Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനവാസ കേന്ദ്രത്തിലെ അറവുശാലാ പദ്ധതി ഉപേക്ഷിക്കണം: അറവുശാലാ വിരുദ്ധ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 04:44 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയില്‍ മരക്കാര്‍ കണ്ടിയില്‍ ആരംഭിക്കുന്ന അറവുശാലാ പദ്ധതി ഉപേക്ഷിക്കണമെന്ന് അറവുശാലാവിരുദ്ധ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒരുകോടിഎട്ടുലക്ഷം രൂപ ചെലവഴിച്ചാണ് അറവുശാല നിര്‍മിക്കുന്നത്. ജനവാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന അറവുശാലക്കെതിരെ 2002 മുതല്‍ തന്നെ ജനങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. നിര്‍മ്മാണ പ്രവൃത്തി നിയമവിരുദ്ധമാണ്. ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് കേട്ടതിന് ശേഷം മാത്രമേ അറവുശാല സ്ഥാപിക്കാന്‍ പാടുള്ളു. എന്നാല്‍ ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നതും, ഒട്ടേറെ മലിനീകരണ സാധ്യതയുള്ളതുമായ അറവുശാലക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ഫണ്ടിന് പുറമെ ശുചിത്വ മിഷന്‍ കൂടി ഫണ്ട് നല്‍കുന്നുണ്ട്.

അറവുശാലയോട് ചേര്‍ന്നാണ് പട്ടികവിഭാഗക്കാര്‍ക്കുള്ള 56 ക്വാര്‍ടേഴ്‌സ് പണിതിരിക്കുന്നത്. ഭവന നിര്‍മ്മാണ പദ്ധതിയുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച മഖ്യമന്ത്രി, മന്ത്രി എ.പി.അനില്‍കുമാര്‍ എന്നിവരില്‍ നിന്ന് റവുശാലയുടെ കാര്യം ബോധപൂര്‍വ്വം മറച്ച് വെക്കുകയായിരുന്നു. ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് അറവുശാല അനുവദനീയമല്ലെന്ന് മന്ത്രി അനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിവരം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പട്ടികജാതിക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് സൗജന്യമയി കിട്ടുന്നതല്ലേ എന്നായിരുന്നു പ്രതികറമം. ക്വാര്‍ട്ടേഴ്‌സ് ഗുണഭോക്താക്കള്‍ക്ക് കൈമാറാതെ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചത് അടുത്തകാലത്ത് വിവാദമായിരുന്നു. അറവുശാലയുടെ പണി തീരുന്നതുവരെ ക്വാര്‍ട്ടേഴ്‌സ് ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ക്വാര്‍ട്ടേഴ്‌സുകള്‍ അര്‍ഹരായവര്‍ക്ക് കൈമാറുന്നതോടൊപ്പം അറവുശാലാ പദ്ധതി ഉപേക്ഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

അറവുശാലാ വിരുദ്ധസമിതി കണ്‍വീനര്‍ കെ.നാസര്‍, ഗോത്രമഹാസഭ കണ്‍വീനര്‍ എം.ഗീതാനന്ദന്‍, കേരളാ സ്റ്റേറ്റ് പട്ടികജനസമാജം സെക്രട്ടറി പ്രകാശന്‍ മൊറാഴ, കെ.പ്രദീപ് കുമാര്‍, മുഹമ്മദ് റാഫി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.