Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭൂരഹിത സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് ഭൂമി അനുവദിക്കണം: പെന്‍ഷനേഴ്‌സ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 10:32 pm IST
in Ernakulam

കൊച്ചി: കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സമ്മേളനം ആലുവ കേശവസ്മൃതിഹാളില്‍ ജില്ലാ പ്രസിഡന്റ് വി.സി. സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന്‍ ഉദ്ഘാടനംചെയ്തു.

രാഷ്‌ട്രീയ ട്രേഡ്‌യൂണിയന്റെ ബാഹുല്യംമൂലം പെന്‍ഷന്‍കാരെ അവഗണിക്കുന്ന പ്രവണത കൂടിവരുന്നു. പെന്‍ഷന്‍കാര്‍ക്ക് ഒരുദിവസത്തെ വേതനംപോലും ഉത്‌സവബത്ത നല്‍കിയില്ല. രാഷ്‌ട്രീയവിധേയത്വമുള്ള സംഘടനകള്‍ ആരും പ്രതികരിച്ചില്ല. വൈദ്യസഹായം വേണമെന്നാവശ്യപ്പെട്ടു. സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം പെന്‍ഷന്‍കാര്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്. മന്ത്രിസഭാ ഉപസമിതി കൂടിയിട്ടില്ല. അവകാശങ്ങള്‍ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് നടക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ബിഎംഎസ് ആലുവ മേഖലാ ജോ.സെക്രട്ടറി പ്രഭാകരന്‍, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി പി.ആര്‍. സുനില്‍കുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി ഡോ. നരസിംഹനായിക്ക്, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. വാസുദേവന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ സ്വാഗതവും സി.ബി. അച്യുതന്‍ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി വി.സി. സുബ്രഹ്മണ്യന്‍ (പ്രസിഡന്റ്), സി.ബി. അച്യുതന്‍, ശങ്കരവാര്യര്‍ (വൈസ് പ്രസിഡന്റ്), സി.ബി. രാമചന്ദ്രന്‍ (സെക്രട്ടറി), എ.കെ.ശശിധരന്‍ (ജോ.സെക്രട്ടറി), കെ.കെ. മുരളി (ഖജാന്‍ജി), പി.എം. ശുചീന്ദ്രന്‍, അനിരുദ്ധന്‍, കെ. നീലകണ്ഠന്‍, എസ്. ബാബുകുമാര്‍, കെ. സദാനന്ദന്‍, പി.കെ. വേലായുധന്‍, ഗോപീദാസ്, ടി.എന്‍. ഗോവിന്ദന്‍നായര്‍, ബി. ചന്ദ്രികാദേവി, പരമേശ്വരന്‍നായര്‍, ജി. രവീന്ദ്രന്‍ എന്നിവരെ തെരഞ്ഞെടുത്തു.

പെന്‍ഷന്‍പരിഷ്‌കരണ നടപടി ത്വരിതപ്പെടുത്തുക, ആദിവാസിമേഖലയിലെ പീഡനം അവസാനിപ്പിക്കുക, ഭൂരഹിത സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ഭൂമി അനുവദിക്കുക, വിദ്യാഭ്യാസ ലോണ്‍ പിരിച്ചെടുക്കുവാന്‍ സ്വകാര്യകമ്പനികളെ ഏല്‍പിക്കുന്ന നടപടി പിന്‍വലിക്കുക, പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ 50 ശതമാനം ഇളവ് അനുവദിക്കുക എന്നീ പ്രമേയങ്ങളും പാസാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

Kerala

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

Kerala

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.