Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ശ്രീനാരായണഗുരു മഹാസമാധി സമുചിതമായി ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 05:04 pm IST
inKannur

ഇരിട്ടി കല്ലുമുട്ടി ഗുരു മന്ദിരത്തില്‍ നടന്ന ഉപവാസം

ഇരിട്ടി : ശ്രീ നാരായണ ഗുരുവിന്റെ മഹാ സമാധി വിപുലമായ പരിപാടികളോടെ ഇരിട്ടി പേരാവൂര്‍ മേഖലകളില്‍ ആചരിച്ചു. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം എന്നിവ ഇതിന്റെ ഭാഗമായി നടന്നു. ഗുരു സമാധിയടഞ്ഞ 3.20 വരെ പ്രവര്‍ത്തകര്‍ ഉപവസിച്ചു. പരിപാടി നടന്ന സ്ഥലങ്ങളില്‍ എല്ലാം സമൂഹ സദ്യയും നടന്നു. ഇരിട്ടി കല്ലുമുട്ടി ഗുരു മന്ദിരത്തില്‍ നടന്ന ഉപവാസ യജ്ഞം യൂണിയന്‍ പ്രസിഡന്റ് കെ.വി. അജി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സിക്രട്ടറി പി.എന്‍. ബാബു, കെ.കെ. സോമന്‍, കെ.ജി. യശോധരന്‍, എം.ആര്‍. ഷാജി, കെ.എന്‍. വിനോദ്, പി.കെ. രാമന്‍ മാസ്റ്റര്‍, എ.എന്‍. സുകുമാരന്‍ മാസ്റ്റര്‍, ചാത്തോത്ത് വിജയന്‍, പി.പി. കുഞ്ഞൂഞ്ഞ്, വി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടി.കെ. ബാഹുലേയന്‍ ഗുരു പ്രഭാഷണവും നടത്തി.

ആനപ്പന്തി ഗുരു മന്ദിരത്തില്‍ നടന്ന സമാധി ദിനാചരണ ചടങ്ങിന് എം.കെ. രവീന്ദ്രന്‍, കെ. മാധവന്‍. എം.കെ. വിനോദ്, കെ.എസ്. ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. പി.കെ. രാമന്‍ മാസ്റ്റര്‍, കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

കണിച്ചാര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് പി.എ. രാജന്‍ മാസ്റ്റര്‍, എം.വി. രാജന്‍, എം.കെ. ദിലീപ് കുമാര്‍, ശ്രീനിവാസന്‍ പനക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വീര്‍പ്പാട് കാനക്കരി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിനു പി.കെ. പ്രതീഷ്, എം.ടി. മോഹനന്‍, പി.കെ. വിക്രമന്‍, എം.ആര്‍. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. വിളമന ഗുരു മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ എന്‍.എന്‍. സദാനന്ദന്‍, ടി. ശശിധരന്‍ , വി.കെ. സുബ്രഹ്മണ്യന്‍, എം. സി. വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പയ്യാവൂര്‍ കൊയിപ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സുരേന്ദ്രന്‍ തലച്ചിറ, സജീവ് രാജന്‍, ഇ.കെ. കൃഷ്ണന്‍, കൃഷ്ണന്‍ കുട്ടി പുതുശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. ചരള്‍ ഗുരു മന്ദിരത്തില്‍ വി.ജി. വാസുക്കുട്ടന്‍, ടി.രഘു നാഥന്‍, എം.എന്‍. ബാലകൃഷ്ണന്‍, കെ.എം. സുകുമാരന്‍ എന്നിവരും, ഉളിക്കല്‍ ഗുരു മന്ദിരത്തില്‍ ബി. ദിവാകരന്‍, സോമരാജന്‍ മത്തി വിലാസം, വി.കെ. ജിന്‍സ് മോന്‍, കെ.വി. ഷാജി എന്നിവരും, കൊട്ടിയൂര്‍ ഗുരു മന്ദിരത്തില്‍ കെ.കെ. ധനെന്ദ്രന്‍, കെ.ആര്‍. വിദ്യാധരന്‍, എ,എന്‍. ഷാജി, പി.ജി. ജയരാജന്‍, പി.ആര്‍. ലാലു എന്നിവരും നേതൃത്വം നല്‍കി.

പൊയ്യമല അയ്യപ്പ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വിനോദ് തത്ത് പാറ, കെ. കുമാരന്‍, ചന്ദ്രബാബു കിഴക്കേപ്പുറത്ത്, സജി വെള്ളാനിക്കുന്നേല്‍ എന്നിവരും, കേളകം മൂര്‍ച്ചിലക്കാട്ട് ദേവീ ക്ഷേത്രത്തില്‍ നിര്‍മ്മലാ അനിരുദ്ധന്‍, കെ.ആര്‍. തങ്കച്ചന്‍, പി.വി. ശിവന്‍, പി.കെ. രാജു എന്നിവരും, വെള്ളൂന്നി ആനയാം കാവ് ക്ഷേത്രത്തില്‍ പി.വി. സുരേന്ദ്രന്‍, പി.കെ. പുരുഷോത്തമന്‍, സി.എന്‍. വിജയകുമാര്‍ വി.കെ. രവി എന്നിഒവരും, പടിയൂര്‍ ഗുരു മന്ദിരത്തില്‍ എ.എം. കൃഷ്ണന്‍ കുട്ടി, ശശി മുടക്കോഴിയില്‍, മോഹനന്‍ കുന്നുമ്മല്‍, ഹരിദാസ് ചിറമ്മല്‍, കെ.എന്‍. വിനോദ് എന്നിവരും , പെരുങ്കരിഎസ് എന്‍ ഡി പി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കെ.പി. ജാനിഖാന്‍, സി.എം. പത്മനാഭന്‍, കെ.ആര്‍. രവീന്ദ്രന്‍, രാജേന്ദ്രന്‍ ചാത്തോത്ത് എന്നിവരും, അടക്കാത്തോട് പള്ളിയറ ദേവീ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഇ.എസ്. ശശി, തങ്കച്ചന്‍ കുട്ടി മാക്കല്‍, നാരായണന്‍ മനിയേരിയില്‍, വിജയന്‍ കുട്ടിമാക്കല്‍ എന്നിവരും നേതൃത്വം നല്‍കി.

കല്ല്യാട് ഗുരുമന്ദിരത്തില്‍ കുഞ്ഞിരാമന്‍ പുളിയം മാക്കല്‍, പി. സന്തോഷ്, ടി.ആര്‍ ഷാജു, എം. ത്രിവിക്രമന്‍, എന്നിവരും, വെക്കാലം എസ്എന്‍ഡിപി മന്ദിരത്തില്‍ കെ. വാസു, വി.ബി. സന്തോഷ്, പി.ജി. സുരേഷ് കുമാര്‍, കെ. ബാലന്‍ എന്നിവരും, കോളിത്തട്ട് എസ്എന്‍ ഡിപി മന്ദിരത്തില്‍ എം.പി. മഹേശന്‍, പി. പുഷ്പരാജന്‍, ടി.എസ്. സത്യന്‍, ശിവരാമന്‍ എന്നിവരും, മേനചോടി ഗുരുമന്ദിരത്തില്‍ ഈശ്വരച്ചന്ദ്ര വിദ്യാസാഗര്‍, പി.എ. ഗോപാലന്‍, എന്‍. ജനാര്‍ദ്ദനന്‍, എന്‍. കുഞ്ഞിക്കണ്ണന്‍ എന്നിവരും, വാളത്തോട് ഗുരുമന്ദിരത്തില്‍ അരുണന്‍ നാരങ്ങാമുറ, സോമന്‍ കടുപ്പില്‍, എ. സുഭാഷ്, പി.ജി. രാമകൃഷ്ണന്‍ എന്നിവരും, കാക്കയങ്ങാട് ഗുരു മന്ദിരത്തില്‍ കെ.കെ. കുട്ടപ്പന്‍, പി.കെ. രവീന്ദ്രന്‍, കെ. ഗോപി, സി.കെ. ദാമോദരന്‍ ലത കോലച്ചിറ എന്നിവരും , ചന്ദനക്കാം പാറ, ഗുരു മന്ദിരത്തില്‍ സഹദേവന്‍ കാക്കശ്ശേരി, മനോജ് പുത്തന്‍ പുരക്കല്‍, പി. പ്രതിമ പ്രഭ, ചന്ദ്രബാബു ഐത്തിപ്പറമ്പില്‍ എന്നിവരും, ശ്രീകണ്ടാപുരംഎസ് എന്‍ ഡി പി മന്ദിരത്തില്‍ എം.എ. സുധാകരന്‍, കെ.കെ. രമണന്‍, കെ.കെ. സോമന്‍, കെ.ആര്‍. രവീന്ദ്രന്‍ എന്നിവരും നേതൃത്വം നല്‍കി.

മണിപ്പാറ ഗുരു മന്ദിരത്തില്‍ പി.പി. കുഞ്ഞ്, എം. സുദേവന്‍, ഷിബു പരിശ്ശേരി മാക്കല്‍, രവി കണ്ണോത്ത് എന്നിവരും, പുന്നപ്പാലം ഗുരു മന്ദിരത്തില്‍ പി.ആര്‍. ശശിധരന്‍, ഇ. മോഹനന്‍, കെ. സുനില്‍ കുമാര്‍, കെ.എം. രാജന്‍ എന്നിവരും, കാഞ്ഞിരക്കൊല്ലി ഗുരു മന്ദിരത്തില്‍ സി. നാരായണന്‍, അനില്‍ ശങ്കര മംഗലത്ത്, കൃഷ്ണന്‍ കുട്ടി മഞ്ഞക്കാലായില്‍, ബാബു തൊട്ടിക്കല്‍ എന്നിവരും, കോടംചാല്‍ ഗുരു മന്ദിരത്തില്‍ ഇ. ഗോപി, സി. നാണു, പി.കെ. സന്തോഷ്, കെ. ശശി എന്നിവരും, തില്ലങ്കേരിയില്‍ നെല്ലിക്ക രാജന്‍, എന്‍. രാജു, സി. ദിനേശ് കുമാര്‍, എം. രവീന്ദ്രന്‍, എന്നിവരും , മട്ടിണി സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ കുഞ്ഞുമോന്‍ വേലിക്കകത്ത്, പി. രഞ്ജിരാജ്, പി.എന്‍. സുരേന്ദ്രന്‍, എന്‍. മോഹനന്‍ എന്നിവരും, കുളിഞ്ഞയില്‍ രാജു ഇരിക്കൂര്‍, സി. പുരുഷോത്തമന്‍, സി. രാമചന്ദ്രന്‍ എന്നിവരും നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.