Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്രിസ്തീയ സഭയുടെ ഇടപെടല്‍: വിഎസ്എസ്‌സി കരാര്‍ തൊഴിലാളികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 01:35 am IST
in Thiruvananthapuram

പേട്ട: ക്രിസ്തീയ ഇടപെടലില്‍ വിഎസ്എസ്‌സി കരാര്‍ തൊഴിലാളികള്‍ ദുരിതത്തില്‍. ആര്‍പിപി, ആര്‍എഫ്എഫ്, പിഎഫ്‌സി തുടങ്ങിയ കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്ന കരാര്‍ തൊഴിലാളികളാണ് വേളി കേന്ദ്രമാക്കിയുള്ള ക്രിസ്തീയ സഭാ വിശ്വാസികളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പീപ്പിള്‍സ് സൊസൈറ്റിയുടെ പ്രവര്‍ത്തനത്തില്‍ ദുരിതമനുഭവിക്കുന്നത്. വിവിധ ട്രേഡ് യൂണിയനുകളുടെ കീഴില്‍ ജോലിക്ക് കയറുന്ന മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികളെ പുറത്താക്കി പകരം സൊസൈറ്റിയുടെ കീഴിലുള്ളവര്‍ മാത്രം വിഎസ്എസ്‌സിയില്‍ കരാര്‍ തൊഴിലാളികളായി തൊഴിലെടുത്താല്‍ മതിയെന്ന നിലപാടാണ് ഇക്കൂട്ടര്‍ക്കുള്ളത്. ഇതിനായി മറ്റ് ട്രേഡ് യൂണിയനുകളില്‍പ്പെട്ടവര്‍ അവധി എടുക്കുകയാണെങ്കില്‍ പിറ്റേദിവസം ജോലിക്ക് കയറാന്‍ പാസ് ലഭിക്കാതിരിക്കാനുള്ള സാഹചര്യമാണ് സൊസൈറ്റി ഒരുക്കുന്നത്.

എന്നാല്‍ തൊഴിലാളികള്‍ അവധിയെടുക്കുന്ന കാലയളവില്‍ മറ്റൊരു വ്യക്തിയെ പകരം ജോലിക്ക് കയറ്റാനും സൊസൈറ്റിക്കാര്‍ അനുവദിക്കാറില്ല. അതേ ജോലിയിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരെ തിരുകികയറ്റുകയാണ് ചെയ്യുന്നത്. ഇതോടെ മിക്ക മറ്റ് ജനവിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ രോഗാവസ്ഥയിലായിരുന്നാലും ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ ജോലിക്ക് കയറേണ്ട സാഹചര്യമാണുള്ളത്. വിഎസ്എസ്‌സിയിലെ ചില ഉദേ്യാഗസ്ഥരുടെ ഒത്താശയോടെയാണ് സൊസൈറ്റി ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്ന് പരാതിയുണ്ട്.

കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ക്രൈസ്തവരായ ചില പ്രാദേശിക നേതാക്കളും പള്ളിവികാരിയുമാണ് സൊസൈറ്റിയുടെ ഭരണകര്‍ത്താക്കള്‍. ഇരുന്നൂറോളം തൊഴിലാളികളാണ് ഇവരുടെ കീഴില്‍ വിഎസ്എസ്‌സിയില്‍ തൊഴിലെടുക്കുന്നു എന്നാണ് വിവരം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് പീപ്പിള്‍സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സത്യഗ്രഹസമരംവരെ നടത്തിയിരുന്നു. എന്നാല്‍ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് നിലവിലുള്ള ശമ്പളത്തില്‍ നിന്നും പത്തുരൂപ കുറച്ചിട്ട് കൂടുതല്‍ ആളെ കയറ്റാനുള്ള അനുമതിയാണ് രഹസ്യ അജണ്ടയിലൂടെ സൊസൈറ്റി നേടിയെടുത്തതായി തൊഴിലാളികള്‍ പരാതിപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Kerala

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

പുതിയ വാര്‍ത്തകള്‍

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.