Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് വാര്‍ഡ് വിഭജനം: സിപിഎം നടത്തുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 05:05 pm IST
in Kannur

ഇരിട്ടി: ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെ വാര്‍ഡ് വിഭജന പ്രക്രിയ ആരംഭിച്ചത് മുതല്‍ ഉദ്യോഗസ്ഥരെ വരുതിയിലാക്കി കഴിഞ്ഞ കാല തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തതുപോലെ സ്വന്തം താല്‍പര്യം സംരക്ഷിക്ക പ്പെടുന്നില്ലെന്നു ഉറപ്പായതോടെ പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഔദ്യോഗിക രേഖകള്‍ തട്ടിപ്പറിച്ചും സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ അഴിഞ്ഞാടുകയായിരുന്നു എന്ന് യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഡീ ലിമിറ്റെഷന്‍ കമ്മിറ്റി പരിശോധനയും അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന് ശേഷവും പ്രസിദ്ധീകരിച്ച അന്തിമ വാര്‍ഡ് വിഭജന പട്ടികയില്‍ ചില അതിര്‍ത്തികള്‍ എഴുതിയത് പരസ്പരം മാറിയതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമം നടത്തുന്നതിനിടയില്‍ ഒരാഴ്ച മുന്‍പ് മാത്രം ചുമതല ഏറ്റ പഞ്ചായത്ത് സിക്രട്ടറിയെ ഓഫീസില്‍ തടഞ്ഞുവെച്ച് തെറിയഭിഷേകം നടത്തി ഭീഷണിയിലൂടെ ചില രേഖകള്‍ എഴുതി വാങ്ങി പുതുതായി വന്ന ഉദ്യോഗസ്ഥരെ തങ്ങളുടെ കീഴിലാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തികൊണ്ടിരിക്കുന്നത്.

ഇരിട്ടി മുനിസിപ്പാലിറ്റിയിലെ 33വാര്‍ടുകളുടെയും വോട്ടര്‍ പാടിക പ്രസിദ്ധീകരിച്ചിട്ടില്ല. 21വാര്‍ഡുകളിലെ പട്ടിക മാത്രമാണ് പ്രസിദ്ദീകരിച്ചത്. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പരസ്പരം മാറിപ്പോയ ചില വാര്‍ഡുകളിലെ പ്രശ്‌നങ്ങള്‍ക്കെതിരെ നിയമാനുസൃതം കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇത് പഞ്ചായത്തിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ആരും ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല ഇപ്പോള്‍ സിപിഎം ആരോപണവുമായി വരുന്നത് ഉദ്യോഗസ്ഥരെ കരുതിക്കൂട്ടി ഭീഷണിപ്പെടുത്തുന്നതിനു വേണ്ടിയാണ്. യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. സിപിഎം ഇപ്പോള്‍ നടത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ്.

പത്ര സമ്മേളനത്തില്‍ യുഡിഎഫ് നേതാക്കളായ പി.കെ.ജനാര്‍ദ്ദനന്‍, സി.മുഹമ്മദാലി, പി.എ.നസീര്‍, സി.അഷ്‌റഫ്, സി. ലത്തീഫ്, സി.വി.എം.വിജയന്‍, പി.സുരേന്ദ്രന്‍, കെ.വൈ.തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

പുതിയ വാര്‍ത്തകള്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.