Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അനധ്യാപക തസ്തികകള്‍ അനുവദിക്കാത്തത് ജീവനക്കാര്‍ക്ക് ദുരിതമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 04:35 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അനധ്യാപക തസ്തികകള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ അലം‘ാവം കാട്ടുന്നത് കാരണം ജീവനക്കാര്‍ ദുരിതത്തില്‍. കാലിക്കറ്റ് സര്‍വകലാശാല വി‘ജിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല രൂപീകൃതമായ സമയത്ത് അനുവദിച്ച നാമമാത്രമായ തസ്തികകള്‍ കൊണ്ടാണ് സര്‍വ്വകലാശാല നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.2008ല്‍ അന്നത്തെ സര്‍ക്കാര്‍ വിവിധ വി‘ാഗങ്ങളിലായി 86 തസ്തികകള്‍ അനുവദിച്ചിരുന്നു, തുടര്‍ന്ന് പഠന വകുപ്പുകളുടെയും അഫിലിയേറ്റഡ് കോളജുകളുടെയും വര്‍ദ്ധനവ് കണക്കാക്കി 2011ല്‍ ഏതാണ്ട് മുന്നൂറിലധികം തസ്തികകള്‍ അനുവദിക്കുന്നതിനായി കേരള സര്‍ക്കാരിലേക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു, എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി സര്‍ക്കാര്‍ തികഞ്ഞ അലംബാവമാണ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നതെന്ന് ജീവനക്കാരും പറയുന്നു.സര്‍ക്കാരിന്റെ നിലപാടി നെതിരെ ജീവനക്കാര്‍ ഒന്നടങ്കം ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ ‘ാഗമായി സര്‍വ്വകലാശാല അധികാരികള്‍ 157 തസ്തികകള്‍ അനുവദിക്കുന്നതിനുള്ള അടിയന്തിര നിവേദനവും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അസിസ്റ്റന്റ് കേഡറില്‍ മാത്രം കേവലം 18 തസ്തികള്‍ അനുവദിച്ച് സര്‍ക്കാര്‍ കണ്ണൂര്‍ സര്‍വ്വകലാശാലയോട് വീണ്ടും അവഗണനാപരമായ നിലപാട് സ്വീകരിച്ചത്. സര്‍വ്വകലാശാലയിലെ ജോലി‘ാരം കണക്കാക്കി വിവിധ തസ്തികകളില്‍ ആവശ്യമായ ജീവനക്കാരുടെ നിയമം സര്‍ക്കാരില്‍ നിന്നും നേടിയെടുക്കുന്നതില്‍ സര്‍വ്വകലാശാല അധികൃതര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണെന്ന ആരോപണം ജീവനക്കാരുടെ വിവിധ സംഘടനകള്‍ സംയുക്തമായി ആരോപിച്ചിരുന്നു.

സര്‍ക്കാരിന്റെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെയും ഇത്തരം സമീപനങ്ങള്‍ കാരണം ജീവനക്കാര്‍ അധിക ജോലി ‘ാരത്താല്‍ വീര്‍പ്പുമുട്ടുകയാണ്.നിലവില്‍ ജീവനക്കാര്‍ രാപകല്‍ അധ്വാനിച്ചാണ് ഇന്നത്തെ നിലയില്‍ സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ ബാബു ആന്റോ പറഞ്ഞു. ഒരു വശത്ത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ഹൈക്കോടതിയുടെ വിധിയുണ്ടായിട്ടു പോലും അധ്യാപകനിയമനം അട്ടിമറിക്കാനുള്ള ശ്രമം നടത്തുമ്പോള്‍ മറുവശത്ത് സര്‍ക്കാര്‍ ആവശ്യമായ തസ്തികകള്‍ അനുവദിക്കാതെ ജീവനക്കാരെ ദുരിതത്തിലാഴ്‌ത്തുകയാണ്.നിലവില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ചുരുങ്ങിയത് 180 അധ്യാപകരെങ്കിലും ആവശ്യമാണ്.എന്നാല്‍ നിലവില്‍ 17 ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 34 സ്ഥിരം അധ്യാപകര്‍ മാത്രമെ യൂണിവേഴ്‌സിറ്റിയിലുള്ളൂവെന്നും ഇവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.