Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗുരുദേവനെ അധിേക്ഷപിച്ചതിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:57 pm IST
in Thiruvananthapuram

ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചതിനെതിരെ ദീനദയാല്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ നടന്‍ കൊല്ലംതുളസി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം:ശ്രീനാരായണ ഗുരുദേവനെ പൊതുനിരത്തില്‍ തെറ്റായി ദൃശ്യാവിഷ്‌കരിക്കുകയും ഗുരുപ്രതിമ നശിപ്പിച്ചതിനെതിരെയും ദീനദയാല്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. ശാന്തിവിള ജംഗ്ഷനില്‍ വച്ച് സാംസ്‌കാരിക സമിതി ചെയര്‍മാന്‍ ശാന്തിവിള വിനോദിന്റെ അധ്യക്ഷതയില്‍ നടന്‍ കൊല്ലം തുളസി കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു. ഗുരുപ്രതിമ തകര്‍ക്കുകയും ഗുരുദേവനെ കുരിശിലേറ്റി പൊതുനിരത്തില്‍ ദൃശ്യാവിഷ്‌കരിക്കുകയും ചെയ്ത നടപടി ഗുരുനിന്ദയാണെന്നും ആക്രമങ്ങള്‍കൊണ്ടും വാചക കസര്‍ത്തുകൊണ്ടും പോറലേല്‍പ്പിക്കാമെന്ന് കരുതുന്നവരെ ശ്രീനാരായണഭക്തര്‍ ധര്‍മശക്തികൊണ്ട് നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

പൊന്നുമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. ഗോപന്‍, കല്ലിയൂര്‍ പഞ്ചായത്ത് ആരോഗ്യ വി

ദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മനോജ് കെ. നായര്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി. പ്രസന്നന്‍, എസ്എന്‍ഡിപി വെള്ളായണി ശാഖ പ്രസിഡന്റ് എന്‍. വിശ്വംഭരന്‍, പൊന്നുമംഗലം എന്‍എസ്എസ് കരയോഗം സെക്രട്ടറി എസ്.എന്‍. രാജപത്മന്‍, എസ്എന്‍ഡിപി യോഗം പൊന്നുമംഗലം സെക്രട്ടറി എസ്. അനില്‍കുമാര്‍, എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് കോവളം യൂണിയന്‍ പ്രസിഡന്റ് വെള്ളായണി എസ്. രാജേഷ്, കേരള തണ്ടാര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമിതി അംഗം അഡ്വ പെരുന്താന്നി എസ്. ശ്രീകുമാര്‍, കേരള വിശ്വകര്‍മ സഭ താലൂക്ക് ട്രഷറര്‍ എസ്. ബൈജു, വിവേകാനന്ദ സാംസ്‌കാരിക സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളായണി എസ്. രാജാരാമന്‍, സനാതന ധര്‍മസമിതി പ്രസിഡന്റ് ഇടയ്‌ക്കോട് സുധി, തെന്നൂര്‍ ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രം പ്രസിഡന്റ് എസ്. ശ്രീകുമാര്‍, എസ്. വിനോദ്കുമാര്‍, ശാന്തിവിള സജികുമാര്‍, പുതുക്കുടി വേണുേഗോപാല്‍, കെ. സതീഷ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Kerala

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

പുതിയ വാര്‍ത്തകള്‍

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.