Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാന സമ്മേളനം ഒക്‌ടോബര്‍ 3ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 01:21 am IST
in Thiruvananthapuram

തിരുവനന്തപുരം: അഖില കേരള തന്ത്രിമണ്ഡലത്തിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനവും ആചാര്യകുടുംബ സംഗമവും ഒക്‌ടോബര്‍ മൂന്നിന് തിരുവനന്തപുരത്തു നടക്കും. ഭാര്‍ഗ്ഗവം-2015 എന്നു പേരിട്ടിരിക്കുന്ന സമ്മേളനത്തോടൊപ്പം തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനവും നടക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയിലുള്ള പട്ടം താണുപിള്ള മെമ്മോറിയല്‍ പ്രിയദര്‍ശിനി ഹാളിലാണ് പരിപാടി.

ഒക്‌ടോബര്‍ 3ന് രാവിലെ 5.30ന് വി.പുരുഷോത്തമന്‍ പോറ്റിയുടെയും എം. കൃഷ്ണപ്രസാദിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അഷ്ടദ്രവ്യ ഗണപതിഹോമം, വേദമന്ത്രജപഘോഷം എന്നിവയോടെയാണ് പരിപാടികള്‍ക്ക് സമാരംഭമാകുന്നത്. രാവിലെ 6.30ന് കേരളാ തന്ത്രിമണ്ഡലം ജില്ലാ രക്ഷാധികാരി ടി.കെ.ദാമോദരന്‍ നമ്പൂതിരി ആചാര്യ ദീപപ്രോജ്ജ്വലനം നടത്തും. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് വാഴയില്‍ മഠം എസ്.വിഷ്ണുനമ്പൂതിരി നിറപറ സമര്‍പ്പിക്കും. 7ന ്ശ്രീവരാഹം അശോക് കുമാര്‍ നയിക്കുന്ന തായമ്പക. 7.30ന് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കേരളാ തന്ത്രിമണ്ഡലം സംസ്ഥാന പ്രസിഡന്റ് ക്ടാക്കോട്ടില്ലം എസ്.നീലകണ്ഠന്‍പോറ്റി ധ്വജമുയര്‍ത്തും.

രാവിലെ 8നു നടക്കുന്ന തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് ക്ടാക്കോട്ടില്ലം എസ്.നീലകണ്ഠന്‍പോറ്റി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വാഴയില്‍ മഠം എസ്.വിഷ്ണുനമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരി, സംസ്ഥാന രജിസ്ട്രാര്‍ പ്രൊഫ.നീലമന വി.ആര്‍.നമ്പൂതിരി എന്നിവര്‍ മുഖ്യപ്രഭാഷണവും സംസ്ഥാന ഉപദേശക സമിതി അംഗം ഗണപതിപോറ്റി, ജില്ലാ രക്ഷാധികാരി ടി.കെ.ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹപ്രഭാഷണവും നടത്തും. ജില്ലാ ജോയിന്റ് സെക്രട്ടറി എം.മഹാദേവന്‍പോറ്റി റിപ്പോര്‍ട്ടും ട്രഷറര്‍ വി.എസ്.ഉണ്ണികൃഷ്ണന്‍ കണക്കും അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി എസ്.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും വൈസ്പ്രസിഡന്റ് എസ്.കൃഷ്ണകുമാര്‍ പോറ്റി കൃതജ്ഞതയും പറയും.

രാവിലെ 10ന് സംസ്ഥാന സമ്മേളനം ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് ക്ടാക്കോട്ടില്ലം എസ്.നീലകണ്ഠന്‍പോറ്റി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി ഭദ്രദീപം തെളിയിക്കും. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തന്ത്രി മണ്ഡലത്തിന്റെ ലോഗോ പ്രകാശനം മേയര്‍ അഡ്വ.കെ.ചന്ദ്രിക നിര്‍വ്വഹിക്കും. മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമന്‍ കാളിദാസ ഭട്ടതിരി, മുന്നോക്ക സമുദായ സംരക്ഷണ മുന്നണി പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ പോറ്റി, രാഹുല്‍ ഈശ്വര്‍, തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് കൃഷ്ണന്‍ നമ്പൂതിരി മുല്ലപ്പള്ളി, മുന്‍ ശബരിമല മേല്‍ശാന്തിമാരായ ബാലമുരളി, എന്‍.വിഷ്ണുനമ്പൂതിരി തെക്കേടത്ത്മന എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

അഖില കേരള ബ്രാഹ്മണ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ എസ്.സുബ്രഹ്മണ്യന്‍ മൂസത് മുഖ്യപ്രഭാഷണം നടത്തും. ആള്‍ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ ദേശീയ സമിതി അംഗം പ്രൊഫ. എം.വി. സദാശിവന്‍ നമ്പൂതിരി, തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരി, സംസ്ഥാന രജിസ്ട്രാര്‍ പ്രൊഫ.നീലമന വി.ആര്‍.നമ്പൂതിരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം

നടത്തും.

തുടര്‍ന്ന് വിവിധ മേഖലകളിലുള്ളവരെ ചടങ്ങില്‍ ആദരിക്കും. ഉച്ചയ്‌ക്കുശേഷം തുടരുന്ന സമ്മേളന നടപടികളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരി റിപ്പോര്‍ട്ടും ട്രഷറര്‍ എസ്.രാധാകൃഷ്ണന്‍ നമ്പൂതിരി വരവുചെലവു കണക്കുകളും അവതരിപ്പിക്കും.

സംസ്ഥാന പ്രസിഡന്റ് എസ് നീലകണ്ഠന്‍പോറ്റി നയപ്രഖ്യാപനം നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശങ്കരര് ഭദ്രദാസരര് കര്‍മ്മ പദ്ധതി അവതരിപ്പിക്കും.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അഡ്വ.ശ്രീകുമാരന്‍ നമ്പൂതിരി, ഗണപതിപോറ്റി, ദിവാകരര് രാജര്, എസ്.കെ.എം.രാമര്‍, ടി.കെ.ദാമോദരന്‍ നമ്പൂതിരി, എം.വി.സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി, മല്ലികാ നമ്പൂതിരി, എസ്.കൃഷ്ണകുമാര്‍ പോറ്റി, എസ്.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, വി.എസ്.ഉണ്ണികൃഷ്ണന്‍, എന്‍.മഹാദേവന്‍ പോറ്റി എന്നിവര്‍ ആശംസകള്‍ നേരും. ജനറല്‍ കണ്‍വീനര്‍ വാഴയില്‍ മഠം എസ്.വിഷ്ണു നമ്പൂതിരി സ്വാഗതവും തന്ത്രി മണ്ഡലം സംസ്ഥാന സമിതി അംഗം സുരേഷ് പോറ്റി നന്ദിയും പറയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.