Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ത്രിതല തെരഞ്ഞെടുപ്പോടെ സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലിയമാറ്റം : കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 01:25 pm IST
inKozhikode

അത്തോളി: സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലിയൊരു മാറ്റത്തിന്റെ അന്തരീക്ഷമാണ് വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

അത്തോളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ബിജെപി സംഘടിപ്പിച്ച വികസന സന്ദേശസദസ്സ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ പാടെ ഉപേക്ഷിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ്കാര്‍ ബിജെപിയിലേക്ക് വന്‍തോതില്‍ ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുത കാണിച്ചുകൊണ്ട് കോപ്രായങ്ങള്‍ നടത്തുന്ന സിപിഎമ്മുകാര്‍ ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരായി കൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി.കെ. അശോകന്‍ അധ്യക്ഷതവഹിച്ചു. ആര്‍.എം.കുമാരന്‍, കെ.കെ. ഭരതന്‍, രാജേഷ് കായണ്ണ, എന്‍. പി. രാമദാസ്, ടി.കെ.കൃഷ്ണന്‍, കെ.പി. വിനോദ്, കെ.കെ.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

നടുവണ്ണൂര്‍: പുത്തഞ്ചേരിയില്‍ നടന്ന ബിജെപി ഉള്ള്യേരി പഞ്ചായത്ത് 12-ാം വാര്‍ഡ് സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കുവേണ്ടി നവോത്ഥാന നായകന്മാരെ കമ്മ്യൂണിസ്റ്റ് മുന്‍ഗാമികള്‍ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ അവരെ അവഹേളിക്കുകയാണ് അഭിനവ നേതൃത്വമെന്ന് അദ്ദേഹം പറഞ്ഞു. എം.കെ. ബാബു അധ്യക്ഷത വഹിച്ചു. രാജേഷ് കായണ്ണ, എ.സി. മാധവന്‍ നമ്പ്യാര്‍, എന്‍. രജനീഷ്, ശ്രീധരന്‍ ചാലൂര്, സുരേഷ് അയ്യാലില്‍, കെ.കെ. ശശിധരന്‍, എം.കെ. രാജേഷ്‌കുമാര്‍, പി.ടി. ഭാസ്‌കരന്‍, വി.കെ. ഷൈജു എന്നിവര്‍ സംസാരിച്ചു.

രാമനാട്ടുകര: ബിജെപി രാമനാട്ടുകര മുനിസിപ്പാലിറ്റി തല ശില്പശാല നടത്തി. രാമനാട്ടുകര ഗണപത് സ്‌കൂളില്‍ നടന്ന ശില്പശാല ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഒ.കെ.ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു ബിജെപി സംസ്ഥാന സമിതി അംഗം എന്‍.പി.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സിദ്ധ്വാര്‍ത്ഥന്‍, ഒ. അപ്പുക്കുട്ടന്‍, സത്യന്‍, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

ചേളന്നൂര്‍: ചേളന്നൂര്‍ പഞ്ചായത്ത് ബിജെപി ഒന്‍പ താം വാര്‍ഡ് സമ്മേളനം വടക്കേടത്ത് നടന്നു. സംസ്ഥാന സമിതി അംഗം ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ബാബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സുരേഷ്,കെ. സഹദേവന്‍, കെ.പി. ചന്ദ്രന്‍, സുധാകരന്‍, സുരേശന്‍, വിശ്വനാഥന്‍ നായര്‍, വിശ്വനാഥന്‍ നായര്‍ വലിയവീട്ടില്‍, നിഷാദ്, പി.സി.ബാബു എന്നിവര്‍ സംസാരിച്ചു. ദേവേശന്‍ സ്വാഗതവും ധര്‍മ്മേശന്‍ നന്ദിയും പറഞ്ഞു.

ബിജെപി ഉള്ള്യേരി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് സമ്മേളനം സംസ്ഥാന
ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.