Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കള്ളനോട്ട് പിടികൂടിയ സംഭവം ഒതുക്കി തീര്‍ത്ത ജില്ലാ അധികൃതരുടെ നീക്കം പ്രതിഷേധത്തിന് കാരണമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 08:30 pm IST
inKannur

കണ്ണൂര്‍: കള്ളനോട്ട് പിടികൂടിയ സംഭവം ഒതുക്കിത്തീത്ത ജില്ലാ ബാങ്ക് അധികൃതരുടെയും പോലീസിന്റെയും നീക്കം വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. ജില്ലാ ബാങ്ക് ഹെഡ്ഡോഫീസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ശാഖയില്‍ വായ്‌പയടക്കാന്‍ കള്ളനോട്ടുമായെത്തിയ സ്ത്രീയെയാണ് ഉന്നതര്‍ ഇടപെട്ട് കേസില്‍ നിന്നും ഒഴിവാക്കിയത്. വായ്‌പാ തിരിച്ചടവിനായി ആറായിരം രൂപ നല്‍കിയതിലാണ് 1000ന്റെ അഞ്ച് നോട്ടുകള്‍ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. നോട്ട് പരിശോധനയില്‍ വ്യാജമാണെന്ന് കണ്ടെത്തിയ കാഷ്യര്‍ ഇക്കാര്യം മാനേജറെയും ടൗണ്‍ പോലീസിലും അറിയിക്കുകയായിരുന്നു.

സ്റ്റേഷനില്‍ നിന്നും അന്വേഷിക്കാനെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസറുടെ സഹായത്തോടെയാണ് കേസ് തേച്ചുമാച്ചു കളയാന്‍ ശ്രമം നടത്തിവരുന്നത്. ബേങ്ക് മാനേജര്‍ സംഭവത്തില്‍ കേസെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ഭരണ സമിതിയുടെയും പ്രമുഖ ഭരണകക്ഷി നേതാവിന്റെയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ബാങ്ക് പ്രസിഡണ്ടും, ജനറല്‍ മാനേജറും, സ്റ്റേഷനിലെത്തി പോലീസിനോട് കേസെടുക്കരുത് എന്ന് ആവശ്യപ്പെട്ടതിനാല്‍ വനിതാ ബേങ്ക് മാനേജറുടെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

കള്ളനോട്ടുമായെത്തിയ സ്ത്രിക്കുള്ള ഉന്നത രാഷ്‌ട്രീയ ബന്ധമാണ് കേസെടുക്കാതിരിക്കാനുള്ള കാരണമെന്ന് പറയുന്നു. കേസെടുത്ത് സ്ത്രീയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താമായിരുന്നു. കഴിഞ്ഞ ദിവസം കൂത്തുപറമ്പിലും ഇതുപോലെ ബാങ്കിലടക്കാനെത്തിയ കള്ളനോട്ടുമായി ഒരു സംഘത്തെ അറസ്റ്റു ചെയ്തിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇതുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. അതുപോലെ ഈ സംഭവത്തിലും അന്വേഷണം നടത്തിയാല്‍ വന്‍ റാക്കറ്റിനെ തന്നെ പിടികൂടാമായിരുന്നുവെങ്കിലും ഉന്നതതല സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേസ് തേച്ചുമാച്ചു കളയുകയായിരുന്നു. സംഭവം ജീവനക്കാരിലും പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.