Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കും: സ്വാമി ഋതംഭരാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 08:06 pm IST
inKannur

കണ്ണൂര്‍: ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുമെന്ന് ശിവഗിരി മഠം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍ പറഞ്ഞു. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ശിവഗിരി മഠത്തിന്റെ നിയന്ത്രണത്തിലുള്ള അമ്പലങ്ങളും സ്ഥാപനങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് കൂട്ടിചേര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്നും പറഞ്ഞു. കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന ശ്രീനാരായണ ഗുരുവും പ്രധാന ശിഷ്യന്‍ മാരും പ്രതിഷ്ഠിച്ച ക്ഷേത്ര ഭാരവാഹികളുടെ കൂട്ടായിമയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രഭാരവാഹികളുടെ കൂട്ടായ്‌മ ശിവഗിരി മഠം ധര്‍മ്മ സംഘം പ്രസിഡന്റ് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. മലബാറിലെ ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളായ പാലക്കാട്, കണ്ണൂര്‍, തലശ്ശേരി, കോഴിേേക്കാട് എന്നിവടങ്ങളിലെ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളാണ് മലബാര്‍ ദേവസ്വത്തിലേക്ക് കൂട്ടിചേര്‍ത്തത്. കഴിഞ്ഞ ഇടത് ഗവണ്‍മെന്റ് കാലത്ത് പലതവണ മന്ത്രിയെയും സര്‍ക്കാറിനേയും സമീപിച്ചെങ്കിലും ശിവഗിരി മഠത്തിന് നല്‍കിയ ഉറപ്പ് ലഘിച്ച് ഭരണ ചുമതല ദേവസ്വം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വന്ന യു.ഡി.എഫ്. സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചലുത്തുകയും ക്യാബിനറ്റ് മീറ്റിംഗില്‍ ശ്രീനാരായണ ഗുരു സ്ഥാപിച്ച അമ്പലങ്ങള്‍ മലബാര്‍ ദേവസ്വത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സര്‍ക്കാര്‍ ഇത്തരത്തില്‍ പിടിച്ചെടുക്കല്‍ നടപടിക്കെതിരെയാണ് കൂട്ടായിമ വളര്‍ത്തേണ്ടത് അനിവാര്യമാണ് എന്ന് ഋതംഭരാനന്ദ സ്വാമികള്‍ പറഞ്ഞു. ഈ തീരുമാനം നടപ്പായായാല്‍ ശിവഗിരി മഠം പോലും വരുംകാലങ്ങളില്‍ പിടിച്ചെടുക്കാന്‍ സാധിക്കും. ഇത് ശക്തമായി എതിര്‍ക്കണം. ശിവഗിരി മഠത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ മാത്രമായി സ്വതന്ത്ര ശിവഗിരി ദേവസ്വം സ്ഥാപിക്കലാണ് പ്രധാനമായും വേണ്ടത് എന്ന് ഋതംഭരാനന്ദ സ്വാമികള്‍ അവശ്യപ്പെട്ടു. പ്രാദേശീക കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ശ്രീനാരായണ ഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്. ഇതിനായി ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൂടി ഗുരു മുന്നോട്ട് വച്ചിരുന്നു. ഇത് ചില ജ്യോതിഷികളുടെ സഹായത്താല്‍ അട്ടിമറിക്കുകയാണ്. ചില ക്ഷേത്രഭാരവാഹികള്‍ക്ക് പോലും ഇത്തരത്തില്‍ തെറ്റായ പ്രവണത കണ്ടുവരുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പരിപാടിയില്‍ ഭക്തിസംവര്‍ദ്ധിനി യോഗം സെക്രട്ടറി കെ.പി. പവിത്രന്‍ സ്വഗതം പറഞ്ഞു. പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പരിപാടിയില്‍ എസ്.എന്‍.ഡി.പി. ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് മുഖ്യാതിഥിയായി. കൂട്ടായിമയുടെ പ്രധാന്യത്തെ കുറിച്ച് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗം സ്വാമി സച്ചിദാനന്ദ വിശദീകരിച്ചു. പരിപാടിയില്‍ എസ്.എന്‍.ഡി.പി. ദേവസ്വം സെക്രട്ടറിയി തിരഞ്ഞെടുത്ത അരയാകണ്ടി സന്തോഷിനെയും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സെസൈറ്റി പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത വി.വി. ചന്ദ്രനെയും പരിപാടിയില്‍ ഭക്തിസംവര്‍ദ്ധിനി യോഗം പ്രസിഡന്റ് ആദരിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി സുകൃതാനന്ദ, ടി.കെ. രാജന്‍, കെ.പി.മോഹനന്‍ എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി സുകൃതാനന്ദ, ടി.കെ. രാജന്‍, കെ.പി. മോഹനന്‍ എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.