Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്രിസ്തീയ സഭയുടെ ഇടപെടല്‍: വിഎസ്എസ്‌സി കരാര്‍ തൊഴിലാളികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 11:13 pm IST
in Thiruvananthapuram

പട്ട: ക്രിസ്തീയ ഇടപെടലില്‍ വിഎസ്എസ്‌സി കരാര്‍ തൊഴിലാളികള്‍ ദുരിതത്തില്‍. ആര്‍പിപി, ആര്‍എഫ്എഫ്, പിഎഫ്‌സി തുടങ്ങിയ കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്ന കരാര്‍ തൊഴിലാളികളാണ് വേളി കേന്ദ്രമാക്കിയുള്ള ക്രിസ്തീയ സഭാ വിശ്വാസികളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പീപ്പിള്‍സ് സൊസൈറ്റിയുടെ പ്രവര്‍ത്തനത്തില്‍ ദുരിതമനുഭവിക്കുന്നത്. വിവിധ ട്രേഡ് യൂണിയനുകളുടെ കീഴില്‍ ജോലിക്ക് കയറുന്ന മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികളെ പുറത്താക്കി പകരം സൊസൈറ്റിയുടെ കീഴിലുള്ളവര്‍ മാത്രം വിഎസ്എസ്‌സിയില്‍ കരാര്‍ തൊഴിലാളികളായി തൊഴിലെടുത്താല്‍ മതിയെന്ന നിലപാടാണ് ഇക്കൂട്ടര്‍ക്കുള്ളത്. ഇതിനായി മറ്റ് ട്രേഡ് യൂണിയനുകളില്‍പ്പെട്ടവര്‍ അവധി എടുക്കുകയാണെങ്കില്‍ പിറ്റേദിവസം ജോലിക്ക് കയറാന്‍ പാസ് ലഭിക്കാതിരിക്കാനുള്ള സാഹചര്യമാണ് സൊസൈറ്റി ഒരുക്കുന്നത്.

എന്നാല്‍ തൊഴിലാളികള്‍ അവധിയെടുക്കുന്ന കാലയളവില്‍ മറ്റൊരു വ്യക്തിയെ പകരം ജോലിക്ക് കയറ്റാനും സൊസൈറ്റിക്കാര്‍ അനുവദിക്കാറില്ല. അതേ ജോലിയിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരെ തിരുകികയറ്റുകയാണ് ചെയ്യുന്നത്. ഇതോടെ മിക്ക മറ്റ് ജനവിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ രോഗാവസ്ഥയിലായിരുന്നാലും ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ ജോലിക്ക് കയറേണ്ട സാഹചര്യമാണുള്ളത്. വിഎസ്എസ്‌സിയിലെ ചില ഉദേ്യാഗസ്ഥരുടെ ഒത്താശയോടെയാണ് സൊസൈറ്റി ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്ന് പരാതിയുണ്ട്.

കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ക്രൈസ്തവരായ ചില പ്രാദേശിക നേതാക്കളും പള്ളിവികാരിയുമാണ് സൊസൈറ്റിയുടെ ഭരണകര്‍ത്താക്കള്‍. ഇരുന്നൂറോളം തൊഴിലാളികളാണ് ഇവരുടെ കീഴില്‍ വിഎസ്എസ്‌സിയില്‍ തൊഴിലെടുക്കുന്നു എന്നാണ് വിവരം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് പീപ്പിള്‍സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സത്യഗ്രഹസമരംവരെ നടത്തിയിരുന്നു. എന്നാല്‍ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് നിലവിലുള്ള ശമ്പളത്തില്‍ നിന്നും പത്തുരൂപ കുറച്ചിട്ട് കൂടുതല്‍ ആളെ കയറ്റാനുള്ള അനുമതിയാണ് രഹസ്യ അജണ്ടയിലൂടെ സൊസൈറ്റി നേടിയെടുത്തതായി തൊഴിലാളികള്‍ പരാതിപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.