കൊല്ലം: കാലഹരണപ്പെട്ട മാര്‍കിസവും കാലാതിവര്‍ത്തിയായ ഗുരുദര്‍ശനവും എന്ന വിഷയത്തില്‍ നാളെ വൈകിട്ട് നാലിന് കൊല്ലം പബ്ലിക്ക് ലൈബ്രറി ഹാളില്‍ വിചാരസദസ് നടക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന്‍, എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ.ജി.ജയദേവന്‍ എന്നിവര്‍ സംസാരിക്കും.
















