Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഡിജിറ്റൽ ഇന്ത്യ പ്രൊഫൈൽ പിക്ചർ: നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധമില്ലെന്ന് ഫെയ്‌സ് ബുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 01:05 pm IST
inWorld

ന്യയോർക്ക്: ഡിജിറ്റൽ ഇന്ത്യയെ പിന്തുണച്ച് ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളിൽ പ്രൊഫൈൽ പിക്ചർ മാറ്റുന്നതും നെറ്റ് ന്യൂട്രാലിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഫെയ്‌സ്ബുക്ക് അധികൃതർ വ്യക്തമാക്കി.

പ്രൊഫൈൽ പിക്ചർ മാറ്റുന്നവരെ നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണയ്‌ക്കുന്നവരുടെ ഗണത്തിലേക്ക് ഉൾപ്പെടുത്തുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഫെയ്‌സ്ബുക്ക്.

ആപ്ലിക്കേഷൻ കോഡ് തയ്യാറാക്കിയ സംഘത്തിലുണ്ടായിരുന്ന ഒരു എൻജിനീയർ ഇന്റർനെറ്റ് ഓർഗ് പ്രൊഫൈൽ പിക്ചർ എന്ന വാക്ക് കോഡിംഗിനിടെ ഉപയോഗിക്കുകയായിരുന്നെന്നും ആശയക്കുഴപ്പം ഒഴിവാക്കാൻ കോഡിംഗിലെ അപാകത പരിഹരിക്കുമെന്നും ഫെയ്‌സ്ബുക്ക് വക്താവ് വ്യക്തമാക്കി.

ഇന്ത്യയിൽ വ്യാപക എതിർപ്പുയർന്ന നെറ്റ് ന്യൂട്രാലിറ്റിക്ക് ഡിജിറ്റൽ ഇന്ത്യയുടെ മറവിൽ പിന്തുണ നേടിയെടുക്കാനുളള ഫെയ്‌സ്ബുക്കിന്റെ ശ്രമമാണിതെന്നായിരുന്നു വിമർശനമുയർന്നത്.

ഫെയ്‌സ്ബുക്കിൽ ഇക്കാര്യം ചർച്ചയാകുകയും ചെയ്തിരുന്നു. പ്രൊഫൈൽ പിക്ചർ മാറ്റാനുള്ള ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡാണ് ഈ വാദത്തിന് തെളിവായി ചൂണ്ടിക്കാട്ടിയത്. ഇതേ തുടർന്നാണ് ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി വിശദീകരണം നൽകിയത്.

ഡിജിറ്റൽ ഇന്ത്യയെ പിന്തുണച്ച് പ്രൊഫൈൽ പിക്ചർ മാറ്റുന്നതും ഇന്റർനെറ്റ് ഡോട്ട് ഓർഗുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യൻ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.