Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റേഷന്‍വിതരണരംഗത്തെ ക്രമകേടുകള്‍ ഒഴിവാക്കല്‍: സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് 28ന് വ്യാപാരികളുടെ സൂചനാപണിമുടക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 08:26 pm IST
in Kannur

കണ്ണൂര്‍: റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്കരിച്ച് ഡോര്‍ ടു ഡോര്‍ ഡെലിവറി സിസ്റ്റം കൊണ്ട് വരികയും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വ്യവസ്ഥ ഒഴിവാക്കി പകരം ശമ്പള വ്യവസ്ഥ നടപ്പിലാക്കി റേഷന്‍വിതരണ രംഗത്തെ ക്രമക്കേടുകള്‍ സര്‍ക്കാര്‍ ഒഴിവാക്കണമെന്നും ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റേഷന്‍വിതരണരംഗത്ത് വന്‍ക്രമക്കേടുകള്‍ നടക്കാന്‍ സാധ്യതയേറെയാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റേഷന്‍വ്യാപാരികള്‍ സര്‍ക്കാരിന് സൂചന നല്‍കിയതാണെങ്കിലും ക്രമക്കേടുകള്‍ക്ക് സര്‍ക്കാര്‍ തന്നെ സാഹചര്യം ഒരുക്കി കാഴ്‌ച്ചകാരായി നോക്കിനില്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്തി വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞ് റേഷന്‍വ്യാപാരികളെ പഴിചാരുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിന് വേണ്ടി പല സമരങ്ങളും ചെയ്തു. ആ സമയത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറയുകയല്ലാതെ എല്ലാം ജലരേഖയായി മാറുകയാണുണ്ടായത്. ആറുപത് വര്‍ഷം മുമ്പ് തുടങ്ങിവെച്ച വിതരണ രീതിയിലാണ് ഇന്നും റേഷന്‍വിതരണം നടക്കുന്നത്. ഇത് കൂടാതെ 25 കിലോ അരി വിതരണം ചെയ്യുമെന്ന് പത്രവാര്‍ത്ത നല്‍കി റേഷന്‍ വ്യാപാരികളോട് 23 കിലോ അരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുകയും വ്യാപാരികള്‍ക്ക് വിതരണത്തിനായി 20 ഉം 22ഉം കിലോ അരി നല്‍കുകയും ചെയ്യുന്നത് പലപ്പോഴും റേഷന്‍ വ്യാപാരികളും കാര്‍ഡുടമകളും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതിനൊക്കെ പുറമെ റേഷന്‍ കാര്‍ഡ് പുതുക്കലും കാര്‍ഡ് സ്റ്റാംപിങ്ങ് തുടങ്ങി പല രീതിയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ റേഷന്‍ വ്യാപാരികളുടെ തലയില്‍ കെട്ടിവെക്കാറുണ്ട്. കഴിഞ്ഞ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരിക്ക് എട്ടായിരം മുതല്‍ പതിനയ്യായിരം രൂപ വരെ ചിലവ് വന്നിട്ടുണ്ട്. ഇതിനൊക്കെ ആവശ്യമായ സാമ്പത്തിക ചെലവ് വ്യാപാരികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞിട്ടും ഇത് വരെ നടപടി കൈകൊണ്ടിട്ടില്ല. ആയതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ സൂചനയായി 28ന് സൂചനപണിമുടക്കവും അടുത്തമാസം മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്താനും വ്യാപാരികള്‍ തീരുമാനിച്ചതായി അറിയിച്ചു. പത്രസമ്മേളനത്തില്‍ ബി. സഹദേവന്‍, ടി.കെ.ആരിഫ്, കെ.കെ.പ്രേമരാജന്‍, എം.സുരേശന്‍, എ.ടി. ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.