Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പരിശോധന പ്രഹസനമാകുന്നു; മായം കലര്‍ന്ന വെളിച്ചെണ്ണ വിപണയില്‍ സുലഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 11:30 pm IST
inThiruvananthapuram

തിരുവനന്തപുരം: പരിശോധനകള്‍ പ്രഹസനമായി മാറിയതോടെ അന്യസംസ്ഥാനത്തു നിന്നെത്തുന്ന വിഷലിപ്തമായ വെളിച്ചെണ്ണ കേരളത്തിന്റെ വിപണികള്‍ വീണ്ടും കീഴടക്കുന്നു. മലയാളിയുടെ വെളിച്ചെണ്ണയുടെ ആവശ്യം കണക്കിലെടുത്താണ് മറുനാട്ടില്‍ നിന്ന് അതിര്‍ത്തി കടന്ന് വ്യജ വെളിച്ചെണ്ണ വിപണിയില്‍ സുലഭമാകുന്നത്. ശുദ്ധമായ വെളിച്ചെണ്ണയുടെ മനം മയക്കുന്ന ഗന്ധത്തിനു പകരം നമ്മുടെ അടുക്കളകളില്‍ നിന്നുയരുന്നത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ മണം.

അടുത്തിടെ കേരളത്തിനകത്തും പുറത്തും നടത്തിയ പരിശോധനകളില്‍ ഇവിടെ എത്തുന്ന പായ്‌ക്കറ്റ് വെളിച്ചെണ്ണകളില്‍ നല്ലൊരു ശതമാനവും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.മനുഷ്യ ശരീരത്തില്‍ മാരക രോഗങ്ങള്‍ പകരാന്‍ കെല്‍പ്പുള്ള ലിക്വിഡ് പാരഫിന്റെ സാന്നിധ്യമാണു അന്യസംസ്ഥാനത്തു നിന്നെത്തുന്ന വെളിച്ചെണ്ണയില്‍ കണ്ടെത്തിയത്. ഇതിനു പുറമെ പാം കെര്‍ണല്‍ ഓയില്‍, സോള്‍വന്റ് ഓയില്‍ അടക്കമുള്ള ദ്രാവകങ്ങള്‍ പരിശോധനാ സാമ്പിളുകളില്‍ കണ്ടിരുന്നു. പായ്‌ക്കുചെയ്ത 500 ല്‍പരം ബ്രാന്‍ഡഡ് വെളിച്ചെണ്ണകളാണ് ഇന്ന് നമ്മുടെ വിപണികളിലുള്ളത്. ഇവയ്‌ക്ക് പുറമെ നൂറുകണക്കിന് ലോറികളില്‍ പായ്‌ക്ക് ചെയ്യാത്ത വെളിച്ചെണ്ണയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. തമിഴ്‌നാട്ടിലെ കാങ്കയം, നെഗമം, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലും കര്‍ണ്ണാടകയിലും പ്രവര്‍ത്തിക്കുന്ന അനധികൃത മിക്‌സിംഗ് പ്ലാന്റുകളില്‍ ഉത്പാദിപ്പിക്കുന്ന മായത്തില്‍ മുങ്ങിയ വെളിച്ചെണ്ണയാണു സംസ്ഥാനത്ത് എത്തുന്നത്.ഈ വെളിച്ചെണ്ണ അതിര്‍ത്തിയില്‍ തടയാനോ കൃത്യതയാര്‍ന്ന പരിശോധനകള്‍ക്കോ നമ്മുടെ നാട്ടില്‍ ഒരു സംവിധാനങ്ങളുമില്ല. അവസരം മുതലെടുത്ത് നിറവും മണവും രാസവസ്തുക്കളും ചേര്‍ത്ത് പല പേരുകളില്‍ പല കമ്പനികള്‍ ആകര്‍ഷകമായ പായ്‌ക്കറ്റുകളില്‍ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്നു.

ശുദ്ധമായ വെളിച്ചെണ്ണയ്‌ക്ക ്്140 മുതല്‍ 180 രൂപ വരെ വിലയുള്ളപ്പോള്‍ മറുനാടന്‍ വ്യാജന്‍ 80 രൂപയ്‌ക്ക് വ്യാപാരികളുടെ കൈകളിലെത്തും. വെളിച്ചെണ്ണയുടെ ഫാറ്റി ആസിഡ് കോമ്പിനേഷനോട് പാം കെര്‍ണി ഓയിലിന് സാമ്യമുള്ളതിനാല്‍ ഇതിലെ മായം കണ്ടെത്തല്‍ സാധ്യമല്ല. മാത്രവുമല്ല കേരളത്തിലെ ലാബുകളില്‍ ഇത്തരം പരിശോധനകള്‍ക്ക് വേണ്ട സൗകര്യങ്ങളുമില്ല.ഈ അപര്യാപ്തതയാണു വ്യാജ ലോബികള്‍ക്ക് കരുത്ത് പകരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: മേപ്പയ്യൂര്‍ സ്വദേശിനി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.