Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കന്യാസ്ത്രീയുടെ കൊലപാതകം, ദുരൂഹത തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 09:33 pm IST
inKottayam

കോട്ടയം: പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷവും ദുരൂഹതകള്‍ തുടരുന്നു. കൊലക്കേസിലെ പ്രതിയെന്ന് കരുതുന്ന സതീഷ് ബാബുവിനെ കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൃത്യനിര്‍വ്വഹണത്തിന് ശേഷം പാലായിലും പരിസരപ്രദേശത്തും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് തടിച്ചു കൂടിയ ജനങ്ങളോടൊപ്പവും പ്രതിയുണ്ടായിരുന്നു. പോലീസ് നായ മണംപിടിച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ ഇയാള്‍ മതില്‍ ചാടി ഓടി രക്ഷപെടുകയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിക്കാന്‍ ഇടയുള്ള ഒരു കൊലപാതകം നടന്ന സ്ഥലത്ത് പോലീസിന്റേയും ഇന്റലിജന്‍സ് വിഭാഗത്തിന്റേയും ശ്രദ്ധയില്‍ പെടാതെ പ്രതി രക്ഷപ്പെട്ടു എന്നുപറയുന്നത് പോലീസിന്റെ വീഴ്‌ച്ചയായി വിലയിരുത്തപ്പെടുന്നു. ഫോറന്‍സിക്ക് വിദഗ്ധരുടേയും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് സിസ്റ്റര്‍ അമല അക്രമിക്കപ്പെട്ടതെന്നായിരുന്നു പോലീസ് ഭാഷ്യം.

സംഭവത്തിന് ശേഷം നാലു ദിവസങ്ങള്‍ കഴിഞ്ഞ് കൊലപാതകം നടന്ന കൊണ്‍വെന്റിലെ കോണിപ്പടിയുടെ അടിയില്‍ നിന്നും ഒരു മണ്‍വെട്ടി കണ്ടെത്തുകയും ഇത് അക്രമത്തിന് ഉപയോഗിച്ചതാണെന്നും സംശയിച്ചിരുന്നു. അമലയുടെ മൃതദേഹം കണ്ടെടുത്ത മുറിയില്‍ നിന്നും പോലീസ് നായ സമീപത്തുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വരെ പോകുകയും തിരിച്ച് കോണ്‍വെന്റിലേക്ക് തന്നെ മടങ്ങി വരുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും ആയുധം പോലീസ് നായയുടേയോ സ്ഥലപരിശോധന നടത്തിയ അന്വേഷണ സംഘത്തിന്റേയോ ശ്രദ്ധയില്‍ പെടാതിരുന്നത് സംശയം ജനിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂര്‍ച്ച ഇല്ലാത്ത ആയുധം കൊണ്ടാണ് അക്രമിച്ചതെന്ന് പറയപ്പെടുന്നു. ഇതിനേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുവാന്‍ എഡിജിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. കൊല്ലപ്പെടുന്ന സമയത്ത് സിസ്റ്റര്‍ അമല ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് എത്തുന്നതിന് മുമ്പ് മാറ്റി മറ്റൊന്ന് ധരിപ്പിക്കുകയും മുറി കഴുകിയതായും ആരോപണം ഉണ്ട്. അമലയുടെ മൃതദേഹം ആദ്യം കണ്ടത് ഇതേ കോണ്‍വന്റിലേ തന്നെ മറ്റൊരു കന്യാസ്ത്രീയും ഡോക്ടറുമായ സിസ്റ്റര്‍ റൂബിയയാണ്. അസ്വഭാവികമായ മരണം സംഭവിച്ച ഒരാളുടെ മൃതദേഹം പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കാതെ വസ്ത്രം മാറ്റുന്നതും മുറി കഴുകുന്നതും തെളിവ് നശിപ്പിക്കുവാനല്ലേയെന്ന ചോദ്യത്തിന് പോലീസ് അധികൃതര്‍ക്ക് കൃത്യമായ മറുപടിയില്ല. സതീഷ് ബാബുവിന്റെ പതിമൂന്നോളം വിരലടയാളങ്ങള്‍ ഈ മുറിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അമലയുടെ കൊലപാതകം നടക്കുന്നതിന് നാല് ദിവസം മുമ്പ് ഇവിടെ മറ്റൊരു കന്യാസ്ത്രീയും അക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവം പോലീസില്‍ പരാതി നല്‍കാത്ത മഠാധികൃതരുടെ നടപടിയും ദുരൂഹമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.