Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ശിഖരങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ കൂട് തകര്‍ന്ന് നിലത്തുവീണ കാക്കക്കുഞ്ഞുങ്ങള്‍ക്ക് മൃഗക്ഷേമ പ്രവര്‍ത്തകരുടെ സാന്ത്വനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 08:17 pm IST
inKannur

തേക്കുമരത്തില്‍ നിന്നും കൂട് തകര്‍ന്ന് നിലത്ത് വീണ കാക്കക്കുഞ്ഞുങ്ങള്‍

തളിപ്പറമ്പ്: ശിഖരങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ കൂട് തകര്‍ന്ന് നിലത്തുവീണ കാക്കക്കുഞ്ഞുങ്ങള്‍ക്ക് മൃഗക്ഷേമ പ്രവര്‍ത്തകരുടെ സാന്ത്വനം. തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിലെ തേക്കുമരത്തിന്റെ ശിഖരങ്ങള്‍ യാതൊരാവശ്യവുമില്ലാതെ വെട്ടിമാറ്റിയപ്പോഴാണ് മരത്തില്‍ കൂടുകൂട്ടിയ കാക്കയുടെ കൂടിനൊപ്പം കുഞ്ഞുങ്ങളും നിലത്ത് വീണത്. നഗരസഭ ടൗണ്‍ സ്‌ക്വയറിന്റെ മേല്‍പ്പുര നിര്‍മ്മാണത്തിന് തടസ്സമായ തേക്കുമരം ഞായറാഴ്‌ച്ച രാത്രിയിലാണ് മുറിച്ചുനീക്കിയത്. എന്നാല്‍ ഇതോടൊപ്പം ആ പരിസരത്ത് നിന്ന് ഏറെ മാറി നില്‍ക്കുന്ന മറ്റൊരു തേക്ക്് മര ശിഖരം കൂടി വെട്ടിമാറ്റിയതാണ് മരത്തില്‍ വര്‍ഷങ്ങളായി കൂടുകൂട്ടിയ കാക്കക്കും കുഞ്ഞുങ്ങള്‍ക്കും വിനയായത്. ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് വീണു കിടന്ന ചിറകുമുളക്കാത്ത കുഞ്ഞുങ്ങളെ നോക്കി ശിഖരങ്ങളില്ലാതായ തേക്കുമരത്തിന്റെ മുകളിലിരുന്ന് കരഞ്ഞുവിളിക്കുന്ന തള്ളക്കാക്ക ഏത് കഠിന ഹൃദയന്റെയും ഉള്ളുലക്കുന്നതായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പിലെ മൃഗക്ഷേമ പ്രവര്‍ത്തകരായ ആനിമല്‍ ആന്‍ഡ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ കുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന തറയില്‍ നിന്ന് മാറ്റിയശേഷം റബ്ബര്‍ കൂട്ട കൊണ്ടുവന്ന് കാക്കക്കുഞ്ഞുങ്ങളെ കൂട്ടയിലാക്കി മരത്തിന്റെ ശിഖരത്തിലേക്ക് കയറ്റിവെക്കുകയായിരുന്നു. ട്രസ്റ്റ് സെക്രട്ടറി കടച്ചി രഞ്ജിത്ത്, പി.രാജന്‍, വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സുഭാഷ്, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് കാക്കക്കുഞ്ഞുങ്ങലെ രക്ഷപ്പെടുത്തിയത്. ടൗണ്‍സ്്ക്വയറിന്റെ മേല്‍പ്പുര നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്ന തേക്കുമരം മുറിക്കുന്നതിന് നാട്ടുകാര്‍ സര്‍വ്വാത്മനാ പിന്തുണയറിയിച്ചത് മുതലെടുത്ത് വര്‍ഷങ്ങളായി ബസ്റ്റാന്റ് പരിസരത്ത് യാത്രക്കാര്‍ക്ക് തണല്‍ നല്‍കുന്ന ആരെയും ഒരുതരത്തിലും ബാധിക്കാത്ത തേക്കുമരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചതിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്. ഈ മരവും മുറിക്കുക എന്ന ഗൂഢലക്ഷ്യം ശിഖരം മുറിച്ചതിന് പിറകിലുണ്ടന്ന സംശയത്തിലാണ് നാട്ടുകാരും പ്രകൃതിസ്‌നേഹികളും. ഞായറാഴ്‌ച്ച രാത്രി പൂര്‍ണ്ണമായും മുറിച്ച തേക്കുമരം നഗരസഭാ വളപ്പിലെത്തിച്ചിട്ടുണ്ട്. സാമൂഹ്യവനവല്‍ക്കരണ വിഭാഗം നല്‍കിയ എസ്റ്റിമേറ്റില്‍ മുറിച്ചുനീക്കിയ മരത്തിന് രണ്ടുലക്ഷത്തോളം രൂപയാണ് വില നിശ്ചയിച്ചിരുന്നത്. ഇത് കാരണം ലേലം നടന്നിരുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പുതിയ വാര്‍ത്തകള്‍

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.