Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി പുറത്തുവരണമെന്ന് ശൂരനാട് രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 04:49 pm IST
inKollam

കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി സിബിഐക്ക് വിടാനുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാന്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും യുഡിഎഫും ഗവണ്‍മെന്റും ഇക്കാര്യത്തില്‍ ഒരുപഴുതും ഉണ്ടാക്കി കൊടുക്കരുതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് നിവേദനം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വ്യവസായമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും അദ്ദേഹം നല്‍കി. കോര്‍പ്പറേഷന്‍ അഴിമതി സി.ബി.ഐയ്‌ക്ക് വിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മുഴുവന്‍ രാജിവയ്‌ക്കണം. എംഡി അടക്കമുള്ള ബോര്‍ഡ് ഗവണ്‍മെന്റ് പിരിച്ചു വിടാന്‍ കാത്തുനില്‍ക്കാതെ രാജിവച്ച് മാതൃക കാണിക്കണം. നാളിത് വരെയുള്ള കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളും അന്വേഷണ പരിധിയില്‍പ്പെടുത്തണം. കോര്‍പ്പറേഷന്റെ നഷ്ടം ആയിരം കോടി കവിഞ്ഞെന്നാണ് കാണുന്നത്. പതിമൂവായിരത്തോളം തൊഴിലാളികളുടെ ദയനീയസ്ഥിതി മനസിലാക്കി സര്‍ക്കാര്‍ പലപ്പോഴായി 750 കോടിയോളം രൂപ നല്‍കി. എന്നിട്ടും പാവപ്പെട്ട തൊഴിലാളികളുടെ പെന്‍ഷനും ഗ്രാറ്റുവിറ്റിയും കുടിശ്ശിഖയാണ്. സിപിഎം നേതാക്കളായ പി.രാജേന്ദ്രനും, എന്‍ പത്മലോചനനും ചെയര്‍മാന്‍മാരായി ഇരുന്നപ്പോഴും ഇടതുപക്ഷം ഭരിച്ചിരുന്നപ്പോഴും ഭീകരമായ നഷ്ടമുണ്ടായി. ഏത് തരത്തിലുള്ള ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിലും ആരു ചെയ്തതാണെങ്കിലും അത് പുറത്തുകൊണ്ടുവരണം. ഹൈക്കോടതി വിധി വന്ന ഉടന്‍തന്നെ സംസ്ഥാന പോലീസും വിജിലന്‍സും ശക്തമായ നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ്. കോര്‍പ്പറേഷന്‍ ഓഫീസില്‍ അവര്‍ റയിഡ് നടത്തി. പ്രധാന രേഖകള്‍ പരിശോധിച്ച് സീല്‍ ചെയ്തു. അഭിനന്ദനാര്‍ഹമാണ് പോലീസിന്റെ ഈ നടപടികള്‍. വെറും ഒരു കശുവണ്ടി ഫാക്ടറിയുമായി പത്തുവര്‍ഷം മുമ്പ് ഈ വ്യവസായ രംഗത്തുവന്ന ഒരു സ്വകാര്യവ്യക്തി ഇന്ന് പന്ത്രണ്ടോളം ഫാക്ടറികളുടം ഉടമയും കോടികളുടെ അധിപതിയുമാണ്. എന്നാല്‍ ഇക്കാലയളവില്‍ കശുവണ്ടി കോര്‍പ്പറേഷനില്‍ കോടികളുടെ ചോര്‍ച്ചയാണുണ്ടായത്. സ്വകാര്യമുതലാളിമാര്‍ തഴയ്‌ക്കുമ്പോള്‍ പൊതുമേഖല എല്ലുംതോലുമാവുകയാണ്. അഴിമതിയുടെ ഫലമാണ് നഷ്ടം കുമിഞ്ഞ് കൂടാന്‍ കാരണമെന്ന് ഹൈക്കോടതി കണ്ടെത്തുകയും അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തത് സ്വാഗതാര്‍ഹമാണെന്ന് രാജശേഖരന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.