Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനാസ്ഥക്ക് നടുവില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 04:01 pm IST
in Kollam

കുന്നത്തൂര്‍: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ശാസ്താംകോട്ട താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. താലൂക്കിന്റെ ഏക ആശ്രയമാണ് ഈ ആശുപത്രി.

താലൂക്കാശുപത്രിയായി ഉയര്‍ത്തിയിട്ട് 20 വര്‍ഷം പിന്നിട്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടില്ല. 1200ല്‍പരം രോഗികളാണ് ഒപി വിഭാഗത്തില്‍ ചികിത്സതേടി ഇവിടെ ദിനംപ്രതി എത്തുന്നത്. 150 കിടക്കകള്‍ ഉണ്ടെങ്കിലും ഇതിനനുസൃതമായി ജീവനക്കാരെ നിയമിച്ചിട്ടില്ല. നിലവില്‍ ഒമ്പത് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ തന്നെ മൂന്ന് ഡോക്ടര്‍മാര്‍ എന്‍എച്ച്എമ്മില്‍ ഉള്‍പ്പെടും. അത്യാഹിതവിഭാഗത്തില്‍ മാത്രം നാലു ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കേണ്ടെടുത്താണ് എന്നാല്‍ ഇതൊന്നും തന്നെ ഇവിടെ നടക്കുന്നില്ല. 21 നഴ്‌സ്മാരുടെയും ആറ് നഴ്‌സിംഗ് അസിസ്റ്റന്റ്, 16 അന്റന്‍ഡര്‍, മൂന്ന് എക്‌സ്‌റേ ടെക്‌നീഷ്യന്‍, നാല് ലാബ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ കുറവാണ് നിലവിലുള്ളത്. ഈ ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനം താളംതെറ്റിക്കുകയാണ്. ഒപി ടിക്കറ്റെടുക്കുന്നവര്‍ രണ്ടും മൂന്നും മിനിട്ട് കാത്ത് നിന്നാണ് ഡോക്ടറെ കാണുന്നത്. അത്യാഹിതവുമായി എത്തുന്നവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നത് ഇവിടെ പതിവാകുകയാണ്. അവശ്യമരുന്നുകളുടെ അപര്യാപ്തതയും രോഗികളെ വലയ്‌ക്കുന്നു. എല്ലാ അസുഖത്തിനും പാരസെറ്റാമോള്‍ നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. കഴിഞ്ഞ ദിവസം മരുന്നില്ലാത്തതിനാല്‍ തുമ്മലിന്റെ മരുന്നാണ് രോഗികള്‍ക്ക് നല്‍കിയത്. ഇത് ചില രോഗികള്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിന് കാരണമായി. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ലാബുകള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്. രണ്ട് ആംബുലന്‍സുകളില്‍ ഒന്ന് കട്ടപ്പുറത്തായിട്ടു മാസങ്ങളായി ഇതുവരെയും ശരിയാക്കിയിട്ടില്ല. ഇത് സ്വകാര്യ ആംബുലന്‍സുകളെ സഹായിക്കുവാന്‍ വേണ്ടിയാണെന്നുള്ള ആരോപണം ശക്തമാണ്. ഇതിനിടെ 42 താത്കാലിക ജീവനക്കാരില്‍ കുറച്ച് പേര്‍ മാത്രം ജോലിക്കെത്തിയാല്‍ മതിയെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചതായി ജീവനക്കാര്‍ പറയുന്നു. ഇതിനെതിരെ താത്കാലിക ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ മന്ത്രിസഭ്‌യോഗ തീരുമാനത്തില്‍ അത്യാഹിതവിഭാഗം രൂപീകരിക്കുന്ന ആശുപത്രികളുടെ പട്ടികയില്‍ ശാസ്താംകോട്ടയും ഉള്‍പ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ അത്യാഹിത വിഭാഗം കൂടി സ്ഥാപിച്ചാല്‍ സ്ഥിതി കൂടുതല്‍ പരിതാപകരമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.