Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ ജാര്‍ഖണ്ഡ് പഠനസംഘം കണ്ണൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 09:26 pm IST
in Kannur

കണ്ണൂര്‍: സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ കുടുംബശ്രീയെയും പഞ്ചായത്ത് രാജിനെയും കുറിച്ച് പഠിക്കാന്‍ ജാര്‍ഖണ്ഡില്‍ നിന്നും 27 പേരടങ്ങുന്ന പ്രതിനിധി സംഘം കണ്ണൂര്‍ ജില്ലയിലെത്തി. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര ലഘൂകരണത്തിന്റെയും സാമ്പത്തിക ശാക്തീകരണത്തിന്റെയും വിജയഗാഥ കുടുംബശ്രീ വനിതകളില്‍ നിന്നും നേരിട്ടറിഞ്ഞ് തങ്ങളുടെ സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പരിശീലനം നേടുകയെന്നതാണ് ഈ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. അതോടൊപ്പം പഞ്ചായത്തും കുടുംബശ്രീയും തമ്മിലുള്ള ബന്ധവും സംഘം നേരിട്ട് മനസ്സിലാക്കും. 17 ന് കണ്ണൂരില്‍ എത്തിയ ജാര്‍ഖണ്ഡ് സംഘത്തിന് കണ്ണൂര്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി.പ്രേമരാജന്റെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.

പരിപാടിയില്‍ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ എം വി പ്രേമരാജന്‍ പരിപാടിക്ക് സ്വാഗതം പറഞ്ഞു. കണ്ണൂര്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനരീതികളെയും സംഘടനാ സംവിധാനത്തെയും കുറിച്ചുള്ള വിശദമായ ക്ലാസ്സ് ഡിഡിയുജികെവൈ ബ്ലോക്ക് കോ-ഓഡിനേറ്റര്‍ ജിബിന്‍സ്.എം.ജെ , സമഗ്ര ബ്ലോക്ക് കോ-ഓഡിനേറ്റര്‍ ഹരീഷ്.കെ, കുടുംബശ്രീ അസി. ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ രാജേഷ് എന്‍ എന്നിവര്‍ നല്‍കി. കുടുംബശ്രീ അസി. കോ-ഓഡിനേറ്റര്‍ ഉസ്മാന്‍.സി നന്ദി പറഞ്ഞു. തുടര്‍ന്ന് പഠന സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കൊളച്ചേരി, ചെമ്പിലോട് എന്നീ പഞ്ചായത്തുകളിലേക്ക് പഠനത്തിനായി പുറപ്പെട്ടു. തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങളില്‍ കുടുംബശ്രീ ജില്ലാമിഷന്റെ അതിഥികളായി മേല്‍പറഞ്ഞ പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെയും, പഞ്ചായത്തും കുടുംബശ്രീയും തമ്മിലുള്ള ബന്ധത്തെയും കുറിച്ച് നേരിട്ട് മനസ്സിലാക്കാനുള്ള ഒരവസരം അവര്‍ക്ക് ലഭിക്കും. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് ഭരണസമിതി, സ്ഥിരം സമിതി, കുടുംബശ്രീ സിഡിഎസ്സ്, എഡിഎസ്സ്, അയല്‍ക്കൂട്ടം എന്നിവയുടെ പ്രത്യേകം യോഗങ്ങള്‍ ചേരും. അതുവഴി കുടുംബശ്രീയുടെ പ്രാധാന്യവും സംഘടനാ സംവിധാനവും പ്രവര്‍ത്തന രീതിയും പഞ്ചായത്ത് രാജ് സംവിധാനവും കുടുംബശ്രീയും പഞ്ചയാത്തും തമ്മിലുള്ള ബന്ധവും പ്രായോഗിക തലത്തില്‍ അനുഭവിച്ചറിയാന്‍ കഴിയും. നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ജാര്‍ഖണ്ഡ് സംഘം കണ്ണൂരില്‍ എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.