Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇന്ന് ഗുരുദേവ സമാധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 08:38 pm IST
inIdukki

തൊടുപുഴ : 88-ാമത്

ഗുരുദേവ സമാധി ദിനാചരണം ഇന്ന് തൊടുപുഴ എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ 46 ശാഖകളിലും നടക്കും.

ചെറായിക്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഗുരുദേവ ഓഡിറ്റോറിയത്തില്‍ കാപ്പ്-വെങ്ങല്ലൂര്‍ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമാധിദിനാചരണത്തില്‍ മഹാഗണപതിഹോമം, ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, ഉപവാസം എന്നിവ നടക്കും. സമാധി സമ്മേളനം യൂണിയന്‍ പ്രസിഡന്റ് അഡ്വ. എസ്. പ്രവീണ്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി.എസ് സിനിമോന്‍ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഡി. ബോസ് സമാധി സന്ദേശം നല്‍കും. രവീന്ദ്രന്‍ തിരുവല്ല മുഖ്യ പ്രഭാഷണം നടത്തും.

വണ്ണപ്പുറം : വണ്ണപ്പുറം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, ഉപവാസം എന്നിവ നടക്കും. മധു ചെമ്പകപ്പാറ മുഖ്യ പ്രഭാഷണം നടത്തും.

മുട്ടം : മുട്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, ,സമൂഹപ്രാര്‍ത്ഥന, 11ന് സമ്മേളനം എന്നിവ നടക്കും. അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍ എന്നിവര്‍ സംസാരിക്കും. സാന്ദ്ര രാജന്‍ പ്രഭാഷണം നടത്തും. സാന്ദ്ര രാജന്‍ പ്രഭാഷണം നടത്തും.

വഴിത്തല : വഴിത്തല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും.

സമ്മേളനത്തില്‍ അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍ എന്നിവര്‍ സംസാരിക്കും. പ്രൊഫ. വിഎസ് റെജി പ്രഭാഷണം നടത്തും. കുണിഞ്ഞി, വെള്ളംനീക്കിപ്പാറ, കരിങ്കുന്നം, കോലാനി, അരിക്കുഴ, തൊടുപുഴ ടൗണ്‍ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എസ്. പ്രവീണ്‍ അനുസ്മരണ സന്ദേശം നല്‍കും.

പുറപ്പുഴ : പുറപ്പുഴ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം, അമൃതഭോജനം എന്നിവ നടക്കും. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എസ്. പ്രവീണ്‍ അനുസ്മരണ സന്ദേശം നല്‍കും.

കരിമണ്ണൂര്‍ : കരിമണ്ണൂര്‍ ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം, ശാന്തിയാത്ര എന്നിവ നടക്കും. സമാധി സമ്മേളനം അഡ്വ. എസ്. പ്രവീണ്‍ ഉദ്ഘാടനം ചെയ്യും. മായ സജീവ് കോട്ടയം പ്രഭാഷണം നടത്തും.

മുള്ളരിങ്ങാട് : മുള്ളരിങ്ങാട് ശാഖയില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. സമ്മേളനത്തില്‍ ശശി കണ്യാലില്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. എസ്. പ്രവീണ്‍ മുഖ്യ പ്രഭാഷണം നടത്തും. പി.എസ് സിനിമോന്‍ സമാധിദിന സന്ദേശം നല്‍കും. ഡി. ബോസ്, ജയേഷ് വി., വിമല അനിരുദ്ധന്‍ എന്നിവര്‍ സംസാരിക്കും.

കഞ്ഞിക്കുഴി : കഞ്ഞിക്കുഴി ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍, ഡി ബോസ്, ശശി കണ്യാലില്‍ എന്നിവര്‍ പങ്കെടുക്കും.

പഴയരിക്കണ്ടം : പഴയരിക്കണ്ടം ഗുരുദേവ ക്ഷേത്രത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. യോഗം കൗണ്‍സിലര്‍ ഷാജി കല്ലാറയില്‍ പങ്കെടുക്കും. വെണ്‍മണി, പുളിക്കത്തൊട്ടി, ബിലനാട്, മുണ്ടന്‍മുടി, തൊമ്മന്‍കുത്ത് ശാഖകളില്‍ സമാധിദിനം ആചരിക്കും. ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. യൂണിയന്‍ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും.

തൊടുപുഴ ഈസ്റ്റ്, പെരുമ്പള്ളിച്ചിറ, കാഞ്ഞിരമറ്റം, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ ശാഖകളില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. യൂണിയന്‍ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും.

ഉടുമ്പന്നൂര്‍ : ഉടുമ്പന്നൂര്‍ ശാഖയില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. സമ്മേളനത്തില്‍ അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍ എന്നിവര്‍ സംസാരിക്കും.

നെടുങ്കണ്ടം : ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ഭക്തിനിര്‍ഭരമായി ആചരിക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം യൂണിയന്‍ ചെയര്‍മാന്‍ അനില്‍ തറനിലം, കണ്‍വീനര്‍ സജി പറമ്പത്ത് എന്നിവര്‍ അറിയിച്ചു. യൂണിയന്റെ കീഴിലുള്ള ശാഖാ ഗുരുദേവ ക്ഷേത്രങ്ങളില്‍ രാവിലെ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, സമൂഹ ഉപവാസ പ്രാര്‍ത്ഥന, അഖണ്ഢ നാമാര്‍ച്ചന തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തുന്നതിന് അതാത് ശാഖായോഗങ്ങളിലെ ഭരണസമിതി നേതൃത്വം നല്‍കും.

മൂലമറ്റം : മൂലമറ്റം അറക്കുളം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. സമ്മേളനത്തില്‍ അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍ എന്നിവര്‍ പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.