Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മഴയിലും ആവേശം ചോരാതെ…. താരപ്രഭയില്‍ ശ്രീധരീയം താക്കോല്‍ദാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 09:31 pm IST
inKottayam

ശ്രീജിത്ത് കെ.സി

പൊന്‍കുന്നം: രാജേന്ദ്രമൈതാനത്ത് നിറഞ്ഞുനിന്ന ആയിരങ്ങളുടെ ആവേശത്തെ തണുപ്പിക്കാന്‍ മഴയ്‌ക്കായില്ല. സേവന സന്നദ്ധരായ ബിജെപി പ്രവര്‍ത്തകരുടെ മാതൃകാ പ്രവര്‍ത്തനത്തിന് പിന്തുണയുമായി എത്തിയ ആയിരങ്ങള്‍ക്കിടയിലേക്ക് ചലച്ചിത്ര നടന്‍ ഭരത് സുരേഷ് ഗോപി കൂടിയെത്തിയപ്പോള്‍ ചടങ്ങിന് താരപ്രഭയുമായി. പൊന്‍കുന്നം പട്ടണവും കെട്ടിടങ്ങളുടെ മട്ടുപ്പാവും എല്ലാം കാണികളെക്കൊണ്ട് നിറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ കൂട്ടായ്‌മയ്‌ക്ക് എല്ലാ പിന്തുണയുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കാണികളുടെ ആര്‍പ്പുവിളികളും ആവേശവും. നേതാക്കളുടെ ഓരോ വാക്കും കരഘോഷത്തോടെയാണ് അവര്‍ എതിരേറ്റത്.

ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റിയുടെ നന്മ പ്രവര്‍ത്തനത്തെ ചടങ്ങില്‍ എത്തിയവരെല്ലാം ശ്ലാഘിച്ചു. കേരളത്തിനാകെ മാതൃകയാണ് ചിറക്കടവില്‍ ബിജെപി നല്‍കിയതെന്ന് പറഞ്ഞ് മുഖ്യാതിഥി സുരേഷ്‌ഗോപി ഭാരവാഹികളെ അനുമോദിച്ചു.

ഭവനരഹിതരുടെ ബാഹുല്യം ആരുടെയും കരളലിയിക്കുന്നതാണെന്ന് ചടങ്ങില്‍ ആമുഖ പ്രഭാഷണത്തിനിടെ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍ സൂചിപ്പിച്ചു. 250ലേറെ അപേക്ഷകളാണ് ബിജെപിക്ക് കിട്ടിയത്. ഇതിലേറെപ്പേരും രണ്ടും മൂന്നും സെന്റ് സ്ഥലം ഉണ്ടായിട്ടും ഒരു വീട് വയ്‌ക്കാന്‍ ശേഷിയില്ലാത്തവരാണ്. 150ലേറെപ്പേര്‍ സ്ഥലമോ വീടോ ഇല്ലാത്തവരായിരുന്നു. ഇവരില്‍ നിന്ന് ഒരാള്‍ക്കാണ് ചടങ്ങില്‍ നറുക്കെടുപ്പ് നടത്തി മൂന്നാമത്തെ വീട് സമ്മാനിച്ചത്. മറ്റ് രണ്ടുപേരെ നേരത്തെ കണ്ടെത്തിയിരുന്നു. പദ്ധതിക്ക് വേണ്ടി നിര്‍മ്മാണ സാമഗ്രികള്‍ സംഭാവന ചെയ്ത ഒട്ടേറെ സുമനസ്സുകള്‍ ഉണ്ട്. നൂറു രൂപ മൂതല്‍ ആയിരങ്ങള്‍ വരെ സംഭാവന നല്‍കിയ നല്ല മനസ്സുകള്‍ ഉണ്ട്. ശ്രമദാനം നടത്തിയ ഒട്ടേറെപ്പേരുണ്ട്. ബാദ്ധ്യതകള്‍ വന്നുപെട്ടിട്ടുണ്ടെങ്കിലും ശ്രീധരീയത്തിലൂടെ ഇതുവരെ നാലുപേര്‍ക്ക് കിടപ്പാടം ആയതില്‍ പ്രവര്‍ത്തകര്‍ സന്തുഷ്ടരാണ്.

ചിറക്കടവില്‍ ഒരാള്‍പോലും വീടില്ലാത്തതായി ഉണ്ടാവരുതെന്നാണ് ബിജെപിയുടെ ലക്ഷ്യം. വരും നാളുകളില്‍ ഈ ലക്ഷ്യത്തിനായുള്ള ഊര്‍ജ്ജമാണ് വമ്പിച്ച ജനപിന്തുണ നല്‍കുന്നതെന്ന ചിന്തയും നേതാക്കള്‍ സമ്മേളനത്തില്‍ പങ്കുവച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

Entertainment

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

Kerala

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

പുതിയ വാര്‍ത്തകള്‍

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.