Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മലയോര മേഖലയില്‍ നിരോധിത ഉത്പന്നങ്ങളുടെ വില്‍പ്പന വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 12:57 am IST
in Thiruvananthapuram

പാലോട്: നിരോധനങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി മലയോര മേഖലയില്‍ പാന്‍മസാല കച്ചവടം പൊടിപൊടിക്കുന്നു. ലഹരി വസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ തന്നെയാണ് രഹസ്യമായി ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പൊതുപ്രവര്‍ത്തകര്‍, റിട്ട.ഉദ്യോഗസ്ഥര്‍ തുടങ്ങി പൊതുജനാംഗീകാരമുള്ള പലരും ഇത്തരം വസ്തുക്കളുടെ വിപണനത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നതായാണ് പോലീസ്, എക്‌സ്സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇവ ഉപയോഗിക്കുന്നതാകട്ടെ വിവിധ യുവജന സംഘടനകളിലെ പ്രാദേശിക നേതാക്കളടക്കം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ വരെയുണ്ട്. 500 ല്‍ അധികം പാന്‍മസാല പാക്കറ്റുകളുമായി വിതുര പോലീസിന്റെ പിടിയിലായത് മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് മെംബറാണ്.

കേരളത്തില്‍ ലഹരി വസ്തുക്കള്‍ക്ക് നിരോധനമുള്ളതിനാല്‍ അതിര്‍ത്തി കടന്നെത്തുന്ന ഗുഡ്ക, പാന്‍മസാല എന്നിവയാണ് മലയോര മേഖലയില്‍ സജീവമായി വില്‍ക്കപ്പെടുന്നത്. പ്രധാനമായും ഹൈസ്‌കൂളുകളുടെ പരിസരം കേന്ദ്രീകരിച്ചാണ് കച്ചവടം. പാന്‍ ഷോപ്പുകളിലും സ്റ്റേഷനറി കടകളിലും രഹസ്യമായിട്ടാണ് വില്‍പ്പന. സ്‌കൂള്‍ പരിസരത്ത് മിഠായി വില്‍ക്കുന്നവരിലും ഒളിച്ച് പാന്‍മസാല വില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ സുലഭമായ ലഹരി വസ്തുക്കള്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലാണ് അതിര്‍ത്തി കടന്നെത്തുന്നത്. വിലകൂടിയ കാറുകളില്‍ വിനോദ സഞ്ചാരികളെന്ന വ്യാജേനയും ഇത്തരം വസ്തുക്കള്‍ കടത്തികൊണ്ടുവരുന്നുണ്ട്. ചെക്കുപോസ്റ്റിലടക്കം കാര്യമായ പരിശോധനയില്ലാത്തതിനാല്‍ അതിര്‍ത്തിക്കിപ്പുറമുള്ള പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലടക്കം ഇവ യഥേഷ്ടം ലഭിക്കുന്നു. ബസുകളില്‍ ഉടമസ്ഥനില്ലയെന്ന വ്യാജേനയാണ് ഇവ അടങ്ങിയ ചാക്കുകെട്ടുകള്‍ കടത്തുന്നത്.

സ്‌കൂള്‍ പരിസരത്ത് 100 മീറ്റര്‍ ചുറ്റളവില്‍ സിഗരറ്റടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന പാടില്ലെന്ന നിയമമുണ്ടെങ്കിലും അത് നിയന്ത്രിക്കാന്‍ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നന്ദിയോട്, പനവൂര്‍, പെരിങ്ങമ്മല, ചിതറ, പാങ്ങോട് പഞ്ചായത്തുകളിലെ ഹൈസ്‌കൂള്‍ പരിസരത്ത് ഇവയുടെ വില്‍പ്പന സജീവമായതായാണ് എക്‌സൈസ് അധികൃതര്‍ നല്‍കുന്ന സൂചന. ഇത്തരം ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ മിക്കതിനും ലൈസന്‍സ് പോലും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ലൈസന്‍സില്ലാത്ത കടകള്‍ അടച്ചുപൂട്ടാന്‍ അധികാരമുണ്ടെങ്കിലും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. ലൈസന്‍സ് അടിയന്തരമായി എടുക്കണമെന്നോ കാലാവധി കഴിഞ്ഞവ പുതുക്കണമെന്നോ കാട്ടി നോട്ടീസ് നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് ബന്ധപ്പെട്ടവര്‍ ഈ വഴി തിരിഞ്ഞു നോക്കില്ല. ഇതൊക്കെയാണ് പാന്‍മസാല പോലുള്ള നിരോധിത ഉത്പന്നങ്ങള്‍ വില്‍പ്പന വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

India

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

Kerala

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

Football

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

Kerala

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

പുതിയ വാര്‍ത്തകള്‍

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.