-ല്‍ കുട്ടികളുടെ ലൈബ്രറിയും ട്രാഫിക് പാര്‍ക്കും സ്ഥാപിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റിന് നല്‍കിയെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ലൈബ്രറിയും ട്രാഫിക് പാര്‍ക്കും പ്രവര്‍ത്തിക്കുന്നില്ലെന്നും കരാറിന് വിപരീതമായി അവിടെ ഹാള്‍ നിര്‍മ്മിച്ച് വാടകയ്‌ക്ക് നല്‍കി വരികയാണെന്നുമാണ് പരാതി. കുട്ടികള്‍ക്ക് പൂര്‍ണ്ണമായും ഉപയോഗിക്കത്തക്കതരത്തില്‍ പുതിയ സൗകര്യത്തോടെയും സജ്ജീകരണങ്ങളോടെയും പാര്‍ക്ക് പ്രവര്‍ത്തിക്കുന്നുവെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ഉറപ്പു വരുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പാര്‍ക്കിന്റെ ചുറ്റുമതില്‍ നീക്കുകയും കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ സജ്ജീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവിടെയുളള ലൈബ്രറി കുട്ടികള്‍ക്ക് പൂര്‍ണ്ണമായും ഉപയോഗിക്കാവുന്ന രൂപത്തില്‍ റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ് സജ്ജമാക്കണം. ലൈബ്രറിക്ക് ആവശ്യമായ പുസ്തകം, ലൈബ്രേറിയന്‍, ആവശ്യമായ മറ്റു സാഹചര്യങ്ങള്‍ എന്നിവ കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ഉറപ്പുവരുത്തണം. ലൈബ്രേറിയന്റെ സേവനം ഉറപ്പാക്കേണ്ടതും പുതിയ പുസ്തകങ്ങളും മറ്റും സജ്ജീകരിക്കേണ്ടതും റോട്ടറി ക്ലബ്ബ് ആണ്. പാര്‍ക്കിന്റെ പരിസരത്തെ മാലിന്യനിക്ഷേപം തടയേണ്ടതും പരിസരം ശുചിയായി സൂക്ഷിക്കേണ്ടതും കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തമായിരിക്കും. ഉത്തരവ് നടപ്പാക്കിയ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.