Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം നേതാക്കളെ ചെരിപ്പുമായി നേരിട്ട മുന്നാറിലെ തൊഴിലാളികള്‍ ഒരാഴ്ചകൊണ്ട് കേരള സര്‍ക്കാറിനെ മുട്ടുകുത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 09:24 pm IST
inKannur

തലശ്ശേരി: കഴിഞ്ഞ നാലരക്കൊല്ലമായി 68 എംഎല്‍എമാരുള്ള ഇടതുമുന്നണി നടത്തിയ ഒരു സമരവും വിജയിച്ചിട്ടില്ലെന്നും എന്നാല്‍ ഒരാഴ്ചകൊണ്ട് മുന്നാറിലെ സ്ത്രീ തൊഴിലാളികള്‍ക്ക് സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞുവെന്നും ബിജെപി സംസ്ഥാന ജറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ചെറ്റംകുന്ന് മേഖലാ പദയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളെ വിറ്റ് കുബേരന്മാരായ തൊഴിലാളി നേതാക്കളെ ആട്ടിയോടിച്ചും ചെരിപ്പെറിഞ്ഞും ഓടിച്ചിട്ടാണ് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ ചരിത്ര സമരം നടത്തിയത്. സമരക്കാരുടെ മുന്നിലെത്തിയ സിപിഎം എംഎല്‍എ രാജേന്ദ്രനുണ്ടായ അനുഭവം ദൃശ്യമാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടതാണ്. നാല്പത് വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്നും ചേനംപറമ്പത്ത് ഔസേപ്പിന്റെ തോട്ടം പണിക്കാരനായി എത്തിയ എംഎംമണിയുടെ ഇന്നത്തെ അവസ്ഥയും ആസ്ഥിയും എങ്ങിനെ ഉണ്ടായതാണെന്ന് അക്രമവും കള്ളപ്രചരണവും കൈമുതലാക്കി നടക്കുന്ന സിപിഎമ്മുകാര്‍ ഈ നാട്ടിലെ ജനങ്ങളോട് പറയണം. മാത്രമല്ല, എംഎം മണിയുടെ സഹോദരങ്ങള്‍ ലംബോദരന്റെ കോടികളുടെ ആസ്തിയെക്കുറിച്ചും തൊഴിലാളികളോട് വിശദീകരിക്കണം. അപ്പോഴറിയാം ഇടുക്കി ജില്ലയില്‍ മാത്രം സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയും തൊഴിലാളി വഞ്ചനയുടെയും വികൃതമായ വിപ്ലവത്തിന്റെയും കഥ.

ഇടിക്കിയില്‍ മാതമല്ല കേരളത്തിലാകമാനം സിപിഎം പരിതാപകരമായ അവസ്ഥയിലാണ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിയില്‍ പോയി അമിത്ഷായെ കണ്ടതിന് ശേഷം പിണറായിയും കോടിയേരിയും നല്ലത് പോലെ ഉറങ്ങിയിട്ടില്ല. ഇവരൊക്കെ ഉറക്ക ഗുളികയെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. കേരളത്തിന്റെ മനസ്സ് മാറുകയാണെന്ന് ഇവര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഇവിടെ രണ്ടാം നവോത്ഥാനത്തിന്റെ തുടക്കം ആരംഭിച്ചുകഴിഞ്ഞു. ഹിന്ദു ജനതയെ ഒറ്റപ്പെടുത്തിയും അക്രമിച്ചും ഇല്ലായ്‌മ ചെയ്യാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ ഹിന്ദു ഐക്യവേദിയെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകായണ് ജനങ്ങള്‍. സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ കള്ളപ്രചരണമൊന്നും ഇനി വിലപ്പോവില്ല. യുഡിഎഫിന്റെ അഴിമതി ഭരണത്തിനും വര്‍ഗ്ഗീയ പ്രീണനത്തിനും എതിരെയുള്ള ജനരോഷം ഹിന്ദു ഐക്യവേദിയുടെ തേരോട്ടത്തിന് മുതല്‍കൂട്ടാണ്. അന്‍വാറുശ്ശേരിയില്‍ പോയി മദിനിയെ കെട്ടിപ്പുണര്‍ന്ന സിപിഎമ്മിന് മേമനും അജ്മലുമൊക്കെ മതേതരക്കാരായതില്‍ അത്ഭുതപ്പെടാനില്ല. ആര്‍എസ്എസിനൊപ്പം പോകുരുതെന്ന് കോടിയേരിയും പിണറായിയും ഇപ്പോള്‍ വെള്ളാപ്പള്ളിയോട് കെഞ്ചുകയാണ്. എന്നാല്‍ ഗുരുദര്‍ശനവും കമ്മ്യൂണിസവും കടലും കടലാടിയും പോലെയാണെന്ന് ഈ നാട്ടിലെ ഹൈന്ദവ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അഡ്വ.വി.രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ എ.പി.സുരേഷ് ബാബുവിന് സുരേന്ദ്രന്‍ പതാക കൈമാറി. അനുജിത് അമ്പാടി സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പി.വി.ശ്യാംമോഹന്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.